ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ ഇ സി കോര്പ്പറേഷന് ചെയര്മാന് ഡോ. നോബുഹിറോ എന്ഡോയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍, പ്രത്യേകിച്ച് ചെന്നൈആന്ഡമാന് & നിക്കോബാര്‍ ദ്വീപുകള്‍ (സിഎഎന്ഐ), കൊച്ചിലക്ഷദ്വീപ് ദ്വീപുകള്‍ (കെഎല്‍ഐ) ഒഎഫ്സി പദ്ധതികള്‍ ഏറ്റെടുക്കുന്നതില്‍ എന്‍ഇസിയുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉത്പ്പാദന ബന്ധിത പ്രോത്സാഹന (പിഎല്‍ഐ) സ്കീമിന് കീഴിലുള്ള നിക്ഷേപ അവസരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
വ്യാവസായിക വികസനം, നികുതി, തൊഴില്‍ എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ വ്യാപാരം സുഗമമാക്കുന്നതിന് നടപ്പിലാക്കുന്ന വിവിധ പരിഷ്കാരങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകളിലെ ഇന്ത്യയിലെ അവസരങ്ങളെക്കുറിച്ചും അവര്‍ ചര്‍ച്ച നടത്തി
Prime Minister Narendra Modi met Dr. Nobuhiro Endo, Chairman, NEC Corporation . Prime Minister appreciated NEC’s role in India’s telecommunication sector, especially in undertaking Chennai-Andaman & Nicobar Islands (CANI) and Kochi-Lakshadweep Islands (KLI) OFC projects. He also highlighted investment opportunities under Production Linked Incentive (PLI) scheme.
They discussed various reforms being undertaken to enable ease of doing business in India including in industrial development, taxation and labour. They also discussed opportunities in India in new and emerging technologies.
പ്രതികരിക്കാൻ ഇവിടെ എഴുതുക: