Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവാബ് മാലിക് ദാവൂദ് ഗ്യാങ്ങുമായി ഗൂഡാലോചനനടത്തി കുര്‍ള പ്രോപ്പര്‍ട്ടി പിടിച്ചെടുത്തെന്ന് കോടതി

മുംബൈയിലെ കുര്‍ളയിലുള്ള ഗോവവാല കോമ്പൗണ്ട് പിടിച്ചെടുക്കാന്‍ എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്ക് ദാവൂദ് ഗ്യാങ്ങുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റപത്രത്തിലെ ആരോപണം ശരിയാണെന്ന് സ്പെഷ്യല്‍ പിഎംഎല്‍എ കോടതി. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഫയല്‍ ചെയ്ത കുറ്റപത്രത്തിലായിരുന്നു ഈ ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2022, 04:22 pm IST
in India

മുബൈ: മുംബൈയിലെ കുര്‍ളയിലുള്ള ഗോവവാല കോമ്പൗണ്ട് പിടിച്ചെടുക്കാന്‍ എന്‍സിപി നേതാവും മഹാരാഷ്‌ട്ര മന്ത്രിയുമായ നവാബ് മാലിക്ക് ദാവൂദ് ഗ്യാങ്ങുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റപത്രത്തിലെ ആരോപണം ശരിയാണെന്ന് സ്പെഷ്യല്‍ പിഎംഎല്‍എ കോടതി അംഗീകരിച്ചു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഫയല്‍ ചെയ്ത കുറ്റപത്രത്തിലായിരുന്നു ഈ ആരോപണം.  

ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍ക്കര്‍, സലിം പട്ടേല്‍, സര്‍ദാര്‍ ഖാന്‍ എന്നീ ദാവൂദ് ഗ്യാങ്ങിലെ അംഗങ്ങളുമായി ഒത്തുചേര്‍ന് മുനീറ പ്ലംബര്‍ എന്ന സ്ത്രീയുടെ കുര്‍ളയിലെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് പിടിച്ചെടുക്കാന്‍ ക്രിമനില്‍ ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക ജഡ്ജി രാഹൂല്‍ ആര്‍ റോക്കാഡെ പറഞ്ഞു.  

കള്ളപ്പണം വെളുപ്പിച്ച പണം കൊണ്ടാണ് കുര്‍ളയിലെ സ്വത്ത് വാങ്ങിയത്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ നവാബ് മാലിക്കിന് നേരിട്ട് ബന്ധമുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും ജഡ്ജി പറ‍ഞ്ഞു. കുര്‍ളയിലെ ഗോവവാല കോമ്പൗണ്ടില്‍ നവാബ് മാലിക്ക് അനധികൃതമായി താമസിക്കുന്ന വാടകക്കാരെക്കുറിച്ച് ഒരു സര്‍വ്വേ നടത്തി. പിന്നീട് സര്‍വ്വേയറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ദാര്‍ ഷാവാലി ഖാന്റെ സഹായം തേടി.  ഈ കോമ്പൗണ്ട് പിടിച്ചെടുക്കാന്‍ ഹസീന പാര്‍ക്കര്‍, സര്‍ദാര്‍ ഷാവാലി ഖാന്‍ എന്നിവരുമായി ചേര്‍ന്ന് പല കുറി നവാബ് മാലിക്ക് ഗൂഢാലോചന നടത്തി. നവാബ്  മാലിക്കിനും 1993ലെ ബോംബ് സ്ഫോടനക്കേസ് പ്രതി സര്‍ദാര്‍ ഷാവാലി ഖാനും എതിരെ കോടതി നടപടികള്‍ ആരംഭിക്കുമെന്നും പിഎംഎല്‍എ കോടതി പറഞ്ഞു.  

ഫിബ്രവരി 23ന് ഈ കേസുമായി ബന്ധപ്പെട്ട് നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ നിഷ്കളങ്കരായ ഒട്ടേറെപ്പേരുടെ ഭൂമി തട്ടിയെടുക്കുന്നതില്‍ തന്റെ സഹോദരി ഹസീനപാര്‍ക്കറുടെ പങ്കിനെക്കുറിച്ച് ഇഖ്ബാല്‍ കാസ്കര്‍ ഇഡിയോട് നടത്തിയ ചില വെളിപ്പെടുത്തലുകളില്‍ നിന്നാണ് നവാബ് മാലിക്കിന്റെ പങ്കും വെളിപ്പെട്ടത്.  

ഇന്നത്തെ നിലയില്‍ 300 കോടി വിലമതിക്കുന്ന മുനീറ പ്ലംബര്‍ എന്ന സ്ത്രീയുടെ ഉടമസ്ഥതയിലുള്ള കുര്‍ളയിലെ ഭൂമി ദാവൂദിന്റെ സഹോദരിയായ ഹസീന പാര‍്ക്കറുടെ  സഹായത്തോടെ നവാബ് മാലിക്ക്  തട്ടിയെടുക്കുകയായിരുന്നു. തന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള സോളിഡസ് ഇന്‍വെസ്റ്റ്മെന്‍റ് പ്രൈ. ലിമിറ്റഡ് എന്ന കമ്പനി വഴിയായിരുന്നു ഈ തട്ടിയെടുക്കല്‍. ഹസീന പാര്‍ക്കര്‍ക്ക് പുറമെ അവരുടെ ബോഡിഗാര്‍ഡ് സലിം പട്ടേല്‍, 1993ലെ മുംബൈ ബോംബ് സ്ഫോടനപരമ്പരയിലെ പ്രതി സര്‍ദാര‍് ഷാ വാലി ഖാന്‍ എന്നിവരുടെ സഹായിച്ചു. 

Tags: മുനീറ പ്ലംബര്‍ദാവൂദ് ഗ്യാങ്ഹസീന പാര്‍ക്കര്‍സാമ്പത്തിക തട്ടിപ്പ്Propertyഇഡിദാവൂദ് ഗ്യാങ്ങുഗൂഢാലോചനNcpകള്ളപ്പണംദാവൂദ് ഇബ്രാഹിംനവാബ് മാലിക്1993ലെ മുംബൈ സ്‌ഫോടനപരമ്പര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എലത്തൂരില്‍ വിട്ടു വീഴ്ചയില്ലാതെ എ കെ ശശീന്ദ്രന്‍, സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകാതെ എന്‍ സി പി

Kerala

എന്‍സിപിയില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് എമ്മിലേക്ക്

Kerala

കോട്ടക്കല്‍ സീറ്റ് എന്‍സിപിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം, പകരം മലപ്പുറം സീറ്റ് എന്‍സിപിക്ക്

Kerala

എ കെ ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത, തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ നിന്ന് ശശീന്ദ്രന്‍ ഇറങ്ങിപ്പോയി

Kerala

മന്ത്രി എ.കെ.ശശീന്ദ്രന്റെ സ്ഥാനാര്‍ഥിത്വം: എന്‍സിപി കോഴിക്കോട് ജില്ലാക്കമ്മിറ്റി യോഗത്തില്‍ വാക്കേറ്റം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ്

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.