Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ ഹിന്ദുവംശഹത്യയെ പശുക്കള്ളക്കടത്തുകാര്‍ക്ക് നേരെയുള്ള അക്രമവുമായി താരതമ്യം ചെയ്ത് സായ് പല്ലവി; കശ്മീരിലേക്ക് വരാന്‍ കശ്മീരി ഹിന്ദുക്കള്‍

കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് (കശ്മീരി പണ്ഡിറ്റുകള്‍) നേരെ നടന്ന വംശഹത്യ കന്നുകാലി കള്ളക്കടത്തുകാര്‍ക്ക് നേരെ നടക്കുന്ന ഒറ്റപ്പെട്ട അക്രമം പോലെയേ കാണാനാവൂ എന്ന പ്രസ്താവനയുമായി നടി സായ് പല്ലവി. കശ്മീരില്‍ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് നടിയെ ക്ഷണിച്ച് കശ്മീരി പണ്ഡിറ്റുകള്‍. സമൂഹമാധ്യമങ്ങളില്‍ സായ് പല്ലവിയ്‌ക്ക് നേരെയുള്ള വിമര്‍ശനം കാട്ടുതീ പോലെ പടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 04:43 pm IST
in India

ന്യൂദല്‍ഹി: കശ്മീരില്‍ ഹിന്ദുക്കള്‍ക്ക് (കശ്മീരി പണ്ഡിറ്റുകള്‍) നേരെ നടന്ന വംശഹത്യ കന്നുകാലി കള്ളക്കടത്തുകാര്‍ക്ക് നേരെ നടക്കുന്ന ഒറ്റപ്പെട്ട അക്രമം പോലെയേ കാണാനാവൂ എന്ന പ്രസ്താവനയുമായി നടി സായ് പല്ലവി. കശ്മീരില്‍ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ നടന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് നടിയെ ക്ഷണിച്ച് കശ്മീരി പണ്ഡിറ്റുകള്‍. സമൂഹമാധ്യമങ്ങളില്‍ സായ് പല്ലവിയ്‌ക്ക് നേരെയുള്ള വിമര്‍ശനം കാട്ടുതീ പോലെ പടരുകയാണ്.  

ഗ്രേറ്റ് ആന്ധ്രയ്‌ക്ക് നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗത്തിലാണ് ഈ വിവാദ പരാമര്‍ശം സായ് പല്ലവി നടത്തിയത്. കന്നുകാലി കള്ളക്കടത്തുകാര്‍ക്ക് നേരെ നടക്കുന്ന ഒറ്റപ്പെട്ട അക്രമവുമായി കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ താരതമ്യം ചെയ്യുക വഴി തന്റെ രാഷ്‌ട്രീയ അജ്ഞത കൂടി വെളിപ്പെടുത്തുകയായിരുന്നു സായ് പല്ലവി.  

കശ്മീരി ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കൊലയും കന്നുകാലി കള്ളക്കടത്ത് നടത്തുന്ന മുസ്ലിങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമവും ഒരു പോലെയാണെന്നായിരുന്നു സായ് പല്ലവിയുടെ മറ്റൊരു പരാമര്‍ശം. ഇത് രണ്ടും നടക്കാന്‍ പാടില്ലെന്നായിരുന്നു സായ് പല്ലവിയുടെ അഭിപ്രായം. ഉടനെ സമൂഹമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.  

കശ്മീരി പണ്ഡിറ്റായ പവന്‍ ഡുറാനിയുടെ പ്രതികരണം ശ്രദ്ധേയമായി:” എനിക്ക് സായ് പല്ലവിയോട് വെറുപ്പില്ല. ഇന്ത്യക്കാരില്‍ പലര്‍ക്കും ഒരു സമുദായം എന്ന നിലയ്‌ക്ക് ഞങ്ങള്‍ക്ക് സംഭവിച്ചത് എന്താണെന്നറിയില്ല. ഞങ്ങളുടെ പ്രശ്നത്തെ പശുക്കള്ളക്കടത്തുകാരുമായി താരതമ്യം ചെയ്തത് ഗൂഡോദ്ദേശ്യത്തോടെയായിരിക്കില്ല. ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് നേരിട്ടറിയാന്‍ അഭയാര്‍ത്ഥി ക്യാമ്പിലേക്ക് സായ് പല്ലവിയെ ക്ഷണിക്കുന്നു.”  

തെലുങ്കില്‍ നടന്ന അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സിനെപ്പറ്റി ചോദിച്ചപ്പോഴാണ് സായ് പല്ലവി കശ്മീരിലെ ഹിന്ദുക്കള്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ കന്നുകാലി കള്ളക്കടത്ത് നടത്തിയ  മുസ്ലിമിനെ മര്‍ദ്ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ച സംഭവവുമായി താരതമ്യം ചെയ്തത്.  

ഒരു പശുക്കള്ളക്കടത്തുകാരനെതിരെ നടന്ന മര്‍ദ്ദനവും ഒരു സമുദായത്തിനെതിരെ നടത്തിയ ആസൂത്രിതമായ വംശഹത്യയും തമ്മില്‍ ഒരു പാട് വ്യത്യാസമുണ്ടെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചു. ഞങ്ങളുടെ വേദനയെ നിസ്സാരവല്‍ക്കരിക്കരുതെന്നായിരുന്നു കശ്മീരി പണ്ഡിറ്റുകൂടിയായ ഒരു ഉപയോക്താവിന്റെ പ്രതികരണം.  

വന്ന് ഞങ്ങളുടെ തകര്‍ത്ത കുടുംബവും ഹൃദയവും കാണുക. ഞങ്ങള്‍ വംശഹത്യയ്‌ക്ക് സാക്ഷികളായി. പക്ഷെ ഇപ്പോള്‍ നീതിക്ക് വേണ്ടി കാത്തിരിക്കുന്നു. – കശ്മീരി ഹിന്ദു എന്ന ട്വിറ്റര്‍ ഉപയോക്താവ് പറയുന്നു. 

1990കളില്‍ കശ്മീരിലെ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഏകദേശം 30,000 കശ്മീരി പണ്ഡിറ്റുകള്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. പീഢനം ഭയന്ന് ബാക്കിയുള്ള 1,20,000 മുതല്‍ 1,40,000 വരെ വരുന്ന കശ്മീരി പണ്ഡിറ്റുകള്‍ ഇസ്ലാമിക തീവ്രവാദികളില്‍ നിന്നും അക്രമം ഭയന്ന് ജീവനും കൊണ്ട് കശ്മീര്‍ താഴ് വര വിട്ടോടിപ്പോയി. ഇതേക്കുറിച്ചുള്ള പച്ചയായ ചിത്രീകരണമാണ് വിവേക് അഗ്നി ഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്ന സിനിമ. 

Tags: TheKashmirFilesദി കശ്മീര്‍ ഫയല്‍സ്'കശ്മീര്‍ പണ്ഡിറ്റ് വംശഹത്യജമ്മു കശ്മീര്‍കശ്മീര്‍ ഫയല്‍സ്violenceസായ് പല്ലവികശമീര്‍വിരാടപര്‍വ്വംcowകശ്മീരി പണ്ഡിതര്‍കശ്മീര്‍ പണ്ഡിറ്റ് ജെനോസൈഡ്sai pallaviപശു കള്ളക്കടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

Kerala

കിണറ്റില്‍ വീണ ഗര്‍ഭിണി പശുവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തില്‍ കരയിലെത്തിച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.