Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

സന്തൂര്‍ കലാകാരനും, പത്മശ്രീ ജേതാവുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു.

സെയിന്റ് ഓഫ് സന്തൂര്‍, കിംഗ് ഓഫ് സ്്ട്രിംഗ്‌സ് എന്നിങ്ങനയാണ്് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. സംഗീതസംവിധായകനും, അധ്യാപനും, എഴുത്തുകാരനുമായിരുന്നു അദ്ദേഹം.ശ്രീനഗറിലെ'സുഫിയാന ഘരാന' എന്നാ സംഗീത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2022, 11:58 am IST
in Music

ശ്രീനഗര്‍: പ്രശസ്ത സന്തൂര്‍ കലാകാരന്‍ പണ്ഡിറ്റ് ഭജന്‍ സോപോരി(73) അന്തരിച്ചു.മകന്‍ അഭയ് സോപോരിയാണ് വിവരം പുറത്ത് വിട്ടത്. അര്‍ബുദ ബാധിതനായിരുന്നു.ഗുരുഗ്രാമിലെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.

സെയിന്റ് ഓഫ് സന്തൂര്‍, കിംഗ് ഓഫ് സ്്ട്രിംഗ്‌സ് എന്നിങ്ങനയാണ്് അദ്ദേഹം അറിയപ്പെട്ടിരുന്നത്.ജമ്മുകാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. സംഗീതസംവിധായകനും, അധ്യാപനും, എഴുത്തുകാരനുമായിരുന്നു അദ്ദേഹം.ശ്രീനഗറിലെ’സുഫിയാന ഘരാന’ എന്നാ സംഗീത കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.

സൂഫിയാന ഖലാമിനെയും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തെയും അടിസ്ഥാനമാക്കി’സൂഫി ബാജ്’ എന്നറിയപ്പെടുന്ന ശൈലി വികസിപ്പിച്ച മഹാനായ പണ്ഡിറ്റ് ശങ്കര്‍ പണ്ഡിറ്റിന്റെ കൊച്ചുമകനാണ് അദ്ദേഹം.ജമ്മുകാശ്മീര്‍ സംഗീതത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന പണ്ഡിറ്റ് ശംബുനാഥ് സോപോരിയുടെ മകനാണ്.പത്മശ്രീ ജേതാവാണ്, സംഗീതനാടക അക്കാദമി പുരസ്‌ക്കാരം, ജമ്മുകാശ്മീര്‍ സര്‍ക്കാരിന്റെ  ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കേരല സര്‍ക്കാരിന്റെ സ്വാതി തിരനാള്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Tags: സന്തൂര്‍ഭജന്‍ സോപോരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ്മ അന്തരിച്ചു, അന്ത്യം ഹൃദയാഘാതത്തെത്തുടര്‍ന്ന്.

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

വയനാട് ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് അതീവ ജാഗ്രത, 11 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്; 2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പാനൂരില്‍ 16കാരിയെ വീട്ടില്‍ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ച കേസിലെ പ്രതി മൈസൂരുവില്‍ പിടിയില്‍

ഉച്ചയ്‌ക്ക് ശേഷം ഗ്രഹങ്ങൾ മാറുന്നു: സമ്പൂർണ്ണ രാശിഫലം (08 ജൂലൈ 2026) – AI ജ്യോതിഷം

ബാല്‍രാജും ഭാര്യ കൂടമ്മാളും

ഒറ്റപ്പെട്ട് ചൂരല്‍മല; നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും

സമുദ്രത്തിനടിയില്‍ ഏവരേയും അദ്ഭുതപ്പെടുത്തി ശിവക്ഷേത്രം: ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ കടല്‍ വഴിമാറുന്ന അത്ഭുത പ്രതിഭാസം

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ തകര്‍ന്ന വീട്‌

മണ്ണ് കൊണ്ട് മുറിയുന്ന വയനാട്

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.