Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നിറങ്ങള്‍ ചാലിച്ച് സമൂഹത്തോട്…

ആളുകള്‍ ലക്ഷങ്ങള്‍ മുടക്കി വീട്‌വെയ്‌ക്കും പക്ഷേ ഒരു പെയിന്റിങ് വിലകൊടുത്ത് വാങ്ങിവെയ്‌ക്കാറില്ല. അങ്ങനെ ഒരു സംസ്‌കാരം കേരളത്തില്‍ ഇല്ല. ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ട് എന്നത് നല്ല സൂചനയാണ്.

Janmabhumi Online by Janmabhumi Online
May 29, 2022, 06:00 am IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

രവികുമാര്‍ ചേരിയില്‍

തന്റെ അനുഭവങ്ങളും ചിന്തകളും ചിത്രങ്ങളിലൂടെ സമൂഹത്തോട് വിളിച്ചുപറയുകയാണ് അഭിലാഷ് ശിഖ. കൊല്ലം ജില്ലയില്‍ വെസ്റ്റ് കല്ലട ലക്ഷ്മിനിവാസില്‍ ഇപ്പോള്‍ താമസിക്കുന്ന അഭിലാഷ് ശിഖയ്‌ക്ക്‌വരകള്‍ക്ക് പ്രചോദനമാവുന്നത് കുടുംത്തിന്റെ സപ്പോര്‍ട്ട് ഒന്നു മാത്രമാണ്. ചിത്രരചനയില്‍ അഭിലാഷിന് വിഷയങ്ങളാവുന്നത് സമകാലിക സംഭവങ്ങളും ചുറ്റുപാടുകളും മറ്റുമാണ്. സമൂഹത്തില്‍ ചിത്രകലയെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണകുറവും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ചിത്രകാരന്മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ ഈ രംഗത്തേക്ക് കടന്നുവരുവാന്‍ സോഷ്യല്‍മീഡിയയും മറ്റും സഹായകമാവുന്നു. ആസ്വാദകരുടെ എണ്ണവും കൂടിയിട്ടുണ്ട്. പുതിയ തലമുറ വളരെ ഗൗരവമായി തന്നെയാണ് ചിത്രകലയെ വീക്ഷിക്കുന്നത്. ചിത്രകല പഠിക്കുവാനും മനസ്സിലാക്കുവാനും നിരവധി സംവിധാനങ്ങള്‍ ഇന്നുണ്ട്. പ്രത്യേകിച്ച് ഇന്റര്‍നെറ്റ് സോഷ്യല്‍മീഡിയ. തൊഴിലവസരങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.

കേരളത്തില്‍ ചിത്രകലാകൃത്തുക്കള്‍ക്ക് വേണ്ട ശരിയായ പരിഗണന ഇനിയും ലഭിച്ചിട്ടില്ല. ഒരു ടിക്‌ടോക് താരത്തിന് ലഭിക്കുന്ന സ്വീകാര്യത പലപ്പോഴുംഏറെക്കാലത്തെ പഠനവും പ്രാക്ടീസുമുള്ള ചിത്രകാരന് ലഭിക്കുന്നില്ല എന്നതാണ് സത്യം. ചിത്രങ്ങള്‍ വിറ്റഴിക്കുക എന്നതാണ് ഓരോ ചിത്രകലാകൃത്തുക്കളും നേരിടുന്ന വലിയ പ്രതിസന്ധി. ചിത്രം വാങ്ങാന്‍ തയ്യാറായാല്‍ തന്നെയും അവര്‍ക്ക് ഏറ്റവും താഴ്ന്ന വിലയ്‌ക്ക് വേണം താനും. കലാകാരന്റെ അദ്ധ്വാനമോ ചെലവുകളോ പോലും പരിഗണനയില്‍ വരുന്നില്ല. ഓരോ ചിത്രവും പൂര്‍ത്തിയാകുന്നതിന്റെ പിന്നിലും വര്‍ഷങ്ങളുടെ നിരീക്ഷണവും പഠനവും പരിശ്രമവുംഉണ്ട് എന്ന് അഭിലാഷ് പറയുന്നു.

ആളുകള്‍ ലക്ഷങ്ങള്‍ മുടക്കി വീട്‌വെയ്‌ക്കും പക്ഷേ ഒരു പെയിന്റിങ് വിലകൊടുത്ത് വാങ്ങിവെയ്‌ക്കാറില്ല. അങ്ങനെ ഒരു സംസ്‌കാരം കേരളത്തില്‍ ഇല്ല. ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയിട്ടുണ്ട് എന്നത് നല്ല സൂചനയാണ്.

കേരളത്തില്‍ ഇന്ന് കൂടുതല്‍ ആളുകളും രവിവര്‍മ്മ ചിത്രങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരുടെ ആസ്വാദനശീലം വളര്‍ന്നിട്ടില്ല. അത് അവരുടെമാത്രം കുറ്റമല്ല. അങ്ങനെ ഒരു സംവിധാനം നമുക്ക് ഇല്ല. അത്രതന്നെ. ഇപ്പോഴും ചിത്രകലയെ ഫോട്ടോഗ്രാഫിതലത്തില്‍ കാണുന്നവര്‍ നിരവധിയാണ്. അതിനപ്പുറം വികസിച്ചതും പരിണമിച്ചതും അവര്‍ അിറയുന്നില്ല എന്നത് സങ്കടകരമാണ്.

