Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണക്ക് ഒളിപ്പിച്ചപ്പോള്‍ കേരളത്തില്‍ 13 ലക്ഷം പേര്‍ക്ക് കോവിഡ്, 21,274 മരണം; ജനങ്ങളെ മരണത്തിന് എറിഞ്ഞു കൊടുത്ത് സര്‍ക്കാര്‍; ഞെട്ടിക്കുന്ന കണക്ക്

കേരളത്തില്‍ ജനുവരി മുതല്‍ നാലു മാസത്തിനിടെ ഉണ്ടായ കോവിഡ് കേസുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ മനോജിനു വിവരാവകാശ നിയമപ്രകാരം നല്‍കി അപേക്ഷയിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2022, 06:43 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ കൊറോണയുടെ കണക്കുകള്‍ വ്യാപകമായി ഒളിപ്പിച്ചുവെച്ച് ജനത്തെ മരണത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിട്ടുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്.  കൊറോണയുടെ കണക്കുകള്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിച്ചതിന് ശേഷം 12,94,551 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും. 21,274 പേര്‍ മരിച്ചുവെന്നുള്ള ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍  ജനുവരി മുതല്‍ നാലു മാസത്തിനിടെ ഉണ്ടായ കോവിഡ് കേസുകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ട കല്ലറക്കടവ് കാര്‍ത്തികയില്‍ മനോജിനു വിവരാവകാശ നിയമപ്രകാരം നല്‍കി അപേക്ഷയിലാണ് ആരോഗ്യവകുപ്പ് ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.  

ജനുവരിയില്‍ 7,78,492 പേര്‍ക്കു കോവിഡ് ബാധിക്കുകയും 6601 പേര്‍ മരിക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ 4,73,545 പേര്‍ രോഗികളായപ്പോള്‍ മരണസംഖ്യ 10,938 ആണ്. മാര്‍ച്ചില്‍ 33,469 രോഗികളും 2580 മരണവുമുണ്ടായി. ഏപ്രിലില്‍ രോഗികളുടെ എണ്ണവും മരണസംഖ്യയും കുത്തനെ കുറഞ്ഞു. 9045 രോഗികളും 1155 മരണവുമായിരുന്നു ഏപ്രിലിലേത്. 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ 7,60,933 രോഗികളും 3072 മരണവുമാണ് ഉണ്ടായിരുന്നത്. 2021ല്‍ ഇത് കുത്തനെ ഉയര്‍ന്നു. 44,86,244 രോഗികളും 44,722 മരണവും ഇക്കാലയളവില്‍ ഉണ്ടായി.

ഈ വര്‍ഷം ജനുവരിയില്‍ രോഗികളുടെ എണ്ണം കൂടിയെങ്കിലും മരണനിരക്കു കുറഞ്ഞു. ഫെബ്രുവരിയില്‍ രോഗികളുടെ എണ്ണം ജനുവരിയെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും മരണസംഖ്യയില്‍ ഇരട്ടിയോളം വര്‍ധനയുണ്ടായെന്നാണ് വിവരവകാശ പ്രകാരം വ്യക്തമാകുന്നത്.  

Tags: keralaVeena GeorgeCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.