Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ലോക സൈക്കിള്‍ ദിനം: സൈക്കിളിംഗില്‍ പതിനായിരം കിലോമീറ്ററുകള്‍, സുകുമാരന്റെ സവാരി തുടരുന്നു

സ്വന്തമായി മെഡിക്കല്‍ രംഗത്ത് ബിസിനസ് നടത്തുന്ന സുകുമാരന്റെ സൈക്കിള്‍ പ്രണയത്തിന് കട്ടപിന്തുണ നല്‍കുകയാണ് ഭാര്യ കവിതയും മക്കള്‍ കൈലാസ് നാഥും ശ്രിതയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 03:11 pm IST
in Kerala

തൃശൂര്‍: പ്രൊഫഷണല്‍ സൈക്കിളിംഗില്‍ പതിനായിരം കിലോമീറ്ററുകള്‍ പൂര്‍ത്തീകരിച്ച സന്തോഷത്തിന്റെ നിറവിലാണ് എടക്കുളം കുന്നത്തു വളപ്പില്‍  വീട്ടില്‍ സുകുമാരന്‍. കേരളത്തിന്റെ ദൂരങ്ങള്‍ മുഴുവന്‍ സുകുമാരന്റെ സൈക്കിള്‍ ചക്രങ്ങള്‍ കീഴടക്കി കഴിഞ്ഞു. വയനാട് ,മൂന്നാര്‍ , പൊന്മുടി, തിരുവനന്തപുരം, ആലപ്പുഴ എന്നീ റൈഡുകള്‍ക്കു പുറമെ ഊട്ടി, കൊടൈക്കനാല്‍, കന്യാകുമാരി എന്നിവിടങ്ങളിലേക്കും സുകുമാരന്റെ സൈക്കിളെത്തി. ഇപ്പോള്‍ ഫ്രാന്‍സ് കേന്ദ്രീകരിച്ചുള്ള ബിആര്‍എം എന്ന ക്ലബ്ബിന്റെ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സുകുമാരന്‍.  

നിശ്ചിത സമയത്തിനുള്ളില്‍ കിലോമീറ്ററുകള്‍ തീര്‍ക്കേണ്ട മത്സരമാണിത്. ഒക്ടോബര്‍ മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവരുടെ മത്സര കലണ്ടര്‍ . മത്സര നിബന്ധന പ്രകാരം ഇനി 600 കിലോമീറ്ററുകള്‍ കൂടി ബാക്കിയുണ്ട്. 200 കിലോമീറ്റര്‍ 13 മണിക്കൂര്‍ കൊണ്ടും , 300 കിലോമീറ്റര്‍ 20 മണിക്കൂര്‍ കൊണ്ടും , 400 കിലോമീറ്റര്‍ 30 മണിക്കൂര്‍ കൊണ്ടും ഫിനിഷ് ചെയ്തു. ഇനി 600 കിലോമീറ്റര്‍ 40 മണിക്കൂര്‍ കൊണ്ട് ചെയ്യണം.  

ജൂണ്‍, ജൂലൈ മാസത്തില്‍ ഇത് തീര്‍ക്കാനാണ് സുകുമാരന്‍ ഉദ്ദേശിക്കുന്നത്. വര്‍ക്ക് ഔട്ട് റൈഡര്‍ ആയിട്ടാണ് ദിവസവും സൈക്കിള്‍ ചവിട്ടുന്നത്. ദിവസവും നൂറ് കിലോമീറ്റര്‍ യാത്ര ചെയ്യും. രാവിലെ അഞ്ചരക്ക് വീട്ടില്‍ നിന്നിറങ്ങി എട്ടരയോടെ തിരിച്ചെത്തും. ഹൈവേയിലൂടെയാണ് പ്രഭാതറൈഡിംഗ്. മണ്ണൂത്തി വഴി കയറി ആലത്തൂര്‍ വരെയോ ,കൊരട്ടി വരെയോ പോയി തിരിച്ചു വരും.  

എല്ലാ വീക്കെന്‍ഡുകളിലും ദീര്‍ഘദൂര റൈഡുകളും നടത്താറുണ്ട്. അത് മുന്നൂറ് കിലോമീറ്റര്‍ വരും. സ്വന്തമായി മെഡിക്കല്‍ രംഗത്ത് ബിസിനസ് നടത്തുന്ന സുകുമാരന്റെ സൈക്കിള്‍ പ്രണയത്തിന് കട്ടപിന്തുണ നല്‍കുകയാണ് ഭാര്യ കവിതയും മക്കള്‍ കൈലാസ് നാഥും ശ്രിതയും.  പത്തില്‍ പഠിക്കുന്ന കൈലാസ് നാഥ് ലോംഗ്റൈഡില്‍ കൂടെ പങ്കെടുക്കാറുണ്ട്. മൂന്നാം ക്ലാസുകാരി ശ്രിത ഇപ്പോള്‍ തന്നെ ഇരുപത് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയിട്ടുണ്ട്.  സൈക്ലിംഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ട സുകുമാരന്റെ റൈഡുകളെല്ലാം സ്ലാവ എന്ന ആപ്ലിക്കേഷനിലൂടെ ഔദ്യോഗികമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

Tags: സൈക്കിള്‍World Cycle Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ലോക സൈക്കിൾ ദിനം: മലിനീകരണം ഇല്ലാതാക്കാനുള്ള ആദ്യപടി , സൈക്കിൾ ചവിട്ടൂ , ഭൂമിയെ രക്ഷിക്കൂ

Kerala

ഇന്ന് ലോക സൈക്കിള്‍ ദിനം; പ്രായം 75, സൈക്കിളാണ് ഗോപാലന് ജീവിതം, ദിവസവും ചവിട്ടുന്നത് 40 കിലോമീറ്ററോളം ദൂരം

Alappuzha

ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം; കുഴിയെടുത്തത് ഇന്നലെ വൈകിട്ട് നാല് മണിക്ക് ശേഷം

Kasargod

നാസിക്കില്‍ നിന്നും രാമേശ്വരത്തേക്ക് സൈക്കിളില്‍ ആറംഗ സംഘം, 60 കഴിഞ്ഞ ആറ് മഹാരാഷ്‌ട്രകാരുടെ പോരാട്ടം കാര്‍ബണ്‍ വിപത്തിനെതിരെ

India

ഭക്ഷ്യ വിഷബാധ: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം മരിച്ചു, ടീം താമസിച്ചിരുന്നത് താത്ക്കാലിക സൗകര്യങ്ങളിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.