തിരുവനന്തപുരം: അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ച തുടങ്ങി. മികച്ച നടനായി ജോജു ജോര്‍ജിനെയും ബിജുമോനോനെയും തെരഞ്ഞെടുത്തു. മികച്ച നടിയായി രേവതിയെയും തെരഞ്ഞെടുത്തു. മികച്ച സഹനടി: ഉണ്ണിമായ പ്രസാദ് (ജോജി). മികച്ച ഗായികയായി സിത്താര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. മികച്ച സംവിധായകന് ദിലീഷ് പോത്തന് (ജോജി).മത്സര വിഭാഗത്തില്‍ ഇക്കുറി നിരവധി സിനിമകളാണ് ഉണ്ടായിരുന്നത്. മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാര്‍ഡിനെ ശ്രദ്ധേയമാക്കിയത്.
മറ്റ് അവാര്‍ഡുകള്‍
രചന: റിപ്പോര്‍ട്ട്: 24 ഗ്രന്ഥം 53 ലേഖനം. പഠനം പൊതുവെ കുറവ്. ചമയം, നഷ്ടസ്വപ്നങ്ങള്‍ പരിഗണിച്ചു.
രചന: ജൂറി പരാമര്‍ശം: ഗ്രന്ഥം നഷ്ട സ്വപ്നങ്ങള്‍.
രണ്ടാം പരാമര്‍ശം. ഫോക്കസ് സിനിമാപഠനം
ചലചിത്ര ലേഖനം: ജോര്‍ജ് കുട്ടിയും മലയാളിയും
: രചന: ചമയം മികച്ചലച്ചിത്ര ഗ്രന്ഥം:
ചലചിക ലേഖനം: മലയാള സിനിമയിലെ ആളൊരുത്തന്മാര്
ചലചിത്രം ജൂറി പരാമര്‍ശം: ജിയോ ബേബി. ഫ്രീഡം ഫൈറ്റ്
കഥ തിരക്കഥ: ഷെറി ഗോപിരുല് അനാ വിലാ
അന്തരം: ട്രാന്‍സ് ജന്റര്‍ ചിത്രം
മിന്നല്‍ മുരളി മികച്ച വീഡിയോ മിക്സ്
വിഷ്യല്‍
കുട്ടികളുടെ ചിത്രം: കാടകം
കാടകലം
ഹൃദയം: ജനപ്രിയ ചിത്രം
നൃത്തം : അരുണ്‍ ലാല്‍: ചവിട്ട്.
ഡബ്ലിംഗ് : ദേവി.എസ്. ദൃശ്യം റാണി
ഡബിംഗ് : പുരുഷന് : അവാര്‍ഡ് ഇല്ല
വസ്ത്രാലങ്കാരം. മിന്നല്‍ മുരളി മില്‍വി
മേക്കപ്പ്: രഞ്ജിത് അമ്പാടി. ആര്‍ക്കറിയാം
കളറിസ്റ്റ്: ജിജു പ്രഭാകര്‍ ചരുളി
ശബ്ദമിശ്രണം ജസ്റ്റിന് ജോസ് മിന്നല്‍ മുരളി
സിംഗ് സൗണ്ട്: ചവിട്ട്
കലാസംവിധാനം: ഗോകുല്‍ ഭാസ്
ഗായിക: സിതാര കൃഷ്ണകുമാര്‍ (ചിത്രം: കാണേ കാണേ)
ഗായകന്: പ്രദീപ്കുമാര്‍: മിനല്‍ മുരളി
പശ്ചാത്തല സംഗീതം: ജസ്റ്റിന് ജോസഫ്: ജോജി
തിരക്കഥ: ശ്യാം പുഷ്കര്‍ (ജോജി)
ബാലതാരം ആണ്: ആദിത്യന് (നിറയെ തത്തകള്‍ ഉള്ള മരം)
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കെ.ഗോപിനാഥന്, സുന്ദര്‍ദാസ്, ബോംബേ ജയശ്രീ എന്നിവര്‍ സഹജൂറി അംഗങ്ങളായിരുന്നു. മത്സരത്തിനെത്തിയ 142 സിനിമകള്‍ 2 പ്രാഥമിക ജൂറികള്‍ കണ്ട ശേഷം മികച്ച 40-45 ചിത്രങ്ങള്‍ അന്തിമ ജൂറിക്കു വിലയിരുത്താന്‍ വിടുകയായിരുന്നു. ചില ചിത്രങ്ങള്‍ അവര്‍ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: