Friday, December 20, 2024
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘നിന്നെ പിന്നെ കണ്ടോളാം’; കെ.വി തോമസിനെതിരെ മുദ്രാവാക്യം വിളികളുമായി യുഡിഎഫ് പ്രവർത്തകർ, ഉമയുടെ ലീഡ് 11,000 കടന്നു

പാർട്ടി വിട്ടശേഷം കെ. വി തോമസിനെ മാൻഡ്രേക്ക് എന്നാണ് പ്രവർത്തകർ പറഞ്ഞത്. ഒരു തരത്തിലും കെ.വി തോമസ് ഫാക്ടർ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്.

Janmabhumi Online by Janmabhumi Online
Jun 3, 2022, 10:07 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: തൃക്കാക്കരയില്‍ ഉമ തോമസ് വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കെ.വി തോമസിനെതിരെ മുദ്രാവാക്യം. ‘നിന്നെ പിന്നെ കണ്ടോളാം’ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

പാർട്ടി വിട്ടശേഷം കെ. വി തോമസിനെ മാൻഡ്രേക്ക് എന്നാണ് പ്രവർത്തകർ പറഞ്ഞത്. ഒരു തരത്തിലും കെ.വി തോമസ് ഫാക്ടർ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ബക്കറ്റിൽ കോരിയെടുത്ത കടൽവെള്ളം മാത്രമായി കെ. വി തോമസ് ചുരുങ്ങിയെന്നും പ്രവർത്തകർ ആക്ഷേപിച്ചു.  

അഞ്ച് റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഉമ തോമസ് പതിനൊന്നായിരത്തിലേക് ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്‌ക്കാണ് വ്യക്തമായ ലീഡ്. യുഡിഎഫ് പ്രതീക്ഷച്ചിനേക്കാള്‍ ലീഡാണ് ലഭിച്ചിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്‌ക്കാണ് ലീഡ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്‌ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി.

Tags: Thrikkakkaraകെ.വി.തോമസ്യുഡിഎഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു; തൃക്കാക്കര നഗരസഭാ മുന്‍ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പനെ് അയോഗ്യയാക്കി

Kerala

ഡോക്ടര്‍ക്കെതിരെ നഴ്‌സിന്റെ ലൈംഗികാതിക്രമ പരാതി ഒതുക്കി തീര്‍ത്ത് മെഡിക്കല്‍ ഓഫീസര്‍

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

ആഗോള പ്രശസ്തനായ ഫ്രീസ്റ്റൈല്‍ ഗുസ്തി താരം ഗ്രേറ്റ് ഖാലി (ഇടത്ത്)

രാഹുല്‍ ഗാന്ധിയെ തളയ്‌ക്കാന്‍ ഗ്രേറ്റ് ഖാലി വരേണ്ടിവരും….രാഹുല്‍ ഗാന്ധിയെ ട്രോളി സോഷ്യല്‍ മീഡിയ

അനുരാഗ് താക്കൂറിന്‍റെ നേതൃത്വത്തില്‍ ബാംസുരി സ്വരാജും ഹേമങ് ജോഷിയും ഉള്‍പ്പെടെയുള്ള എംപിമാര്‍ പ്രതിഷേധിക്കുന്നു. അംബേദ്കറെ അപമാനിക്കാന്‍ ഹിന്ദുസ്ഥാന്‍ സമ്മതിക്കില്ലെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.

ബാബാ സാഹേബിന് അപമാനം സഹിക്കില്ല ഹിന്ദുസ്ഥാന്‍….മുദ്രാവാക്യവുമായി എത്തി അനുരാഗ് താക്കൂര്‍; കോണ്‍ഗ്രസ് പ്രതിഷേധം ചിതറി

ശബരിമലയിലെ പ്രധാന പൂജകളും ആചാരങ്ങളുമെല്ലാം വിറ്റ് കാശാക്കാനും ദേവസ്വം ബോർഡ് ; ടിവി ചാനൽ ആരംഭിക്കാൻ നീക്കം ; ലക്ഷ്യം പരസ്യവരുമാനം

സ്ത്രീകൾ ലോലമായ പൂക്കളാണ് , അവരെ വേദനിപ്പിക്കരുതെന്ന് അലി ഖമേനി ; പുതിയ വിസ്മയമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ

"Thekkady, India - March 25, 2006: Sign of Periyar Wildlife Park. Periyar National Park is a wildlife reseve located in Kerala, south India. The Nationalpark is located in the mountainous area of the Cardamon Hills near the border to the indian state of Tamil Nadu. The National Park is a protected reserve  for tigers , elephants and the nilgiri tar."

പെരിയാര്‍ കടുവ സങ്കേതം: ശുപാര്‍ശ കൈമാറാന്‍ സംസ്ഥാനം ഒരുവര്‍ഷം വൈകിച്ചു, കേന്ദ്രസംഘം വൈകാതെ എത്തും

സിറിയയുടെ ആയുധശേഖരം ചാരമാക്കി ഇസ്രയേലിന്റെ ഭൂമികുലുക്കും ബോംബിംഗ്; ഭൂകമ്പമാപിനിയില്‍ ‘റിച്ചര്‍സ്കെയില്‍ 3’ എത്തും വിധം ഭൂമി കുലുങ്ങി

മുസ്ലീം സമുദായം കൈവശപ്പെടുത്തിയിരിക്കുന്ന പതിനഞ്ചോളം ക്ഷേത്രങ്ങൾ തിരിച്ചറിഞ്ഞതായി കർണിസേന : ഇവ തിരികെ പിടിച്ച് പൂജകൾ ആരംഭിക്കും

‘ നാണമില്ലേ , രാഹുൽ .. പ്രായമായ ആളിനോട് ഗുണ്ടാപ്പണി കാട്ടാൻ ‘ ; പരിക്കേറ്റ സാരംഗിയെ കാണാൻ എത്തിയ രാഹുലിന് കണക്കിന് കൊടുത്ത് ബിജെപി നേതാക്കൾ

കരിങ്കടലില്‍ റഷ്യയുടെ 4000 ടണ്‍ എണ്ണയുമായിപ്പോകുന്ന കപ്പല്‍ നെടുകെപ്പിളന്ന് മുങ്ങി;അത്യാധുനിക ആക്രമണമോ കൊടുങ്കാറ്റോ?; യുദ്ധം കനക്കുന്നു

ജോര്‍ജ്ജ് കുര്യന്റെ ഔദ്യോഗിക വസതിയില്‍ ക്രിസ്തുമസ് ആഘോഷം: പ്രധാനമന്ത്രി പങ്കെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies