Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീഴ്‌ത്തിയത് കാള്‍സനെയും അനീഷ് ഗിരിയെയും; ഫൈനലില്‍ പൊരുതിത്തോറ്റു; മണിക്കൂറുകള്‍ക്കകം പ്ലസ് വണ്‍ പരീക്ഷയ്‌ക്കെത്തി പ്രഗ്നനാനന്ദ

പ്രഗ്നനാനന്ദ എന്ന നാണം കുണുങ്ങിയായ, കണ്ണുകളില്‍ പ്രതിഭയുടെ തിളക്കമുള്ള 16കാരന്‍ ഇക്കുറി ലോകപ്രശസ്തമായ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സില്‍ പങ്കെടുത്തത് പരീക്ഷയ്‌ക്കിടയിലൂടെയാണ്. എന്നാലോ ടൂര്‍ണമെന്‍റില്‍ അത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ച് ഈ കുട്ടി ഗ്രാന്‍റ് മാസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 08:22 pm IST
in India
ചെസ്സബിള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനലിലെ തോല്‍വിക്ക് ശേഷം പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ സ്കൂളില്‍ എത്തുന്ന പ്രഗ്നാനന്ദ (വലത്തേയറ്റം)

ചെസ്സബിള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനലിലെ തോല്‍വിക്ക് ശേഷം പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ സ്കൂളില്‍ എത്തുന്ന പ്രഗ്നാനന്ദ (വലത്തേയറ്റം)

ന്യൂദല്‍ഹി: പ്രഗ്നനാനന്ദ എന്ന നാണം കുണുങ്ങിയായ, കണ്ണുകളില്‍ പ്രതിഭയുടെ തിളക്കമുള്ള 16കാരന്‍ ഇക്കുറി ലോകപ്രശസ്തമായ ചെസ്സബിള്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സില്‍ പങ്കെടുത്തത് പരീക്ഷയ്‌ക്കിടയിലൂടെയാണ്. എന്നാലോ ടൂര്‍ണമെന്‍റില്‍ അത്ഭുതങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ച് ഈ കുട്ടി ഗ്രാന്‍റ് മാസ്റ്റര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചു.  

കാരണം തോല്‍പിച്ചത് ചെസ്സിലെ അവസാന വാക്കായ പല കുറി ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെയും ലോക താരമായ നെതര്‍ലാന്‍റ്സിന്റെ അനീഷ് ഗിരിയെയും. പക്ഷെ ഫൈനലില്‍ മാത്രം ചൈനയുടെ ഡിങ്ങ് ലിറനോട് പൊരുതി തോല്‍ക്കുകയായിരുന്നു. ആദ്യ ഫൈനലില്‍ 2.5-1.5ന് ജയിച്ച ഡിങ് ലിറനെ പക്ഷെ രണ്ടാം ഫൈനലില്‍ പ്രഗ്നനാനന്ദ അതേ സ്കോറിന് (2.5-1.5) തോല്‍പിച്ചു. പിന്നീട് ടൈബ്രേക്കറിലാണ് തോറ്റത്.  പുലര്‍ച്ചെ 2.30ന് ലോക ചെസ്സബിള്‍ ടൂര്‍ണ്ണമെന്‍റിന്റെ ഫൈനല്‍ അവസാനിച്ചു. രാവിലെ 8.45ന് കൃത്യമായി പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പ്രഗ്നാനന്ദ സ്കൂളില്‍ എത്തി. 