ചിത്രകല പലരില്‍ നിന്നും പഠിച്ചിട്ടുണ്ടെങ്കിലും ഒരു അടിസ്ഥാനം കിട്ടിയത് കട്ടപ്പന സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ സാബുമാഷില്‍ നിന്നാണ്. പലതും പ്രചോദനം ആയിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടുന്ന ഒരാളാണ് കേരള ചിത്രകലാ പരിഷത്തിന്റെ കൊല്ലം ജില്ലാ പ്രസിഡന്റ് ബൈജു പുനുക്കെന്നൂര്‍.

അഭിലാഷ് ശിഖ ജനിച്ചതും വളര്‍ന്നതും ഇടുക്കിജില്ലയിലെ കട്ടപ്പനയിലാണ്. വിജയകുമാറാണ് പിതാവ്.  മാതാവ് വാസന്തി. ഗീതാലക്ഷ്മിയാണ് ഭാര്യ. മകള്‍ ശിഖ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കട്ടപ്പന സ്‌കൂള്‍ ഓഫ്ആര്‍ട്‌സില്‍ ചിത്രരചന പരിശീലിച്ചു. കേരളാ ചിത്രകലാ പരിഷത്തില്‍ അംഗമാണ്. കേരളചിത്രകലാ പരിഷത് സംഘടിപ്പിച്ച കൊല്ലം ജില്ലാ ക്യാമ്പിലും സംസ്ഥാന ക്യാമ്പിലും പങ്കെടുത്തു. എല്ലാവിധ വര്‍ക്കുകളും ചെയ്യുന്നുണ്ട്.

ചിത്ര പ്രദര്‍ശനം നടത്താന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും കൊവിഡ് പശ്ചാത്തലം കാരണം മാറ്റിവയ്‌ക്കേണ്ടിവന്നു.

Tags: Artartisan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലോത്സവം സമാപന ചടങ്ങില്‍ ആവേശമായി ആസിഫ് അലിയും ടൊവീനോ തോമസും

Kerala

സ്‌കൂള്‍ കലോത്സവ സമാപനം; ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി

സാധാരണ സ്കൂള്‍ കുട്ടികളുമായി സമയം ചെലവിടുന്ന ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി
India

ജ്ഞാനം തേടിയുള്ള യാത്രയും കല അഭ്യസിക്കുന്നതും ഒന്നാണ് രണ്ടല്ല…അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ പ്രസംഗം വൈറല്‍

Kerala

അഭിമാനത്തിന്റെ വിഷുക്കൈനീട്ടം

Gulf

‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇതുവരെ വിസ്മയിപ്പിച്ചവരുടെ എണ്ണം കേട്ടാൽ ഞെട്ടും ; രണ്ട് വർഷത്തിനിടെ ഇവിടം സന്ദർശിച്ചത് 172 രാജ്യങ്ങളിൽ നിന്നുള്ളവർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യ – പാക് സംഘര്‍ഷം: സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഒഴിവാക്കും

ജമ്മു കശ്മീരിലും പഞ്ചാബിലും രാജസ്ഥാനിലും ഗുജറാത്തിലും പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും. പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യ വെടിവെച്ചിട്ട ചൈനയുടെ പിഎല്‍15 എന്ന മിസൈലിന്‍റെ അവശിഷ്ടങ്ങള്‍.

പാകിസ്ഥാന് ആയുധം കൊടുത്ത് സഹായിക്കുന്ന ചൈനയുടെ വക്താവ് പറയുന്നു:”ചൈന തീവ്രവാദത്തിനെതിരാണ്”; ചിരിച്ച് മണ്ണുകപ്പി ലോകം

പാകിസ്ഥാന്‍ ഇന്നലെ നടത്തിയ ആക്രമണം ഇന്ത്യ സ്ഥിരീകരിച്ചു, ഫലപ്രദമായി തടഞ്ഞു

മാതാ വൈഷ്ണോ ദേവി ദർശനത്തിന് പോകുന്ന ഭക്തർക്ക് നിർദേശങ്ങൾ നൽകി ഭരണകൂടം : പുലർച്ചെ 5 മണി വരെ യാത്ര ചെയ്യരുതെന്ന് ഉത്തരവ്

ശരീരഭാരം കുറയ്‌ക്കാൻ നോക്കുകയാണോ നിങ്ങൾ ? എങ്കിൽ പയർവർഗങ്ങൾ കഴിച്ചോളു, മാറ്റം ഉറപ്പ്

വളാഞ്ചേരിയില്‍ നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍, റൂട്ട് മാപ്പ് പുറത്തുവിട്ടു.സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍

നരേന്ദ്ര മോദി വിദേശയാത്ര നടത്തുമ്പോൾ പരിഹസിച്ചവന്മാർ ഇപ്പോൾ എവിടെ ? മിലിറ്ററിയെ ശക്തമാക്കാൻ എടുത്ത തീരുമാനവും ഒക്കെ അത്ര പെർഫെക്ട് ആയിരുന്നു

സേ പരീക്ഷ മേയ് 28 മുതല്‍, പരീക്ഷ ഫലം ജൂണ്‍ അവസാനം, എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം 99.5

അരുതേ , ഇനിയും ഉപദ്രവിക്കരുതേ ; പാകിസ്ഥാൻ സാമ്പത്തികമായി പിന്നിലാണ് ; ജീവിക്കാൻ അനുവദിക്കണം ; മെഹബൂബ മുഫ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies