Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആര്യനാട് പോലീസ് സ്‌റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ഭാര്യയുടെ മേല്‍വിലാസവും, ഫോണ്‍ നമ്പറും സഹിതം പരാതി നല്‍കണമെന്നും എസ്‌ഐ പറഞ്ഞു.ഉടന്‍ പുറത്തേക്ക് പോയ ഷൈജു ശരീരത്തില്‍ പെട്രോളോഴിച്ച ശേഷം തിരികെ എത്തി.ഇത് കണ്ട് വനിത പോലീസ് വിളിച്ച് പറഞ്ഞത് കേട്ട് എസ്‌ഐ ഷീന എത്തിയപ്പോഴേക്കും ഇയാള്‍ സിഗരറ്റ് ലാപ് കൊണ്ട് ശരീരത്തില്‍ തീകൊളുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2022, 02:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ആര്യനാട് പോലീസ് സ്‌റ്റേഷനില്‍ എത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.പലോട് നന്ദിയോട് തെങ്ങുംകോണത്ത് മേക്കുംകര പുത്തന്‍ വീട്ടില്‍ ഷൈജുവാണ്(47) മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കിടെ മരിച്ചത്.ഇയാളുടെ ഒപ്പം താമസിച്ചിരുന്ന യുവതിയെ കാണാനില്ലായിരുന്നു.യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ്‌റ്റേഷനില്‍ എത്തി എസ്‌ഐയുടെ മുന്നില്‍ വെച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഇയാള്‍ ഇതേ പരാതിയുമായി കൊല്ലം പുത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി അ്‌വിടെയും ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഇന്നലെ പോലീസ് സ്‌റ്റേഷനിലെത്തി ഷൈജു വനിതാ പോലീസിനോട് തട്ടികയറുകയും, തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്നും പൂത്തൂരില്‍ നിന്ന്ാണ് വരുന്നതെന്നും പോലീസിനോട് പറഞ്ഞു.

എന്നാല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുകൊണ്ടും, ഭാര്യയുടെ മേല്‍വിലാസവും, ഫോണ്‍ നമ്പറും സഹിതം പരാതി നല്‍കണമെന്നും എസ്‌ഐ പറഞ്ഞു.ഉടന്‍ പുറത്തേക്ക് പോയ ഷൈജു ശരീരത്തില്‍ പെട്രോളോഴിച്ച ശേഷം തിരികെ എത്തി.ഇത് കണ്ട് വനിത പോലീസ് വിളിച്ച് പറഞ്ഞത് കേട്ട് എസ്‌ഐ ഷീന എത്തിയപ്പോഴേക്കും ഇയാള്‍ സിഗരറ്റ് ലാപ് കൊണ്ട് ശരീരത്തില്‍ തീകൊളുത്തി.ഉടന്‍ പോലീസുകാര്‍ വെളളമൊഴിച്ചു തീ കെടുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഇന്ന് മരണം സംഭവിച്ചു.ഇയാള്‍ മദ്യ ലഹരിയിലായിരുന്നു എന്ന് പോലീസ് പറയുന്നു.

ഷൈജു കോട്ടത്തല കൊഴുവന്‍പാറയ്‌ക്കു സമീപം വാടയ്‌ക്ക് താമസിക്കുകയായിരുന്നു.ഇയാളുടെ ഒപ്പമുണ്ടായിരുന്ന യുവതിയെ ഞായറാഴ്‌ച്ച മുതല്‍ കാണാനില്ലായിരുന്നു.ചൊവ്വാഴ്‌ച്ച യുവാവ് പൂത്തൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.എന്നാല്‍ നിയമപരമായി വിവാഹം കഴിക്കാത്തതിനാല്‍ പോലീസ് കേസ് എടുത്തില്ല. ഇയാള്‍ സ്‌റ്റേഷനില്‍ നടത്തിയ ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് കൂടെ താമസിച്ചിരുന്ന യുവതിയെ തിരുവനന്തപുരത്തുനിന്ന് മെഡിക്കല്‍ കോളേജ് പോലീസ് കണ്ടെത്തി.ഇവര്‍ അവിടെ ഹോംനേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.മജിസ്‌ട്രേറ്റിന്റെ മുന്നിലെത്തിച്ച യുവതി ഷൈജുവിന്റെ കൂടെ പോകാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞു.ഇതോടെ ഷൈജു ആര്യനാട് പോലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായി പോയി.

Tags: തിരുവനന്തപുരംsuicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

India

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്, പിന്നാലെ ജീവനൊടുക്കി യുവതി

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

പുതിയ വാര്‍ത്തകള്‍

ധുരന്ധര്‍ 1500 കോടി വരുമാനം പിന്നിട്ട് കുതിയ്‌ക്കുമ്പോഴും നായിക സാറാ അര്‍ജുന് പ്രാര്‍ഥന ഒഴിഞ്ഞ നേരമില്ല

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

10 കോടി വായ്‌പയെടുത്ത് നടി മീന ചെന്നൈയില്‍ പണിത വീട് അമേരിക്കന്‍ ദമ്പതികള്‍ 100 കോടി രൂപയ്‌ക്ക് വാങ്ങി; ദൃശ്യം 3 റിലീസിനിടയ്‌ക്ക് താരത്തിന് ആഹ്ളാദം

NEW DELHI, JULY 1 (UNI):- Chief of the Army Staff General Upendra Dwivedi talking to newsmen at the South Block lawn prior to assume of office, in New Delhi on Monday.UNI PHOTO-PSB14U

സബ് കാ മാലിക് ഏക് ഹെ….ഓപ്പറേഷന്‍ സിന്ദൂറില്‍ മുസ്ലിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്ത് ഇന്ത്യന്‍ സേന ആക്രമണം ഒഴിവാക്കിയിരുന്നു

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.