Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബേടി ബച്ചാവോ ബേടി പഡാവോ…രാജ്യത്തിന് മാതൃകയായി ഗുജറാത്തിലെ കച്ചില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പെണ്‍കുട്ടികള്‍ ഭരിയ്‌ക്കുന്ന പ‍ഞ്ചായത്ത്

പ്രധാനമന്ത്രി മോദിയുടെ ബേഠി ബച്ചാവോ, ബേഠി പഡാവോ സാര്‍ത്ഥകമാക്കാന്‍ ഗുജറാത്തിലെ കച്ചില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പെണ്‍കുട്ടികളാല്‍ ഭരിയ്‌ക്കുന്ന ഒരു പ‍ഞ്ചായത്ത്. ഇപ്പോള്‍ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് 11നും 21നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഭര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2022, 04:39 pm IST
in India

അഹമ്മദാബാദ്: പ്രധാനമന്ത്രി മോദിയുടെ  ബേഠി ബച്ചാവോ, ബേഠി പഡാവോ സാര്‍ത്ഥകമാക്കാന്‍ ഗുജറാത്തിലെ കച്ചില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പെണ്‍കുട്ടികളാല്‍ ഭരിയ്‌ക്കുന്ന ഒരു പ‍ഞ്ചായത്ത്. ഇപ്പോള്‍ രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് 11നും 21നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ഭരണം നടത്തുന്ന ഈ പഞ്ചായത്ത്. കച്ച് ജില്ലയിലെ അഞ്ച് വില്ലേജുകളാണ് ഈ പെണ്‍കുട്ടികളുടെ പഞ്ചായത്ത് ഭരിയ്‌ക്കുന്നത്.  

ബാല്യവിവാഹം, സ്ത്രീധനവ്യവസ്ഥ തുടങ്ങി പെണ്‍കുട്ടികളെ ചരക്കുകളാക്കി മാറ്റുന്ന സംവിധാനങ്ങള്‍ക്കെതിരെ കര്‍ശനമായി പ്രതികരിക്കുന്നുണ്ട് ഈ പഞ്ചായത്തുകള്‍. ചെറിയൊരു പ്രായം മുതലേ രാഷ്‌ട്രീയത്തില്‍ സജീവമായി ഇടപെടാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്ന സംവിധാനമാണിതെന്ന് കച്ചിലെ ബാലിക പഞ്ചായത്തിലെ അംഗമായ ഗര്‍ഭ ഭാരതി പറയുന്നു.  

പഞ്ചായത്തിലെ ഒരു പെണ്‍കുട്ടിക്ക് പുറത്തുവരാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ വിദ്യാഭ്യാസം നേടാന്‍ തടസ്സങ്ങളുണ്ടെങ്കില്‍ ബാലികാ പഞ്ചായത്ത് അതെല്ലാം നീക്കുമെന്ന് പഞ്ചായത്ത് അംഗമായ ഉര്‍മി ആഹിര്‍ പറയുന്നു. ഉദാഹരണത്തിന് ഒരു പെണ്‍കുട്ടി ഇടയ്‌ക്ക് വെച്ച് പഠിപ്പ് നിര്‍ത്തിയെന്ന് വെയ്‌ക്കുക. പിന്നീട് അവളെ വീടിന് പുറത്തേക്ക് പറഞ്ഞയയ്‌ക്കേണ്ടെന്ന് വീട്ടുകാര്‍ തീരുമാനിച്ചാല്‍ തങ്ങള്‍ നേരിട്ട് പോയി അവളെ വീണ്ടും പഠനത്തിലേക്ക് കൊണ്ടുവരാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുമെന്ന് ഉര്‍മി ആഹിര്‍ പറയുന്നു.  

പെണ്‍കുട്ടികളുടെ സാമൂഹ്യ വികസനവും രാഷ്‌ട്രീയത്തിലെ പെണ്‍കുട്ടികളുടെ പങ്കാളിത്തവും വളര്‍ത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം. പഞ്ചായത്തുകള്‍ തീരുമാനമെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്നു എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ സവിശേഷത. വനിതാദിനത്തില്‍ ഈ പഞ്ചായത്ത് ഭരിയ്‌ക്കുന്ന പെണ്‍കുട്ടികള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായാണ് സംവദിച്ചത്. ഇതെല്ലാം വലിയ പ്രചോദനമാണെന്ന് ഗര്‍ഭ ഭാരതി പറയുന്നു. ഈ പെണ്‍പഞ്ചായത്ത് വന്‍ വിജയമായതോടെ ഇതേ മാതൃക രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പകര്‍ത്താനുള്ള ശ്രമത്തിലാണ് ഗുജറാത്തിലെ വനിതാ ശിശുക്ഷേമ മന്ത്രാലയം.  

ഗുജറാത്തില്‍ തന്നെ മറ്റിടങ്ങളിലും ഇതേ മാതൃകയില്‍ പെണ്‍കുട്ടികളുടെ പഞ്ചായത്ത് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഗുജറാത്ത് സര്‍ക്കാരിന് കീഴിലെ വനിതാ ശിശുക്ഷേമ വകുപ്പ്. കച്ചിലെ കുനാറിയ എന്ന ഗ്രാമത്തിലാണ് ആദ്യത്തെ ബാലിക പഞ്ചായത്തിന് തുടക്കമിട്ടത്. പിന്നീട് മസ്ക, മൊടാഗുവ, വാദ്സര്‍ എന്നീ വില്ലേജുകളില്‍ കൂടി ഇതേ തരത്തിലുള്ള പഞ്ചായത്തുകള്‍ നിലവില്‍ വന്നു.  

Tags: ഗുജറാത്ത്പ്രധാനമന്ത്രി മോദിനരേന്ദ്രമോദിശൈശവ വിവാഹംബേടി ബച്ചാവോ ബേടി പഡാവോസ്ത്രീധനംപെണ്‍കുട്ടികള്‍ ഭരിയ്ക്കുന്ന പ‍ഞ്ചായത്ത്സ്ത്രീധനവ്യവസ്ഥകച്ച്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

Main Article

ഇന്ന് 77-ാം സ്വാതന്ത്ര്യദിനം: മുഖം മാറുന്ന ഭാരതം

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.