Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് കടത്താന്‍ ആവശ്യപ്പെട്ടു: അജി കൃഷ്ണന്‍

ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സ്വപ്ന സുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് കടത്താന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. സ്വപ്ന സുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് എന്ന ചാരിറ്റി സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 06:47 pm IST
in Kerala
ഷാജ് കിരണ്‍ (ഇടത്ത്) അജി കൃഷ്ണന്‍ (വലത്ത്)

ഷാജ് കിരണ്‍ (ഇടത്ത്) അജി കൃഷ്ണന്‍ (വലത്ത്)

കൊച്ചി: ഷാജ് കിരണ്‍ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി സ്വപ്ന സുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് കടത്താന്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. സ്വപ്ന സുരേഷ് ഇപ്പോള്‍ ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് എന്ന ചാരിറ്റി സംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.  

ഇങ്ങിനെ ബിലീവേഴ്സ് ചര്‍ച്ചിന് വേണ്ടി വിദേശ ഫണ്ട് കേരളത്തില്‍ എത്തിച്ചാല്‍  20 ശതമാനം വരെ കമ്മീഷന്‍ ഷാജ് കിരണ്‍ വാഗ്ദാനം ചെയ്തിരുന്നതായും അജി കൃഷ്ണന്‍ പറഞ്ഞു. വിദേശഫണ്ട് സ്വീകരിക്കാനുള്ള എഫ് സിആര്‍എ ലൈസന്‍സ് ബിലീവേഴ്സ് ചര്‍ച്ചിന് നഷ്ടപ്പെട്ടതിനാലാണ് ച്ച്ആർഡിഎസിന്റെ ലൈസന്‍സ് ഉപയോഗിച്ച് വിദേശഫണ്ട് എത്തിക്കാന്‍ ഷാജ് കിരണ്‍ ആവശ്യപ്പെട്ടത്. ബിലീവേഴ്സ് ചര്‍ച്ചിന്റെ ആശുപത്രികളുടെയും മറ്റു സ്ഥാപനങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡ് അംഗമായാണ് ഷാജ് കിരണ്‍ സ്വയം പരിചയപ്പെടുത്തിയതെന്നും അജി കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ അത് സമ്മതിച്ചില്ലെന്നും അജി കൃഷ്ണന്‍ പറഞ്ഞു.  

സ്വപ്നയുടെ ജോലി കളയാന്‍ സമ്മര്‍ദ്ദങ്ങള്‍ നടക്കുന്നതിനാല്‍ ഇര എന്ന രീതിയിൽ സ്വപ്നയെ സംരക്ഷിക്കേണ്ട ചുമതല എച്ച്ആർഡിഎസിനുണ്ടെന്ന് സെക്രട്ടറി അജി കൃഷ്ണൻ വ്യക്തമാക്കി. എച്ച്ആർഡിഎസിന്റെ പ്രവർത്തനം സുതാര്യമാണെന്നും പോലീസ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അജി കൃഷ്ണൻ അറിയിച്ചു. സ്വപ്നയുടെ സുരക്ഷ ഉറപ്പുവരുത്താനായി ഡൽഹിയിൽ നിന്നുള്ള രണ്ട് സുരക്ഷാ ജീവനക്കാരെ നിയമിച്ചത് എച്ച്ആർഡിഎസ് ആണെന്നും അജി കൃഷ്ണൻ അറിയിച്ചു.

സംഘടനയുടെ സംഘപരിവാർ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് ആർഎസ്എസ് ബന്ധം മോശം കാര്യമാണോ എന്നായിരുന്നു അജി കൃഷ്ണന്റെ മറുചോദ്യം. സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിൽ എച്ച്ആർഡിഎസ് ആണെന്ന് കേസുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്ന സാഹചര്യത്തിലാണ് അജി കൃഷ്ണന്റെ പ്രതികരണം. എന്നാൽ സ്വപ്ന കോടതിയിൽ രഹസ്യമൊഴി നൽകിയ സംഭവത്തിലും അഭിഭാഷകനെ നിയമിച്ചതിലും എച്ച്ആർഡിഎസിന് പങ്കില്ലെന്നും അജി കൃഷ്ണൻ കൂട്ടിച്ചേർത്തു. എന്നാൽ ഇര എന്ന നിലയിലും സ്ഥാപനത്തിലെ ജീവനക്കാരി എന്ന നിലയിലും സ്വപ്നയെ സംരക്ഷിക്കുമെന്നും അജി പറഞ്ഞു.

Tags: ഷാജ് കിരണ്‍അജി കൃഷ്ണന്‍എഫ് സിആര്‍എ ലൈസന്‍സ്ആര്‍എസ്എസ്Pinarayi Vijayanഎച്ച്ആർഡിഎസ്വിദേശംഅം​ഗരക്ഷകൻswapna sureshബിലീവേഴ്സ് ചര്‍ച്ച്വിദേശ ഫണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.