Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് ഒമ്പത് കടകളില്‍ മോഷണം: അരലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി കട ഉടമകള്‍

തിങ്കളാഴ്ച രാത്രി ഒന്നിനും മൂന്നരയ്‌ക്കും ഇടയിലാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി അരലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി ഉടമകള്‍ പറഞ്ഞു. ഇന്നലെ രാവിലെ സ്ഥാപനങ്ങള്‍ തുറക്കാന്‍ ഉടമകള്‍ എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2022, 04:47 pm IST
in Kottayam
മോഷ്ടാവിന്റെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞപ്പോള്‍

മോഷ്ടാവിന്റെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞപ്പോള്‍

ഗാന്ധിനഗര്‍: കോട്ടയം ചവിട്ടുവരി കവലയ്‌ക്ക് സമീപം എംസി റോഡരികില്‍ ഒമ്പപത് കടകളില്‍ മോഷണം. തിങ്കളാഴ്ച രാത്രി ഒന്നിനും മൂന്നരയ്‌ക്കും ഇടയിലാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി അരലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി ഉടമകള്‍ പറഞ്ഞു. ഇന്നലെ രാവിലെ സ്ഥാപനങ്ങള്‍ തുറക്കാന്‍ ഉടമകള്‍ എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്.

മാരുതി ഷോറൂമിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ എയര്‍ടെല്‍ ബില്ലിങ് സ്ഥാപനം, ബാറ്ററി കട, കാര്‍ഡിയോ വേള്‍ഡ്, വാഹന പുകപരിശോധന കേന്ദ്രം, എബി ഹോംസ്, അമ്മൂസ് വസ്ത്രവ്യാപാര സ്ഥാപനം, ഹിഡന്‍ ഹെയര്‍ ബ്യൂട്ടി പാര്‍ലര്‍ എന്നീ കടകളിലും, റോഡിന്റെ എതിര്‍വശത്തുള്ള ബ്രൈറ്റ് ഇലക്ട്രിക്കല്‍സ്, കവലയ്‌ക്ക് വടക്കുഭാഗത്തുള്ള അജിത്ത് ഇന്റീരിയേഴ്‌സ് എന്നീ സ്ഥാപനങ്ങളിലുമാണ് മോഷണം നടന്നത്. 2500 രൂപ മുതല്‍ 15000 രൂപ വരെയാണ് പല സ്ഥാപനങ്ങളില്‍ നിന്ന് നഷ്ടപ്പെട്ടത്.  

ബ്രൈറ്റ് ഇലക്ട്രിക്കല്‍സില്‍ നിന്ന് പതിനയ്യായിരം രൂപയ്‌ക്കു പുറമെ സിസിടിവി ക്യാമറയുടെ ഡിവിആറും മോഷ്ടിച്ചു. രണ്ടു പേര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. രാപകലില്ലാതെ നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന എംസി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കടകളിലെ മോഷണം പോലീസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഗാന്ധിനഗര്‍ പോലീസ് എസ്എച്ച് ഒ.കെ ഷിജിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പ്രതികള്‍ക്കായി ഊര്‍ജ്ജിതമായ അന്വേഷണം നടന്നു വരികയാണ്.

Tags: കടകള്‍kottayamrobbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

കോഴിക്കോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.