കൊച്ചി: ആലുവയില്‍ പതിനാലുകാരന് മുങ്ങിമരിച്ചു. ബിനാനിപുരം പാടത്ത് കളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ബിനാനിപുരം സ്വദേശിയുമായ ആദിത്യന് സജീവനാണ് മരിച്ചത്. വെള്ളത്തില്‍ വീണതിന് പിന്നാലെ ആദിത്യന് ചതുപ്പില്‍ പുതയുകയായിരുന്നു.
© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: