Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി

കാര്‍ത്തികപള്ളി സ്വദേശിയായ ഇയാള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. മതസ്പര്‍ദ്ദയുടെ പേരില്‍ സാധാരണക്കാരെ വരെ പ്രതിയാക്കുന്ന പോലീസ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പുരാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സനാതന ധര്‍മ്മത്തെ തന്നെ മോശമായി ചിത്രീകരിച്ചാണ് ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിഷയം പ്രചരിപ്പിക്കുന്നത്. പുറത്ത് പറയാന്‍ പറ്റാത്ത ഭാഷകള്‍ ഉപയോഗിച്ചാണ് ഹിന്ദുമതത്തെ ഇയാള്‍ വെല്ലുവിളിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2022, 09:38 pm IST
in Parivar

ഹരിപ്പാട് : ശിവലിംഗത്തെയും ശിവനെയും അവഹേളിച്ചു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ട വ്യക്തിയെ പോലീസ് സംരക്ഷിക്കുന്നാതായി ആക്ഷേപം. വിഷയത്തില്‍ പ്രതി അജുലത്തീഫിനെതിരെ  രേഖാമൂലം പരാതി ലഭിച്ചിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല.

കാര്‍ത്തികപള്ളി സ്വദേശിയായ ഇയാള്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവാണ്. മതസ്പര്‍ദ്ദയുടെ പേരില്‍ സാധാരണക്കാരെ വരെ പ്രതിയാക്കുന്ന പോലീസ് വിഷയത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.  പുരാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സനാതന ധര്‍മ്മത്തെ തന്നെ മോശമായി ചിത്രീകരിച്ചാണ് ഇയാള്‍ സമൂഹമാധ്യമങ്ങള്‍ വഴി വിഷയം പ്രചരിപ്പിക്കുന്നത്. പുറത്ത് പറയാന്‍ പറ്റാത്ത ഭാഷകള്‍ ഉപയോഗിച്ചാണ് ഹിന്ദുമതത്തെ ഇയാള്‍ വെല്ലുവിളിച്ചിരിക്കുന്നത്. ഏഴു കോടി ജനങ്ങളുള്ള രാഷ്‌ട്രം റാഫേല്‍ വിമാനം ഉണ്ടാക്കി വില്‍ക്കുന്നു. 138 കോടി ജനങ്ങളുള്ള നമ്മുടെ രാഷ്‌ട്രം ഭരിക്കുന്നവര്‍ കുളങ്ങളില്‍ ശിവലിംഗം തേടിയലയുന്നു. ശിവലിംഗം ഇത്രമേല്‍ കൊട്ടിഘോഷിക്കപ്പെടുമ്പോള്‍ അതിന്റെ കഥകൂടി സമൂഹം അറിയേണ്ടതുണ്ട്.  

എന്നിങ്ങനെ തുടങ്ങുന്ന പോസ്റ്റിന്റെ തുടര്‍ഭാഗം പുറത്ത് പറയാന്‍ കൊള്ളാത്തത്ര അസഭ്യമായാണ് ശിവലിംഗത്തെ അവതരിപ്പിച്ചിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തുന്നതും സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളില്‍ മറ്റ് മതഭീകരരും ഷെയര്‍ ചെയ്തിട്ടുണ്ട്.

നടപടിവേണം

ഹരിപ്പാട്: ശിവലിംഗത്തെയും ശിവനെയും അവഹേളിച്ച വ്യക്തിക്കെതിരെ പോലീസ് നടപടിസ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. വിഷയത്തില്‍ കാര്‍ത്തികപ്പള്ളി താലൂക്ക് സമിതി, ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിവേണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി കാര്‍ത്തികപ്പള്ളി താലൂക്ക് ജനറല്‍ സെക്രട്ടറി എന്‍.ജയപ്രകാശ്, സനോജ് പള്ളിപ്പാട്, വിജയകുമാര്‍, ഗോപകുമാര്‍ വീയപുരം തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

Tags: complaintപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോര്‍ജിനെതിരെ തരംതാണ സൈബര്‍ ആക്രമണം: സിപിഎം പരാതി നല്‍കി

Kerala

‘പോറ്റിയേ കേറ്റിയേ’ പാരഡി പാടി തെരഞ്ഞെടുപ്പ് പ്രചാരണം: പഴകുളം മധുവിനെതിരെ പരാതി, മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം

Kerala

പിആര്‍ഡി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയെന്ന് ആരോപണം

Kerala

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.