Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃക്കാക്കര ഷോക്ക്; സിപിഎമ്മില്‍ പൊട്ടിത്തെറി; വിശദീകരണം നല്‍കാനാകാതെ പിണറായി; നേതൃത്വത്തെ വിമര്‍ശിച്ച് സെബാസ്റ്റ്യന്‍ പോള്‍

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. 'കള്ളക്കണക്കു തന്നു ചതിക്കരുത്' എന്നു പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ജില്ലാ കമ്മിറ്റിയോടു പറഞ്ഞിരുന്നു.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Jun 5, 2022, 10:55 am IST
in Kerala

കൊച്ചി: തൃക്കാക്കരയിലെ നാണംകെട്ട തോല്‍വിയെത്തുടര്‍ന്ന് സിപിഎമ്മിന് അകത്തും പുറത്തും പൊട്ടിത്തെറി. പരസ്പരം വിമര്‍ശിച്ചും പോര്‍വിളിച്ചും നേതാക്കള്‍ ഇറങ്ങിയപ്പോള്‍ മുന്നില്‍ നിന്ന് പടനയിച്ച മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ രണ്ടു ദിവസമായി മിണ്ടിയിട്ടില്ല.  പിഴച്ചതെവിടെയെന്ന ചോദ്യമാണ് പാര്‍ട്ടി നേതൃത്വത്തിലും അണികളിലും ഉയരുന്നത്.  

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഇന്നലെ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. ‘കള്ളക്കണക്കു തന്നു ചതിക്കരുത്’ എന്നു പിണറായി വിജയന്‍ തെരഞ്ഞെടുപ്പിനു മുന്‍പ് ജില്ലാ കമ്മിറ്റിയോടു പറഞ്ഞിരുന്നു. ഇക്കാര്യം ഉയര്‍ത്തി യോഗത്തില്‍ നേതാക്കള്‍ ഏറ്റുമുട്ടി. സംസ്ഥാന നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിലെയും ഈ ഉപതെരഞ്ഞെടുപ്പിലെയും വോട്ടിന്റെ ബൂത്ത് തിരിച്ചുള്ള കണക്ക് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടായിരം മുതല്‍ നാലായിരം വരെ വോട്ടിനു ജോ ജോസഫ് ജയിക്കുമെന്നാണ് നേതൃത്വത്തിന് ലഭിച്ച റിപ്പോര്‍ട്ട്.  

തോല്‍വിയില്‍ ജില്ലാ നേതൃത്വത്തിന് ഉത്തരവാദിത്തമില്ലെന്ന് സെക്രട്ടറി സി.എന്‍. മോഹനന്‍ പറയുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ജില്ലാ നേതൃത്വത്തെ മറികടന്ന് സംസ്ഥാന നേതാക്കള്‍ എടുത്ത തീരുമാനങ്ങളുടെ പരാജയമാണെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞുവച്ചത്.  

ഇടത് സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോളും ഇങ്ങനെ തന്നെ പറയുന്നു. സഭയുടെ സ്ഥാപനത്തില്‍ വച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് സിപിഎം രീതിയല്ല. ജില്ലാ സെക്രട്ടറി കാഴ്ചക്കാരനായി. ജില്ലാ കമ്മിറ്റി ഓഫീസിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു. അദ്ദേഹം പറയുന്നു. കെ.വി. തോമസിന്റെ വരവ് നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാക്കിയതെന്നും സെബാസ്റ്റ്യന്‍ പോള്‍ വിമര്‍ശിച്ചു.  

സ്ഥാനാര്‍ഥി ആരെന്ന് ജില്ലാ സെക്രട്ടറിക്കോ പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഇ.പി. ജയരാജനോ അവസാന നിമിഷം വരെ അറിയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി. രാജീവും കൂടിയാണ് സ്ഥാനാര്‍ഥിയെ തിരുമാനിച്ചത്. ഇതിനെതിരെ പാര്‍ട്ടിക്കുള്ളിലുള്ള ഭിന്നതയുടെ  പ്രതിഫലനമാണ് ‘തൃക്കാക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാ

ളിച്ചയില്ലെ’ന്ന മന്ത്രി പി. രാജീവിന്റെ പ്രസ്താവന.  20 ശതമാനം  മുസ്ലിം വോട്ടുകള്‍ ഉറപ്പിക്കാന്‍ പച്ചയായ വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രകടിപ്പിച്ചത്. ഇതോടെ ഇതര സമുദായങ്ങള്‍ സിപിഎമ്മിനെ കൈവിട്ടു. മുസ്ലിം ജനസാമാന്യം സിപിഎം നിലപാടില്‍ വിശ്വസിച്ചുമില്ല. വര്‍ഗീയ പ്രചാരണത്തിനെതിരെയും പാര്‍ട്ടയില്‍ വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വോട്ടുകള്‍ വരെ മറുപക്ഷത്തേക്ക് പോയെന്നാണ് കണ്ടെത്തല്‍. കൂട്ട നടപടി ഉണ്ടാകുമെന്ന ഭയപ്പാടിലാണ് നേതാക്കള്‍.

Tags: cpmPinarayi VijayanThrikkakkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാലിദ്വീപിലുണ്ടായ ബോട്ട് അപകടത്തിൽ റെയ്‌മണ്ട് മേധാവി ഗൗതം സിംഘാനിയയ്‌ക്ക് പരിക്ക് ; രണ്ട് ഇന്ത്യക്കാരെ കാണാതായി

പശ്ചിമേഷ്യൻ സംഘർഷം ; സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു : ഇതുവരെ ആറ് ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.