Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പേസസ് പരീക്ഷ: തെക്കന്‍ കേരളത്തിലെ ആദ്യ കേന്ദ്രമായി കിംസ്ഹെല്‍ത്ത്

14 എക്സാമിനേഴ്സിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തുടനീളമുള്ള 30 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2022, 09:18 am IST
in Health

തിരുവനന്തപുരം:  ബ്രിട്ടനിലെ പ്രശസ്തമായ മെംബര്‍ഷിപ്പ് ഓഫ് റോയല്‍ കോളേജസ് ഓഫ് ഫിസിഷ്യന്‍സ് (എംആര്‍സിപി) ലഭിക്കുന്നതിനുള്ള അന്തിമ പരീക്ഷയായ പ്രാക്ടിക്കല്‍ അസസ്മെന്‍റ് ഓഫ് ക്ലിനിക്കല്‍ എക്സാമിനേഷന്‍ സ്കില്‍സ് (പേസസ്) നടത്തുന്നതിന് തിരുവനന്തപുരം കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തു. തെക്കന്‍ കേരളത്തിലെ പ്രഥമ കേന്ദ്രമാണിത്.

ഡോക്ടര്‍മാര്‍ സമര്‍പ്പിക്കുന്ന അപേക്ഷകളുടെ എണ്ണക്കൂടുതല്‍ കാരണം പുതിയ പരീക്ഷാ കേന്ദ്രമാകാന്‍ രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. സൗകര്യങ്ങളെക്കുറിച്ചുള്ള ബ്രിട്ടനിലെ ഉന്നതതല സംഘത്തിന്റെ വിശദവിലയിരുത്തലിന് ശേഷമാണ് തിരുവനന്തപുരം കിംസ്ഹെല്‍ത്തിന് ഈ നേട്ടം കൈവരിക്കാനായത്.
ജൂണ്‍ മൂന്നിന് തുടങ്ങിയ ത്രിദിന പരീക്ഷ അഞ്ചിന് അവസാനിക്കും. 14 എക്സാമിനേഴ്സിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തുടനീളമുള്ള 30 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.  2007 മുതല്‍ പേസസിന്റെ തയ്യാറെടുക്കല്‍ പരീക്ഷയായ ‘എക്സെല്‍ പേസസി’ന് വേദിയൊരുക്കുന്ന കിംസ്ഹെല്‍ത്തിന്  റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സുമായി പതിനഞ്ചുവര്‍ഷത്തെ ബന്ധമുണ്ട്. റോയല്‍ കോളേജിന്റെ അംഗീകാരത്തോടെ ബ്രിട്ടന് പുറത്തുനടക്കുന്ന ഏക പ്രോഗ്രാമാണിത്.

മൂന്നു വര്‍ഷത്തെ പരിശീലന പരിപാടിയായ ഇന്‍റേണല്‍ മെഡിക്കല്‍ ട്രെയിനിംഗ് (ഐഎംടി) 2018 മുതല്‍ നടത്തിവരുന്നുണ്ട്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംആര്‍സിപി ലഭിക്കും. ഇന്‍റേണല്‍ മെഡിസിനിലെ എംഡി/ഡിഎന്‍ബി എന്നിവയ്‌ക്ക് തത്തുല്യമായി ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ എംആര്‍സിപിയെ പരിഗണിക്കുന്നുണ്ട്. കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ളയാണ് പരീക്ഷാ നടത്തിപ്പിന്റെ നേതൃത്വം വഹിക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള ഡോ. ഡൊണാള്‍ഡ് ഫര്‍ഖുറാണ് ചെയര്‍ എക്സാമിനര്‍.

പരീക്ഷാകേന്ദ്രമായി കിംസ്ഹെല്‍ത്തിനെ തിരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. രാജ്യാന്തരതലത്തിലെ മികച്ച മാതൃകകളെ മുന്‍നിര്‍ത്തി ഗുണമേന്‍മയേറിയ ആരോഗ്യപരിചരണം ഉറപ്പാക്കുന്ന കിംസ്ഹെല്‍ത്തിന്റെ സാക്ഷ്യപ്പെടുത്തലാണിത്. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ പ്രഗല്‍ഭരായ ഡോക്ടര്‍മാരെ സംഭാവന ചെയ്യുന്നതില്‍ ഇത് നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

 

Tags: Kims health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മം കൊണ്ട് മുസ്ലിമാണെങ്കിലും ആര്‍എസ്എസിനൊപ്പം ഉറച്ചുനില്‍ക്കുന്ന കിംസ് സിഇഒയും ഡയറക്ടറും ആയ രശ്മി ആയിഷ (ഇടത്ത്) രശ്മി ആയിഷ പി. പരമേശ്വര്‍ജിയ്ക്കൊപ്പം (വലത്ത്)
Kerala

‘മുസ്ലീം ആയതുകൊണ്ട് ആര്‍എസ്എസ് തന്നെ അവരുടെ റൂട്ട് മാര്‍ച്ചില്‍ നിന്നും മാറ്റി നിര്‍ത്തിയില്ല’- ജന്മം കൊണ്ട് മുസ്ലിമായ രശ്മി ആയിഷ പറയുന്നു

Thiruvananthapuram

അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിക്കാനായത് രണ്ട് ജീവനുകള്‍

Health

നട്ടെല്ലിലെ തേയ്‌മാനം: 46 വയസ്സുകാരിയില്‍ കൃത്രിമ ഡിസ്‌ക് മാറ്റിവയ്‌ക്കല്‍ കീഹോള്‍ ശസ്ത്രക്രിയ വിജയകരം

Education

മെഡിക്കല്‍ പിജി പരിശീലനം; 22 കോഴ്സുകള്‍ക്ക് പുറമെ കിംസ്ഹെല്‍ത്തിന് മൂന്ന് കോഴ്സുകള്‍ കൂടി

Health

കിംസ്‌ഹെല്‍ത്ത് മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവും ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഫൗണ്ടേഷനും ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.