Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്‌കൂളുകളിലെ ‘പരാതിപ്പെട്ടി’കള്‍ പരിധിക്ക് പുറത്ത്; പെട്ടികൾ സ്ഥാപിച്ചത് ജനമൈത്രി പോലീസ്, പരാതികൾ ലഭിക്കാറില്ലെന്ന് അധ്യാപകർ

കൊവിഡ് സമയത്ത് സ്‌കൂള്‍ അടഞ്ഞു കിടന്നപ്പോള്‍ പരാതിപ്പെട്ടികള്‍ ഉപയോഗശൂന്യമായെന്ന പേരില്‍ പുതിയ അധ്യയനവര്‍ഷം പരാതിപ്പെട്ടി പുനഃസ്ഥാപിക്കാത്ത സ്‌കൂളുകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ പരാതികള്‍ നേരിട്ടു നല്‍കുന്നതാണ് രീതിയെന്നും അതുകൊണ്ടാണ് ഇവ സ്ഥാപിക്കാതിരുന്നതെന്നുമാണ് അധ്യാപകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2022, 11:01 am IST
in Thrissur

തൃശൂര്‍: കൊവിഡിന് ശേഷം പൂര്‍ണതോതില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും സ്‌കൂളുകളില്‍ സ്ഥാപിച്ചിരുന്ന ‘പരാതിപ്പെട്ടി’കള്‍ പരിധിക്ക് പുറത്ത്. സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും കുട്ടികളുടെ പരാതികള്‍ അന്വേഷിച്ച് നടപടി എടുക്കണമെന്നും നിര്‍ദേശമുള്ളപ്പോഴാണ് ജില്ലയിലെ പാതിയിലധികം സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ ഇല്ലാത്ത അവസ്ഥ.  

ചില സ്‌കൂളുകളില്‍ മുന്‍പ് സ്ഥാപിച്ചവ തുരുമ്പെടുത്ത നിലയിലുമാണ്. കോവിഡിനു ശേഷമാണ് മിക്ക സ്‌കൂളുകളിലും പെട്ടികള്‍ കാണാതായത്. എന്നാല്‍ പോലീസ് നേരിട്ട് സ്ഥാപിച്ചിരുന്ന പല പെട്ടികളും ഇപ്പോള്‍ എവിടെയാണെന്ന് പോലും അറിയില്ലെന്നാണ് ചില സ്‌കൂളുകളിലെ അധികൃതരുടെ വിശദീകരണം.  

കൊവിഡ് സമയത്ത് സ്‌കൂള്‍ അടഞ്ഞു കിടന്നപ്പോള്‍ പരാതിപ്പെട്ടികള്‍ ഉപയോഗശൂന്യമായെന്ന പേരില്‍ പുതിയ അധ്യയനവര്‍ഷം പരാതിപ്പെട്ടി പുനഃസ്ഥാപിക്കാത്ത സ്‌കൂളുകളുമുണ്ട്. വിദ്യാര്‍ത്ഥികള്‍ പരാതികള്‍ നേരിട്ടു നല്‍കുന്നതാണ് രീതിയെന്നും അതുകൊണ്ടാണ് ഇവ സ്ഥാപിക്കാതിരുന്നതെന്നുമാണ് അധ്യാപകര്‍ പറയുന്നു.

പരാതിപ്പെട്ടികള്‍ ഉള്ള സ്‌കൂളുകളില്‍ മിക്കതും സ്ഥാപിച്ചിരിക്കുന്നത് പ്രധാനാധ്യാപികയുടെ റൂമിലോ അതിനോട് ചേര്‍ന്നോ ആണ്. പരാതികള്‍ ലഭിക്കാറില്ല എന്ന് പല സ്‌കൂളുകളും പറയുമ്പോള്‍ പരാതി നല്‍കാനുള്ള സാഹചര്യമില്ലാത്തതാണ് പ്രശ്‌നമെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.  

വിദ്യാര്‍ഥികള്‍ക്ക് പരാതി ഇടാന്‍ കഴിയാത്ത അത്ര ഉയരത്തിലാണ് പല യുപി സ്‌കൂളുകളിലും പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്. തുറക്കാതെ പെട്ടികള്‍ തുരുമ്പെടുക്കുമ്പോഴും ഇതുവരെ പരാതികള്‍ ഒന്നും വന്നിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നു.  

ഒരു സര്‍ക്കാര്‍ സ്‌ക്കൂളിലെ പരാതിപ്പെട്ടിയില്‍  അധ്യാപകര്‍ക്ക് എതിരെ പരാതികള്‍ നിറഞ്ഞ് വിവാദമായതോടെയാണ് പരാതിപ്പെട്ടി തന്നെ അപ്രത്യക്ഷമായത്. ഈയിടെ വീണ്ടും പുനഃസ്ഥാപിച്ചു. പക്ഷേ തുറക്കാറില്ലെന്ന് മാത്രം. ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ വഴിയും സ്‌കൂളുകള്‍ നേരിട്ടും സ്ഥാപിച്ച പരാതിപ്പെട്ടികള്‍ സ്‌കൂളുകളില്‍ ഉണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും പെട്ടികള്‍ തുറക്കണമെന്നും പരാതികളില്‍ നടപടി സ്വീകരിക്കണമെന്നുമാണ് നിര്‍ദേശം. 

സ്‌കൂള്‍ എച്ച് എം / പ്രിന്‍സിപ്പല്‍, പഞ്ചായത്ത് വാര്‍ഡ് അംഗം, എസ് ഐ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ഒരു സിപിഒ, ഒരു വനിതാ സിപിഒ എന്നിവര്‍ ഉള്‍പ്പെടുന്ന സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനാണ് പരാതിപ്പെട്ടിയുടെ ചുമതല.

Tags: കേരള പോലീസ്schoolsComplaint Box
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

India

രാജ്യസ്‌നേഹികളല്ലാത്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്ക് പുല്ല് വില; ജമ്മുകശ്മീരിൽ വന്ദേമാതരം@150 അഭിയാൻ ആഘോഷമാക്കുമെന്ന് ബിജെപി; സ്കൂളുകളിലടക്കം പരിപാടികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.