Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്ന് ചാണകം കയറ്റുമതി ചെയ്യുന്നു; 192 മെട്രിക് ടണ്‍ ജൂണ്‍ 15 ന് അയയ്‌ക്കും

അമേരിക്ക, നേപ്പാള്‍, കെനിയ, ഫിലിപ്പീന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ ജൈവ വളങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 08:08 pm IST
in Gulf

ജയ്‌പൂര്‍: ഇന്ത്യ കുവൈറ്റിലേക്ക്   ചാണകം കയറ്റുമതി ചെയ്യുന്നു.  ജൈവകൃഷി പിന്തുടരാന്‍ ആഗ്രഹിക്കുന്ന കുവൈത്തില്‍ നിന്ന് 192 മെട്രിക് ടണ്‍ ചാണകത്തിന്റെ ഓര്‍ഡര്‍ ലഭിച്ചതായി ഓര്‍ഗാനിക് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ അതുല്‍ ഗുപ്ത അറിയിച്ചു.

കസ്റ്റംസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ടോങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന ശ്രീപിഞ്ജ്രാപോള്‍ ഗൗശാലയിലെ സണ്‍റൈസ് ഓര്‍ഗാനിക് പാര്‍ക്കിലാണ് പ്രകൃതിദത്ത വളമായ ചാണകത്തിന്റെ പാക്കേജിംഗ് നടന്നത്. ആദ്യ ചരക്ക് ജൂണ്‍ 15 ന് കനക്പുര റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടും. അവിടെ നിന്ന് ചരക്കുകള്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെത്തും തുടര്‍ന്ന് കുവൈത്തിലേക്ക് കയറ്റി അയയ്‌ക്കും.

‘ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം ഏകദേശം 300 ദശലക്ഷമാണ്. പ്രതിദിനം 30 ലക്ഷം ടണ്‍ ചാണകമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതിന്റെ മുപ്പത് ശതമാനവും കത്തിക്കുന്നു. ഗാര്‍ഹിക ഊര്‍ജത്തിന് ചാണക വാതകം നല്ലതാണ്. , ബ്രിട്ടനില്‍ പ്രതിവര്‍ഷം 60 ലക്ഷം യൂണിറ്റ് വൈദ്യുതി ചാണകത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ ചൈനയില്‍ 15 കോടി വീടുകളില്‍ വിതരണം ചെയ്യുന്നുണ്ട്.. ഒരു വളമായി ചാണകം വളരെ ഉപയോഗപ്രദമാണ്. ഇത് വളര്‍ച്ചാ ഉത്തേജകമാണ്… വിദേശികള്‍ ചാണകത്തിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമാണ് പല രാജ്യങ്ങളും ഉപയോഗിക്കാന്‍ തുടങ്ങിയത്. ആവശ്യത്തിന് ചാണകം ലഭ്യമല്ലാത്തതിനാല്‍ പലരാജ്യങ്ങളും ചാണകത്തില്‍ നിന്ന്  ഉണ്ടാക്കുന്ന ജൈവ വളം ഇന്ത്യയില്‍ നിന്ന്  ഇറക്കുമതി ചെയ്യാന്‍ തുടങ്ങി.പ്രത്യേകിച്ച് അമേരിക്ക, നേപ്പാള്‍, കെനിയ, ഫിലിപ്പീന്‍സ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ടണ്‍ ജൈവ വളങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നു” 

ഡോ അതുല്‍ ഗുപ്ത പറഞ്ഞു.

ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ പ്രധാന സംഭാവനയാണ് മൃഗ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി. മൃഗ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മാംസം, കോഴി ഉല്‍പ്പന്നങ്ങള്‍, മൃഗങ്ങളുടെ തോല്‍, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, തേന്‍ എന്നിവ ഉള്‍പ്പെടുന്നു. 2020-21ല്‍ ഇന്ത്യയിലെ മൃഗ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 27,155.56 കോടി രൂപയായിരുന്നു. ജൈവ വളങ്ങളുടെ ആവശ്യം അതിവേഗം വര്‍ധിക്കുന്നതിനാല്‍ അടുത്തിടെ ചാണകവും കയറ്റുമതി ചെയ്യുന്നുണ്ട്.

Tags: ചാണകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുജറാത്ത് സന്ദര്‍ശിച്ച കമ്മ്യൂണിസ്റ്റ് മന്ത്രി ചിഞ്ചുറാണിയ്‌ക്ക് അത്ഭുതമായത് ചാണകപ്ലാന്‍റ് ;40 ടണ്‍ ചാണകം കൊണ്ട് 800 കിലോ ഗ്യാസ്

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.