Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുധ വിപണിയുടെ ഹബ്ബാകാന്‍ യുപി; പോലീസിനെ ഇസ്രയേല്‍ മാതൃകയില്‍ നവീകരിക്കും; 50ലക്ഷം പേര്‍ക്ക് ജോലി; ജൂതരാഷ്‌ട്രവുമായി അന്താരാഷ്‌ട്രസഹകരണം ഉറപ്പാക്കി യോഗി

യുപിയിലെ പ്രതിരോധ വ്യാവസായിക ഇടനാഴി നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. ഇസ്രയേലിനെ ഇങ്ങോട്ട് ക്ഷണിക്കുന്നു. ആയുധഹബ്ബ് ആക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കും. യുപിയ്‌ക്ക് വിശാലമായ ഭൂമിയും മതിയായ മനുഷ്യവിഭവശേഷിയുമുണ്ട്. പ്രതിരോധ ഉല്‍പ്പാദനത്തില്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഞങ്ങള്‍ നല്‍കാം. ഇത് ഇസ്രായേലിന് നല്ലൊരു അവസരമായിരിക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 09:47 pm IST
in India

ലഖ്‌നൗ: ലോകത്തിന്റെ ആയുധ വിപണിയുടെ ഹബ്ബാകാന്‍ തയാറെടുത്ത് ഉത്തര്‍ പ്രദേശ്. ഇസ്രയേലുമായി സഹകരിച്ച് ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങളുടെ ഫാക്ടറികള്‍ യുപിയില്‍ ആരംഭിക്കും.  ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നാവൊര്‍ ഗിലൊനുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിലാണ് തീരുമാനം ഉണ്ടായിരിക്കും. ഇന്ന് ലഖ്നൗവില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.  

പ്രധാനപ്പെട്ട ചില മേഖലകളില്‍ ഉത്തര്‍പ്രദേശും ഇസ്രയേലും തമ്മില്‍ അന്താരാഷ്‌ട്ര പാര്‍ട്ണര്‍ഷിപ്പിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി നാവൊര്‍ ഗിലൊന്‍ വ്യക്തമാക്കി.  പ്രതിരോധ വ്യവസായ ഇടനാഴിയിലെ നിക്ഷേപത്തിനും സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതിനുള്ള സഹകരണത്തിനും വേണ്ടി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതിനും ജലസംരക്ഷണത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാരുമായി സഹകരിച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗിലോണ്‍ വ്യക്തമാക്കി. ആയുധ ഹബ്ബായി മാറുന്നതോടെ 50 ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

യുപിയിലെ  പ്രതിരോധ വ്യാവസായിക ഇടനാഴി നിക്ഷേപത്തിനുള്ള അവസരങ്ങള്‍ നിറഞ്ഞതാണ്. ഇസ്രയേലിനെ ഇങ്ങോട്ട് ക്ഷണിക്കുന്നു. ആയുധഹബ്ബ് ആക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനം ഒരുക്കും.  യുപിയ്‌ക്ക് വിശാലമായ ഭൂമിയും മതിയായ മനുഷ്യവിഭവശേഷിയുമുണ്ട്. പ്രതിരോധ ഉല്‍പ്പാദനത്തില്‍ താല്‍പ്പര്യമുള്ള കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ വിഭവങ്ങളും ഞങ്ങള്‍ നല്‍കാം. ഇത് ഇസ്രായേലിന് നല്ലൊരു അവസരമായിരിക്കുമെന്നും  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് പറഞ്ഞു.  

നിലവില്‍ ഇന്ത്യയും ഇസ്രയേലും സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരാണ്. ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണ ബന്ധങ്ങളാണുള്ളതെന്നും യോഗി വ്യക്തമാക്കി. 2021 നവംബറില്‍  ഇസ്രയേല്‍ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റും നരേന്ദ്ര മോദിയും തമ്മില്‍ ബ്രിട്ടനില്‍ വെച്ച് കൂടിക്കാഴ്ച നടന്നിരുന്നു.ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. 2017ലായിരുന്നു സന്ദര്‍ശനം. പിന്നാലെ 2018ല്‍  അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയും സന്ദര്‍ശിച്ചിരുന്നു.

ചര്‍ച്ചയില്‍ യമുന ഇന്‍ഡസ്ട്രിയല്‍ എക്‌സ്പ്രസ് വേയില്‍ വരാനിരിക്കുന്ന മെഡിക്കല്‍ ഉപകരണ പാര്‍ക്കില്‍ നിക്ഷേപം നടത്താന്‍ ഇസ്രായേലി കമ്പനികളെ ആദിത്യനാഥ് ക്ഷണിച്ചു. ലോകത്തിലെ ഏറ്റവും വലിയ സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതില്‍ യുപി ഇസ്രയേലിന്റെ സഹായം തേടും.  ഫോറന്‍സിക് ലാബുകള്‍ ശക്തിപ്പെടുത്തുന്നതില്‍ ഇസ്രായേലിന് നല്ല പങ്കാളിയാകാന്‍ കഴിയുമെന്നും യോഗി പറഞ്ഞു.  

Tags: yogiയോഗി ആദിത്യനാഥ്പോലീസ്ഇസ്രായേല്‍upഇസ്രയേല്‍ എംബസിഇസ്രയേല്‍ പ്രതിരോധ സേനഎന്‍റെ യോഗി ആദിത്യനാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

പുതിയ വാര്‍ത്തകള്‍

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.