Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലയാള സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20

അഭിരുചി നിര്‍ണയിക്കുന്ന പ്രവേശനപരീക്ഷയുണ്ട്. ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്‌സുകള്‍ക്ക് പ്രവേശനപരീക്ഷയെഴുതാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

Janmabhumi Online by Janmabhumi Online
May 22, 2022, 05:24 pm IST
in Career
FacebookTwitterWhatsAppTelegramLinkedinEmail

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല (വാക്കാട്, തിരൂര്‍) ഇക്കൊല്ലം നടത്തുന്ന ഇനിപറയുന്ന ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും  www.malayalamuniversity.edu.in ല്‍ ലഭിക്കും.

കോഴ്‌സുകള്‍: എംഎ- ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്‌കാര പൈതൃകം), ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, പരിസ്ഥിതി പഠനം, എംഎസ്‌സി പരിസ്ഥിതി പഠനം,  എംഎ- വികസന പഠനവും തദ്ദേശ വികസനവും, ചരിത്രം, സോഷ്യോളജി, എംഎ- ചലച്ചിത്രപഠനം, താരതമ്യ സാഹിത്യ പഠനവും വിവര്‍ത്തന പഠനവും. പതിനൊന്ന് കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഓരോ കോഴ്‌സിലും 20 പേര്‍ക്കാണ് അഡ്മിഷന്‍. സംവരണചട്ടങ്ങള്‍ പാലിക്കും. നാല് സെമസ്റ്ററുകളായിട്ടുള്ള രണ്ടുവര്‍ഷത്തെ ഫുള്‍ടൈം/ റഗുലര്‍ കോഴ്‌സുകളാണിത്.

യോഗ്യത: ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബിരുദപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. എംഎസ്‌സി പരിസ്ഥിതി പഠന കോഴ്‌സിന് പ്ലസ്ടു തലത്തില്‍ സയന്‍സ് പഠിച്ചതിനുശേഷം ഏത് ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 2022 ഏപ്രില്‍ ഒന്നിന് 28 വയസ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിയുള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 30 വയസുവരെയാകാം.

അഭിരുചി നിര്‍ണയിക്കുന്ന പ്രവേശനപരീക്ഷയുണ്ട്. ഒരാള്‍ക്ക് പരമാവധി രണ്ട് കോഴ്‌സുകള്‍ക്ക് പ്രവേശനപരീക്ഷയെഴുതാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

അപേക്ഷാ ഫീസ് ഓരോ കോഴ്‌സിനും 450 രൂപ വീതം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 225 രൂപ വീതം മതിയാകും. മലയാള സര്‍വ്വകലാശാലയുടെ അക്കൗണ്ടിലേക്ക് (A/C No: 32709117532. SBI Xn-cqÀ- Su¬- im-J-, IFS Code SBIN0008678)  പണമടച്ച രേഖ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. സര്‍വ്വകലാശാലയില്‍ നേരിട്ടും ഫീസ് അടയ്‌ക്കാം.

അപേക്ഷ ഓണ്‍ലൈനായും അയക്കാം. അപേക്ഷകന്റെ ഫോട്ടോ, കയ്യൊപ്പ് എന്നിവ സ്‌കാന്‍ ചെയ്ത് ചേര്‍ക്കേണ്ടതാണ്.

അപേക്ഷാ ഫീസ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുത്ത് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് സഹിതം തപാല്‍ വഴിയും അപേക്ഷിക്കാം. വിലാസം: പരീക്ഷാ കണ്‍ട്രോളര്‍, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാല, വാക്കാട്-പിഒ, തിരൂര്‍, മലപ്പുറം-676502. ജൂണ്‍ 20 വരെ അപേക്ഷകള്‍ സ്വീകരിക്കും.

പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തിരൂര്‍ എന്നിവിടങ്ങളില്‍ നടത്തും. പരീക്ഷാകേന്ദ്രം, സ്ഥലം, തീയതി, സമയം എന്നിവ ഹാള്‍ടിക്കറ്റിലുണ്ടാവും. ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയാണ്. 50 മാര്‍ക്കിന്റെ ചോദ്യങ്ങളുണ്ടാവും. എംഎ, താരതമ്യ സാഹിത്യ പഠനവും വിവര്‍ത്തന പഠനവും കോഴ്‌സിലേക്ക് വിവരണാത്മക രീതിയിലായിരിക്കും പ്രവേശനപരീക്ഷ. അഭിരുചി പരീക്ഷയില്‍ 40% മാര്‍ക്കില്‍ കുറയാതെ നേടിയാലേ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുകയുള്ളൂ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 30% മാര്‍ക്ക് മതി.

സാഹിത്യരചനാ കോഴ്‌സിന് അപേക്ഷിക്കുന്നവര്‍ 5 പുറത്തില്‍ കവിയാത്ത അവരുടെ ഏതെങ്കിലും രചന (കഥ/കവിത/നിരൂപണം) പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമര്‍പ്പിക്കണം. പ്രസ്തുത രചനയില്‍ പേരെഴുതരുത്. ഇതിന് മൂല്യനിര്‍ണയത്തില്‍ 20% മാര്‍ക്ക് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: careerമലയാളം സര്‍വ്വകലാശാല
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സിഎസ്‌ഐആര്‍ ഗവേഷണ സ്ഥാപനങ്ങളില്‍ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്സ്റ്റന്റ്, സ്‌റ്റെനോഗ്രാഫര്‍

Career

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ കോണ്‍സ്റ്റബിള്‍/ട്രേഡ്‌സ്മാന്‍

Education

പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പിന് 31 വരെ അപേക്ഷിക്കാം

Career

ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയില്‍ അസിസ്റ്റന്റ്‌സ്: 500 ഒഴിവുകള്‍

Career

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 71 വര്‍ക്ക്‌മെന്‍ ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

‘ ജാനകി എന്ന പേരിന് എന്താണ് കുഴപ്പം ‘ ; എങ്ങനെ മതപരമായ വിഷയമാകും ; ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി

രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ

സ്വന്തമെന്ന ചരടില്‍ എല്ലാവരെയും കോര്‍ത്തിണക്കുന്നതാണ് ആര്‍എസ്എസ് പ്രവര്‍ത്തനം: ഡോ. മോഹന്‍ഭാഗവത്

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി, കുടുംബം പുതിയ വീട്ടിലേക്ക്

ഉക്രെയ്നിൽ മിസൈൽ മഴ വർഷിച്ച് റഷ്യ ; ശനി, ഞായർ രാത്രികളിൽ മാത്രം തൊടുത്ത് വിട്ടത് 477 ഡ്രോണുകളും 60 മിസൈലുകളും

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

കീം ഫലം ഉടൻ പ്രഖ്യാപിക്കും; സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മാർക്ക് കുറയില്ല, നടപ്പാക്കുന്നത് തമിഴ്നാട് മോഡൽ

അറസ്റ്റിലായ കഹ്കാഷ ബാനോ, മുഹമ്മദ് കൈഫ് 

ദളിത് പെൺകുട്ടിയെ മതംമാറ്റാൻ കേരളത്തിലേക്ക് കടത്തിയ രണ്ടുപേർ യുപിയിൽ പിടിയിൽ

ഗവര്‍ണറെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത് അടിയന്തരാവസ്ഥയ്‌ക്ക് സമം: വി. മുരളീധരന്‍

വിദ്യാഭ്യാസരംഗത്തും തൊഴിലിലും രാഷ്‌ട്രീയത്തിലും സമുദായത്തെ അവഗണിക്കുന്നു: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies