തിരുവനന്തപുരം: വിഷു ബംപര്‍ പത്ത് കോടി അടിച്ച ഭാഗ്യവാന് ഇപ്പോഴും കാണാമറയത്ത്.തിരുവനന്തപുരം രാജ്യന്തര വിമാനത്താവളത്തിനു സമീപം വിറ്റ ടിക്കറ്റിനാണ് സമ്മനമെന്നാണ് സൂചന. എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരോ, ടാക്സിക്കാരോ, നാട്ടുകാരോ ആയിരിക്കാം ടിക്കറ്റ് എടുത്തിരിക്കുന്നത്.ടാക്സിക്കോരോ യാത്രക്കാരോ ആണെങ്കില്‍ ജില്ലയ്ക്ക് പുറത്തുളളവരാകാനും സാധ്യത ഉണ്ട്.HB 727990 എന്ന ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: