Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൈദരാബാദില്‍ 17കാരി കൂട്ടബലാത്സംഗത്തിനിരയായതിന്റെ തൊട്ടുപിറകേ നാല് പീഡനങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

നഗരപരിധിയിലെ നാല് സ്റ്റേഷനുകളിലായി നാല് വ്യത്യസ്ത കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2022, 03:12 pm IST
in India

ഹൈദരാബാദ്: ഹൈദരാബാദ് പീഡനവാര്‍ത്തകളാല്‍ നിറയുന്നു.പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി ദിവസങ്ങള്‍ക്കുളളില്‍ നാല് പീഡനങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.നഗരപരിധിയിലെ നാല് സ്റ്റേഷനുകളിലായി നാല് വ്യത്യസ്ത കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.സുല്‍ത്താന്‍ഷാഹിയില്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ 12കാരിയെ ടാക്‌സി ഡ്രൈവറും കൂട്ടാളിയും ചേര്‍ന്ന് പീഡിപ്പിച്ചു.മെയ് 31ന് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തില്‍ സുല്‍ത്താന്‍ഷാഹിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി,പീഡനത്തിനിരയായതായി പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കി.ഇതോടെ പോലീസ് കേസ് എടുക്കുകയും ടാക്‌സി ഡ്രൈവറായ ഷെയ്ഖ് കലീം അലി, കൂട്ടാളി മുഹമ്മദ് ലുഖ്മാന്‍ അഹമ്മദ് യാസ്‌നി എന്നിവരെ പിടികൂടുകൂടുകയും ചെയ്തു.പെണ്‍കുട്ടിയെ കാറില്‍ കയറ്റി ടാക്‌സി ഡ്രൈവറുടെ വീട്ടില്‍ കൊണ്ടുപോവുകകയും,പിന്നീട് സുഹൃത്തും ഇയാളും ചേര്‍ന്ന് പീഡിപ്പിക്കുകയുമായിരുന്നു.പിറ്റേന്ന് രാവിലെ സുല്‍ത്താന്‍ഷാഹിയിലെ റോഡരികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.

കലാപഥാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കടയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ 21കാരന്‍ പീഡിപ്പിച്ചതായിരുന്നു മറ്റൊരുകേസ്.കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.കേസില്‍ മുഹമ്മദ് സുഫിയാനെ പോലീസ് പിടികൂടി.

ഏപ്രില്‍ 22ന് രാംഗോപാല്‍പേട്ടയില്‍ അനാഥലയത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ ഫോട്ടോസ്റ്റാറ്റ് കടയിലെ ജീവനക്കാരന്‍ പീഡിപ്പിച്ചു.സംഭവത്തില്‍ കടയിലെ ജീവനക്കാരന്‍ സുരേഷിനെ പോലീസ് പിടികൂടി.ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചതിന് ശേഷം പിറന്നാള്‍ ആഘോഷിക്കാനായി വിളിച്ചുവരുത്തി, കാറില്‍ വെച്ച്് പീഡിപ്പിക്കുകയായിരുന്നു.ഇയാള്‍ പെണ്‍കുട്ടിയ്‌ക്ക് കൊടുത്ത മൊബൈല്‍ ഫോണ്‍ അനാഥാലയ അധികൃതര്‍ കണ്ടെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പറഞ്ഞത്.സംഭവത്തില്‍ രാംഗോപാല്‍പേട്ട സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തീയേറ്ററില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി.രാജേന്ദ്രനഗര്‍ സര്‍ക്കിള്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടിയും ആണ്‍കുട്ടിയും പരിചയക്കാരായിരുന്നു, സിനിമയ്‌ക്ക് പോയപ്പോഴാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടി പോലീസില്‍ പറഞ്ഞു.സംഭവം നടന്നിട്ട് ഒരുമാസത്തോളമായെങ്കിലും കേസ് ഇപ്പോഴാണ് രജിസ്റ്റര്‍ ചെയ്തത്.17കാരി കൂട്ടബലാത്സംഗത്തിന് ഇരയായസംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയത്ു.സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മറ്റ് നാല് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Tags: പീഡന കേസ്Hydrabadകൂട്ടബലാത്സംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേയ്‌ക്ക് മാറ്റി

India

തേങ്ങയ്‌ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 400 കിലോ കഞ്ചാവ്

Kerala

മമ്മൂട്ടി വീണ്ടും ക്യാമറക്ക് മുന്നിലേക്ക്; ഒക്ടോബർ ഒന്നിന് ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലെത്തും, സ്ഥിരീകരിച്ച് ആൻ്റോ ജോസഫ്

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

News

നാളെ ഹോളി; ആഘോഷങ്ങള്‍ വിലക്കി തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍; രേവന്ദ് റെഡ്ഡി നൈസാമിനെ പോലെയെന്ന് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.