അങ്ങിനെ ചെസ്സബിള്‍ ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സന്‍, അനീഷ് ഗിരി എന്നിവരെ പിന്തള്ളി റണ്ണര്‍ അപ്പായി. ഒറ്റ കളികളും തോല്‍ക്കാതെ സെമി വരെയെത്തിയ  അനീഷ് ഗിരിയെ സെമിയില്‍ തോല്‍പിച്ചതോടെ 9000 ഡോളര്‍ സമ്മാനത്തുകയും നേടി പ്രഗ്നാനന്ദ. പ്ലസ് വണ്ണിന് പരീക്ഷ നടക്കുന്നതിനിടെ ഇത്ര ഏകാഗ്രതയോടെ ഒരു ലോകനിലവാരത്തിലുള്ള ടൂര്‍ണ്ണമെന്‍റില്‍ ലോകചാമ്പ്യന്മാരെ അട്ടിമറിക്കുകയും അതിനിടയില്‍ പരീക്ഷ എഴുതുകയും ചെയ്ത പ്രഗ്നനാനന്ദയെ സ്കൂള്‍ മുഴുവന്‍ വാഴ്‌ത്തുകയാണ്. 

ഫൈനലില്‍ ഏറെ പ്രയാസപ്പെട്ട് പ്രഗ്നാനന്ദയ്‌ക്കെതിരെ വിജയം കൊയ്ത ചൈനീസ് താരം ഡിങ്ങ് ലിറന്‍ പറയുന്നത് ഇങ്ങിനെ: “പ്രഗ്നാനന്ദ ഒരു ലോകത്തിലെ മൂന്‍നിര താരമായി മാറും”

തനിക്ക് എതിരാളികളില്ലെന്ന് വീമ്പിളക്കിയ  ലോക ചെസ്സ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ മൂന്ന് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് പ്രഗ്നാനന്ദ വീഴ്‌ത്തിയത്.  ഇതോടെ 2022ല്‍ രണ്ടാമത്തെ തവണയാണ് ഗ്രാന്‍റ് മാസ്റ്ററായ പ്രഗ്നനാനന്ദ മാഗ്നസ് കാള്‍സണ്‍ എന്ന ലോകചാമ്പ്യനെ തോല്‍പിക്കുന്നത്. എയര്‍തിംഗ്സ് മാസ്റ്റേഴ്സ് ചെസ് ടൂര്‍ണ്ണമെന്‍റിലാണ് 2022 ഫിബ്രവരിയില്‍ പ്രഗ്നാനന്ദ കാള്‍സണെ ആദ്യം തോല്‍പിച്ചത്.ടൂര്‍ണ്ണമെന്‍റിലെ ആറാം റൗണ്ടിലായിരുന്നു പ്രഗ്നനാനന്ദയുടെ വിജയം.അന്ന് 39 നീക്കങ്ങളിലാണ് തോല്‍പിച്ചതെങ്കില്‍ ചെസ്സബിളില്‍  41ാം നീക്കത്തില്‍ കാള്‍സണ്‍ അടിയറവ് പറഞ്ഞു.  

16 പേരുണ്ടായിരുന്ന ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യക്കാരായ പി.ഹരികൃഷ്ണയും വിദിത് ഗുജറാത്തിയും പുറത്തായി. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കയില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്ററായ അഭിമന്യു മിശ്ലയെയും പ്രഗ്നനാനന്ദ തോല്‍പ്പിച്ചിരുന്നു. 

Tags: examചെസ്സ്മാഗ്‌നസ് കാള്‍സന്‍ആര്‍. പ്രഗ്നാനന്ദചെസ്സബില്‍ മാസ്റ്റേഴ്സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സഓണ്‍ലൈന്‍ റാപ്പിഡ് ചെസ്സ്അനീഷ് ഗിരിഡിങ്ങ് ലിറന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

ഒന്നിലധികം സ്രോതസ്സുകളിലൂടെ അപ്രതീക്ഷിതമായ വരുമാനം,കർമ്മവിജയവും സുരക്ഷാ ജാഗ്രതയും; 2026 ഏപ്രിൽ 7-ലെ രാശിഫലം

ദ്രാവിഡ ആരാധന രീതി തുടര്‍ന്നുപോരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചില സവിശേഷ ആചാരങ്ങള്‍

ത്രിമൂര്‍ത്തികളില്‍ ഏറ്റവും ശ്രേഷ്ടനും സംഹാരമൂര്‍ത്തിയും ആയ ഭഗവാൻ ശിവന്റെ ജന്മരഹസ്യം

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.