Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗൂഗിള്‍ മാപ്പ് ചതിച്ചു, വിനോദസഞ്ചാരികളുടെ കാര്‍ തോട്ടില്‍ വീണു

വിനോദ സഞ്ചാരികളായ ഇവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ആലപ്പുഴയ്‌ക്ക് പോവുകയായിരുന്നു.ഗൂഗിള്‍ മാപ്പ് നോക്കിപോയ ഇവര്‍ കുറുപ്പന്തറകടവില്‍ എത്തിയപ്പോള്‍ മാപ്പ് നേരെപോകാന്‍ നിര്‍ദ്ദേശിച്ചു.ഇതോടെ ഡ്രൈവര്‍ യാത്ര തുടര്‍ന്നു.കാര്‍ തോട്ടിലേക്ക് ഇറങ്ങിപോയി,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2022, 11:53 am IST
in Kottayam

കോട്ടയം: ഗൂഗിള്‍ മാപ്പിനെ വിശ്വസിച്ച് യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും, എന്നാല്‍ പലപ്പോഴും ഗൂഗിള്‍ മാപ്പ് ചതിക്കുകയാണ്. അത് വഴി പലരും അപകടത്തില്‍പെടുന്നുണ്ട്.ഇപ്പോഴിതാ കേരളം സന്ദര്‍ശിക്കുന്നതിനായി കര്‍ണ്ണാടകയില്‍ നിന്ന് എത്തിയ സംഘം  ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത് തോട്ടില്‍ ചാടിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കടുത്തുരുത്തിയലാണ് സംഭവം നടന്നത്.കുറുപ്പന്തറ-കല്ലറ റോഡില്‍ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് ടോയോട്ട ഫോര്‍ച്യൂണര്‍ ചെന്ന് ചാടിയത്.വിനോദ സഞ്ചാരികളായ ഇവര്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം  ആലപ്പുഴയ്‌ക്ക് പോവുകയായിരുന്നു.ഗൂഗിള്‍ മാപ്പ് നോക്കിപോയ ഇവര്‍ കുറുപ്പന്തറകടവില്‍ എത്തിയപ്പോള്‍ മാപ്പ് നേരെപോകാന്‍ നിര്‍ദ്ദേശിച്ചു.ഇതോടെ ഡ്രൈവര്‍ യാത്ര തുടര്‍ന്നു.കാര്‍ തോട്ടിലേക്ക് ഇറങ്ങിപോയി, ഡ്രൈവറെ തടയാന്‍ അടുത്ത് നിന്നവര്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ ശ്രദ്ധിച്ചില്ല.കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയുണ്ടായിരുന്നതിനാല്‍ തോട്ട്ില്‍ വെളളം നിറിഞ്ഞിരുന്നു.  

സ്ത്രീകളും, കുട്ടികളും അടക്കം ഏഴ് പേര്‍ ഉണ്ടായിരുന്നു കാറില്‍.സംഭവം കണ്ടുനിന്നവരാണ് കാറിന്റെ ഡോര്‍ തുറന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്.തുടര്‍ന്ന് കാര്‍ കയറ്റാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും, കാര്‍ കുടുങ്ങി പോയിരുന്നു.ഒടുവില്‍ ലോറി വിളിച്ചാണ് കാര്‍ കരയ്‌ക്ക് കയറ്റിയ്ത്.പിന്നാലെ വന്ന മറ്റോരു കാറും അപകടത്തില്‍പെടാതെ രക്ഷപെട്ടത് നാട്ടുകാര്‍ സമയത്ത് ഇടപെട്ടത് കൊണ്ടാണ്.ഈ റോഡിലൂടെ ആലപ്പുഴയ്‌ക്ക്, കുമരകത്തിനും മറ്റും പോകാന്‍ സാധിക്കുന്നതിനാല്‍, റോഡ് പരിചയമില്ലാത്തവര്‍  കൊടും വളവില്‍ നേരെ തോട്ടിലേക്ക് വാഹനം ഓടിച്ചിറക്കും.

Tags: വാഹനംkottayamriverഗൂഗിള്‍ മാപ്പ്മാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇളയമ്മയെ ഫോണിൽ വിളിച്ചതിന് നവവധുവിനെ ക്രൂരമായി മർദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു; ഭർത്താവ് ആസിഫ് അറസ്റ്റിൽ

വോട്ടോ… വീട്ടില്‍ പോയി ചോദിക്ക്

കോണ്‍ഗ്രസ്-ജമാ അത്തെ സഖ്യം: കേരളം ബംഗ്ലാദേശ് പാതയിലോ?

പശ്ചിമേഷ്യന്‍ മേഖല സമാധാനത്തിലേക്ക്

റെയിൽവേ ടിക്കറ്റിൽ മാറ്റം: ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.