Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേതകി ചിതാലെയുടെ അറസ്റ്റില്‍ മഹാരാഷ്‌ട്ര ഡിജിപിയ്‌ക്ക് നോട്ടീസ് നല്‍കി ദേശീയ വനിത കമ്മീഷന്‍

കേതകി തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ യോഗേഷ് ദേശ്പാണ്ഡെ വഴി ഹര്‍ജി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 05:02 pm IST
in India

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അറസ്റ്റിലായ മറാത്തി നടി കേതകി ചിതലെയെ(29) ക്കെതിരെയുളള നടപടിയില്‍ മഹാരാഷ്‌ട്രാ ഡിജിപി രജനീഷ് സേത്തിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടിസ്.ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും, നാളെ ഉച്ചകഴിഞ്ഞ് നേരിട്ട ഹാജരാകണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.എന്നാല്‍ കേതകി തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ യോഗേഷ് ദേശ്പാണ്ഡെ വഴി ഹര്‍ജി നല്‍കി.

അറസ്റ്റ് നിയമ വിരുദ്ധമാണെന്നും, മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ട പോലീസ് റിമാന്‍ഡ് പോലും സുപ്രീം കോടതിയുടെ ലംഘനമാണെന്നും അവര്‍ പറയുന്നു.കേതകി ഹര്‍ജിയില്‍ പറയുന്നത് ‘ കലംബോലി പോലീസ് തന്നെ ഫോണില്‍ വിളിച്ച് സ്‌റ്റേഷനിലേക്ക് ഹാജരാകാന്‍ ആവ്ശ്യപ്പെട്ടു.കല്‍വ പോലീസും സംഭവസമയത്ത് അവിടെ ഉണ്ടായിരുന്നു.കലംബോലി പോലീസ് ചില പേപ്പറുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു.തുടര്‍ന്ന് കല്‍വ പോലീസ് തന്നെ കസ്റ്റഡിയില്‍ എടുത്തു. നോട്ടീസ് നല്‍കിയിരുന്നില്ല.കല്‍വ പോലീസ് വാഹനത്തില്‍ കയറ്റുമ്പോള്‍ എന്‍സിപി വനിത പ്രവര്‍ത്തക, ആളുകളെ കൂട്ടി തന്നെ മര്‍ദ്ദിച്ചു.തന്നെ ആക്രമിക്കാന്‍ പോലീസ് കൂട്ടുനിന്നു എന്നും പറയുന്നു.

‘ താങ്കളെ നരകം കാത്തിരിക്കുന്നു, ബ്രാഹ്മണരെ താങ്കള്‍ വെറുക്കുന്നു’ എന്നുമായിരുന്നു കേതകി സോഷ്യല്‍ മീഡിയായില്‍ കുറിച്ചത്.ഇതിനെതിരെ എന്‍സിപി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു.ഇതിന്‍മേലാണ് കേതകിയെ മെയ് 15ന് കല്‍വ പോലീസ് അറസ്റ്റ് ചെയ്തത്.എന്നാല്‍ ശരദ് പവാര്‍ പറയുന്നത് കേതകിയെ തനിക്കറിയില്ലെന്നും, സമൂഹമാധ്യത്തിലെ കുറിപ്പില്‍ അവരെന്താണ് പറഞ്ഞത് എന്നതിനെപ്പറ്റി ധാരണയില്ലെന്നുമാണ്.എന്നാല്‍ തന്റെ പോസ്റ്റില്‍ ഉറച്ചുനില്‍ക്കുന്നവെന്നും, മാപ്പ് പറയില്ലെന്നും കേതകി പറഞ്ഞിരുന്നു.

Tags: womenമഹാരാഷ്ട്രarrestnoticeNational Commission for Women
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.