Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നൂപുര്‍ ശര്‍മ്മയെ കുടുക്കിയ ആള്‍ട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈര്‍ ഹിന്ദു സന്യാസിമാരെ കളിയാക്കിയ കേസ് റദ്ദാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി

ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശനം നടത്തിയ ആള്‍ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ് എടുത്ത കേസ് റദ്ദാക്കുന്നത് നിരസിച്ച് അലഹബാദ് ഹൈക്കോടതി. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് നേരത്തെ ചര്‍ച്ചയില്‍ നിന്നും അര മിനിറ്റ് നേരത്തെ വീഡിയോ മാത്രം വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച വ്യക്തികൂടിയാണ് മുഹമ്മദ് സുബൈര്‍. അതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയെ ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2022, 06:02 pm IST
in India

ലഖ്നൗ: ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശനം നടത്തിയ ആള്‍ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ യുപി പൊലീസ് എടുത്ത കേസ് റദ്ദാക്കുന്നത് നിരസിച്ച് അലഹബാദ് ഹൈക്കോടതി. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് നേരത്തെ ചര്‍ച്ചയില്‍ നിന്നും അര മിനിറ്റ് നേരത്തെ വീഡിയോ മാത്രം വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച വ്യക്തികൂടിയാണ് മുഹമ്മദ് സുബൈര്‍. അതിന്റെ പേരിലാണ് പ്രവാചകനിന്ദ ആരോപിച്ച് നൂപുര്‍ ശര്‍മ്മയെ ഇപ്പോള്‍ ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടുന്നത്.  

ഹിന്ദു സന്യാസിമാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സുബൈര്‍ നല്‍കിയ ഹര്‍ജിക്ക് അതിനുള്ള യോഗ്യതയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. രാഷ്‌ട്രീയ ഹിന്ദു ഷേര്‍ സേനയുടെ രാഷ്‌ട്രീയ സന്‍രക്ഷകിന്റെ  മഹന്ത് ബജ്രംഗ് മുനി ഉദാസിന്‍, യതി നരസിംഹാനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെയാണ് അപകീര്‍ത്തിപ്പെടുത്തുന്ന ഭാഷയില്‍ മുഹമ്മദ് സുബൈര്‍ അധിക്ഷേപിച്ചത്.  

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 295(എ), ഐടി നിയമത്തിലെ (2000) 67ാം അനുച്ഛേദം എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെതിരെ കേസെടുത്തത്. കേസുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക രേഖകള്‍ നോക്കുമ്പോള്‍ ണന്വേഷണം നടത്താനുള്ള വസ്തുതകളുണ്ടെന്ന് ജസ്റ്റിസുമാരായ രമേഷ് സിന്‍ഹയും അജയ് കുമാര്‍ ശ്രീവാസ്തവയും പറഞ്ഞു.  

“വാര്‍ത്താ സ്റ്റുഡിയോയിലെ ആങ്കര്‍മാര്‍ മികച്ച രീതിയില്‍ ഇത് ചെയ്യുമ്പോള്‍, വെറുപ്പിന്റെ വക്താക്കളായ യതി നരസിംഹാനന്ദ് സരസ്വതിയും മഹന്ത് ബജ്രംഗ് മുനിയും ആനന്ദ് സ്വരൂപും ധര്‍മ്മ സംസദിലൂടെ ഒരു സമുദായത്തിനെതിരെ സംസാരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല”- മുഹമ്മദ് സുബൈര്‍ മെയ് 27ന് നടത്തിയ ഈ ട്വീറ്റ് വിവാദമായിരുന്നു. അതുപോലെ നൂപുര്‍ ശര്‍മ്മയെപ്പോലെ ഒരു വിഷ വര്‍ഗ്ഗീയ വിദ്വേഷിയെ ടൈംസ് നൗ ചാനലിന്റെ നാവിക കുമാര്‍ എന്ന എഡിറ്റര്‍ പ്രോത്സാഹിപ്പിക്കുന്നതെന്തിന് എന്ന ചോദ്യവും മുഹമ്മദ് സുബൈര്‍ ഉയര്‍ത്തിയിരുന്നു. ഗ്യാന്‍വാപി മോസ്കിനെക്കുറിച്ച് ടൈംസ് നൗ ചാനലില്‍ വന്ന ഈ ചര്‍ച്ചയിലാണ് ശിവലിംഗത്തെക്കുറിച്ച് ചര്‍ച്ചയില്‍ പങ്കെടുത്ത മുസ്ലിം പ്രതിനിധികള്‍ കളിയാക്കിയപ്പോള്‍ പ്രവാചകനെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ നൂപുര്‍ ശര്‍മ്മ സൂചിപ്പിച്ചത്. നൂപുര്‍ ശര്‍മ്മയുടെ 34 മിനിറ്റ് ദൈര്‍ഘ്യുമുള്ള ചര്‍ച്ചയില്‍ പ്രവാചകനെക്കുറിച്ച് മാത്രം പറഞ്ഞ അര മിനിറ്റ് നേരത്തെ വീഡിയോ  വെട്ടിയെടുത്ത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു മുഹമ്മദ് സുബൈര്‍. ഇത് കണ്ടാണ് ഇസ്ലാമിസ്റ്റുകള്‍ നൂപുറിനെതിരെ ബലാത്സംഗ ആഹ്വാനവും വധഭീഷണിയും മുഴക്കിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പൂര്‍ണ്ണ ഉത്തരവാദി മുഹമ്മദ് സുബൈറാണെന്ന് നൂപുര്‍ ശര്‍മ്മ അന്ന് പ്രഖ്യാപിച്ചിരുന്നു. 

Tags: 'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂപ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്സുബൈറിനെ അറസ്റ്റ് ചെയ്യൂfact checkപ്രവാചകന്‍ മുഹമ്മദ്യതി നരസിംഹാനന്ദ് സരസ്വതിബജ്രംഗ് മുനി ഉദാസിന്‍ആള്‍ട്ട് ന്യൂസ്സ്വാമി ആനന്ദ് സ്വരൂപ്സുബൈര്‍വിദ്വേഷപ്രചാരണംവിദ്വേഷ കൊലമുഹമ്മദ് സുബൈര്‍ഫാക്ട് ചെക്കര്‍allahabad high courtഫാക്ട ചെക്കര്‍ മുഹമ്മദ് സുബൈര്‍അലഹബാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്.സി/എസ്.ടി സര്‍ട്ടിഫിക്കറ്റുകളുടെ ദുരുപയോഗം അന്വേഷിക്കണം: അലഹബാദ് ഹൈക്കോടതി

India

യുപിയിലെ ക്രിമിനലുകളുടെ തലതൊട്ടത്തപ്പൻ ; 23 മാസങ്ങൾക്ക് ശേഷം എസ്പി നേതാവ് അസം ഖാൻ ജയിൽ മോചിതനാകാൻ പോകുന്നു 

India

അഭിപ്രായ സ്വാതന്ത്ര്യമെന്നത് സൈന്യത്തെ ആക്ഷേപിക്കാനുള്ളതല്ല : രാഹുൽ ഗാന്ധിയ്‌ക്കെതിരെ അലഹബാദ് ഹൈക്കോടതി

India

ചൈനീസ് സൈനികരുമായി ഏറ്റുമുട്ടിയ ഇന്ത്യൻ സൈന്യത്തെക്കുറിച്ച് അപകീർത്തികരമായ പരാമർശം ; രാഹുലിന്റെ ഹർജി തള്ളി ഹൈക്കോടതി

India

‘മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ല’; വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.