Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ആര്‍എസ്എസുകാരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് രാഹുല്‍; മാങ്കൂട്ടത്തിന്റെ കോഴി പേര് വെളിപ്പെടുത്തി ഗോപാലകൃഷ്ണന്‍; ഏറ്റെടുത്ത് നെറ്റിസണ്‍സ്

ഗാന്ധിയെ കൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസാണെന്ന് അദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഈ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതി നടപടികള്‍ നേരിടുന്ന കാര്യം ബി. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ പ്രസ്താവന പിന്‍വലിക്കാന്‍ രാഹുല്‍ തയാറായില്ല. തുടര്‍ന്നാണ് ഗാന്ധിയെ കൊന്നത് ആര്‍എസ്എസും ബിജെപിയുമാമെന്ന് രാഹുല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 07:20 pm IST
in Social Trend

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ വ്യാജആരോപണങ്ങള്‍ ഉയര്‍ത്തുകയും വ്യക്തിഅധിക്ഷേപം നടത്തിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് നേതാവിന്റെ നാട്ടിലെ യഥാര്‍ത്ഥ മുഖം തുറന്ന് കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇന്നലെ നടന്ന 24 ന്യൂസിന്റെ എന്‍കൗണ്ടര്‍ പരിപാടിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയത്.

ഗാന്ധിയെ കൊന്ന പ്രസ്ഥാനമാണ് ആര്‍എസ്എസാണെന്ന് അദേഹം ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. ഈ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതി നടപടികള്‍ നേരിടുന്ന കാര്യം ബി. ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ പ്രസ്താവന പിന്‍വലിക്കാന്‍ രാഹുല്‍ തയാറായില്ല. തുടര്‍ന്നാണ് ഗാന്ധിയെ കൊന്നത് ആര്‍എസ്എസും ബിജെപിയുമാണെന്ന്‌ രാഹുല്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദേഹം പറഞ്ഞു. ചര്‍ച്ച നയിച്ച ഹാഷ്മി താജ് ഇബ്രാഹിമും രാഹുലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിനെതിരെ ബി. ഗോപാലകൃഷ്ണന്‍ പ്രതിഷേധം ഉയര്‍ത്തി.  

തുടര്‍ന്നാണ് ബി. ഗോപാലകൃഷ്ണനെ വ്യക്തിപരമായി രാഹുല്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്. ഇതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിനെ നാട്ടുകാര്‍ ‘കോഴി’യെന്നും ചിലര്‍ ‘കാട്ടുകോഴിയെന്നുമാണ് വിളിക്കുന്നതെന്ന് വെളിപ്പെടുത്തിയത്. ഇതോടെ ചാനല്‍ ചര്‍ച്ചയില്‍ അദേഹം വിളറിവെളുത്തു. താന്‍ ഇത്തരം വ്യക്തി അധിക്ഷേപങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതല്ലെന്നും രാഹുല്‍ ഇതു പറഞ്ഞ് പറയിച്ചതാണെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. രാഹുലില്‍ മാങ്കൂട്ടത്തിന്റെ ഇരട്ടപ്പേര് പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും നിറഞ്ഞിട്ടുണ്ട്. രാഹുലിന്റെ പഴയ പലകാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കെഎഫ്‌സിയാണ് രാഹുലെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.  

Tags: വാര്‍ത്തB Gopalakrishnan24 newsരാഹുല്‍ മാങ്കൂട്ടത്തില്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി റിനി ആൻ ജോർജിനെ ചോദ്യം ചെയ്യണം; മുഖ്യമന്ത്രിക്ക് പരാതി

Kerala

സ്വര്‍ണക്കൊള്ള യുഡിഎഫും മാങ്കൂട്ടത്തില്‍ എല്‍ഡിഎഫും മറന്നു

Kerala

അറസ്റ്റ് വൈകിച്ച് ജാമ്യത്തിന് അവസരമൊരുക്കുന്നു; മാങ്കൂട്ടത്തിലിനായി രഹസ്യ ഡീല്‍

Kerala

സ്ത്രീസമൂഹത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണം: സുരേന്ദ്രന്‍

Kerala

പ്രധാന വിഷയം മാങ്കൂട്ടത്തിലാകരുതെന്ന് ബിനോയ് വിശ്വവും ശ്രേയാംസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.