ആലപ്പുഴ: വികാരിയെ പള്ളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാളാത്ത് പള്ളി വികാരി ഫാ. സണ്ണി അറയ്ക്കലിനെ (62) മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവര്‍ വികാരിയെ കാണാതെ തിരഞ്ഞു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. ചേര്‍ത്തല ചെത്തി സ്വദേശിയാണ് ഫാ. സണ്ണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: