Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുടി വാനിലെത്തിയ രണ്ടംഗ സംഘം മുറിച്ചു; അക്രമം നടന്നത് തൃശൂരില്‍; പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ ദുരൂഹതയും

സംഭവം ആരും കാണാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ ബി.കെ. അരുണ്‍ പറഞ്ഞു. മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2022, 09:19 pm IST
in Kerala

ചാലക്കുടി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വാനിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ ആക്രമിച്ച് മുടി മുറിച്ചതായി പരാതി. മേലൂര്‍ കുവ്വക്കാട്ടു കുന്നിലാണ് സംഭവം. കുട്ടിയുടെ വീടിനടത്തുള്ള കുട്ടുകാരിയുടെ വീട്ടില്‍ നിന്ന് ഉച്ചക്ക് മൂന്ന് മണിയോടെ സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ വീടിന് 50 മീറ്റര്‍ അടുത്ത് വെച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന വാന്‍ സൈക്കളിന് വട്ടം നിര്‍ത്തി വണ്ടിയില്‍ നിന്നിറങ്ങിയ സ്ത്രീ കുട്ടിയുടെ ചെകിടത്തടിക്കുകയും കുട്ടിയുടെ വായ് പൊത്തിപ്പിടിക്കുകയും ചെയ്തതായും വണ്ടിയില്‍ നിന്നിറങ്ങിയ പുരുഷന്‍ കു ട്ടിയുടെ മുടി കഴുത്തിന് താഴെ വെച്ച് മുറിച്ച് മാറ്റുകയും ചെയ്തു.  

കുട്ടി ബഹളം വെക്കാന്‍ തുടങ്ങിയതോടെ രണ്ടു പേരും വാനില്‍ കയറി രക്ഷപ്പെട്ടതായി കുട്ടി പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേട്ട് കൂട്ടുകാരിയും അമ്മയും പരിസരവാസികളുമെത്തിയപ്പോഴേക്കും വാഹനം കടന്നു കളഞ്ഞിരുന്നു. സംഭവമറിഞ്ഞ് കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൈയിലും മുഖവും കറുത്ത തുണി കൊണ്ട് മറച്ചിരുന്നതായി കൂട്ടി പറയുന്നു. ഭയന്നു വിറച്ച കുട്ടിയെ ചാലക്കുടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ആക്രമിച്ച് മുടി മുറിക്കുന്ന സംഭവം ആരും കണ്ടിട്ടില്ലെങ്കിലും രാവിലെ മുതല്‍ ഈ പ്രദേശത്ത് ഒരു വാന്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞതായും പറയപ്പെടുന്നു.

സംഭവം ആരും കാണാത്ത സാഹചര്യത്തില്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്.എച്ച്.ഒ ബി.കെ. അരുണ്‍ പറഞ്ഞു. മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. സിസിടിവി ക്യാമറകളും മറ്റും പരിശോധിച്ചു വരികയാണ്. ഇന്ന് തൃശൂരില്‍ നിന്ന് വിരലടയാള വിഗദ്ധരും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തും. കുട്ടിയുടെ മുറിച്ച മുടിയും സൈക്കിളുമെല്ലാം സംഭവ സ്ഥലത്ത് തന്നെ പോലീസ് സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, പഞ്ചായത്തംഗം സതി ബാബു എന്നിവര്‍ ആശുപത്രിയിലെത്തി.

Tags: Thrissur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിന് ജാമ്യം

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയ ശേഷം കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജു, പീയുഷ് ഗോയല്‍, സുകാന്ത മജുംദാര്‍, പാര്‍ട്ടി വക്താവ് അനില്‍ ബലൂണി, രാജ്യസഭാ എംപി അരുണ്‍ സിങ് എന്നിവര്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നു

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ടിഎംസിയുടെ ഭീഷണി; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം

ആസാമില്‍ ബംഗ്ലാദേശികള്‍ നുഴഞ്ഞു കയറിയതിന് പിന്നില്‍ കോണ്‍ഗ്രസ്

‘ജനങ്ങളുടെ മനസ് മാറുന്നു , കേരളത്തിൽ ബിജെപി ഗവൺമെന്റ് അധികാരത്തിൽ വരും’; ഖുശ്ബു

ഹോം വോട്ടിങ് അട്ടിമറിക്കാന്‍ സിപിഎം നീക്കം; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് തെളിവ്

സിഎമ്മെ ഇത് മോശമാണ്…

നടി ജനനി അയ്യർ വിവാഹിതയായി, വരൻ പൈലറ്റ്

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുമെന്ന ട്രംപിന്റെ ആഹ്വാനം യുദ്ധത്തെ കൂടുതൽ രൂക്ഷമാക്കുന്നു : ഹിസ്ബുള്ളയുടെ ആക്രമണവും ശക്തമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.