Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഘ്‌നേശ്വര രൂപത്തിന്റെ അര്‍ത്ഥതലങ്ങള്‍

മഹാഗണപതിയുടെ രൂപത്തിന്റെ ഓരോരോ ഭാഗത്തിനും അതിന്റേതായ പ്രത്യേകതകളും അര്‍ത്ഥവുമുണ്ട്. അവ എന്തിനെ പ്രതീകമാക്കുന്നുവെന്ന ലേഖനത്തിന്റെ (ഗണപതി നല്‍കുന്ന മഹാസന്ദേശം) അവസാനഭാഗം.

Janmabhumi Online by Janmabhumi Online
May 19, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ബ്രഹ്മകുമാര്‍ മാമ്പള്ളി ജി. ആര്‍. രഘുനാഥന്‍  

ഏകദന്തം:  പുറത്തേക്ക് തള്ളി നില്‍ക്കുന്ന രണ്ടു ദന്തങ്ങളാണ് ആനയ്‌ക്ക് ഉള്ളത്. ഗണപതി ഏകദന്തനാണ്. എങ്കിലും സ്വന്തം കാര്യങ്ങള്‍ മഹത്തരമായി നടത്തുന്നതിനുള്ള സാധനയും സമ്പര്‍ക്കവും സാമര്‍ത്ഥ്യവും ഗണേശനുണ്ട്. കുടിലതയില്ലാത്ത മനസ്സിന്റെയും ചതുരതയുടെയുമെല്ലാം പ്രതീകമാണ് ഏകദന്തം.  

മഹോദരം:  നിന്ദിച്ചാലും സ്തുതിച്ചാലും ജയപരാജയം നേരിട്ടാലും, ഉയര്‍ച്ചയും താഴ്ചയും വന്നാലും ജ്ഞാനിയായ വ്യക്തി അവയെല്ലാം സ്വയം ഉള്‍ക്കൊള്ളുന്നു. ലംബോദരം അഥവാ വലിയ വയര്‍ ജ്ഞാനികളുടെ ഈ ഗുണത്തിന്റെ പ്രതീകമാണ്.  

ഒരു കൈയില്‍ മഴു: മുറിക്കാനുപയോഗിക്കുന്നതാണ് മഴു. ജ്ഞാനിയായ വ്യക്തി മോഹത്തിന്റെയും മമതയുടെയും ബന്ധനം മുറിക്കാനുള്ള ക്ഷമത നേടുന്നു. അതിന്റെ പ്രതീകമാണ് മഴു. ആസുരീയ സംസ്‌ക്കാരത്തെ ഇല്ലായ്മ ചെയ്യുന്നതിനായി ഈ ജ്ഞാനരൂപത്തിലെ മഴു ആരുടെ പക്കലുണ്ടോ അവന്‍ ആധ്യാത്മിക യോദ്ധാവായ ജ്ഞാനിയാണ്.  

മറ്റൊരു കൈയില്‍ പാശം: ബന്ധനങ്ങളുടെ ജ്ഞാനരൂപത്തിലുള്ള മഴു കൊണ്ട് മുറിക്കുക. ഒപ്പം സ്വയം ദിവ്യനിയമങ്ങളില്‍ ബന്ധിക്കുക. ഇതിലൂടെ മനുഷ്യന്‍ തന്റെ നന്മയ്‌ക്കായി, ഗുണത്തിനായി ബന്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ഇതു ബന്ധനമല്ല. ദിവ്യനിയമങ്ങളുടെ ശുദ്ധസംബന്ധമാണ്. ജ്ഞാനവും ഗുണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവിച്ഛിന്നമാണ്. ജ്ഞാനം നിയമബോധത്തിന്റെ പര്യായമാണ്. നിയമത്തില്‍ സ്വയം ബന്ധിക്കുന്നതിന്റെ പ്രതീകമായാണ് ഗണപതിയുടെ കൈയിലെ പാശത്തെ കാണിക്കുന്നത്.  

കൈയില്‍ മോദകം: മോദകം (ലഡ്ഡു) സന്തോഷം പ്രദാനം ചെയ്യുന്ന വസ്തുവാണ്. ലഡ്ഡു ഉണ്ടാക്കുവാന്‍ കടല പൊടിച്ച് നനച്ചു കുതിര്‍ക്കണം. എങ്കില്‍ മാത്രമേ  അത് പ്രിയപദാര്‍ത്ഥമായി മാറ്റാനാവൂ. ഇതു പോലെ ജ്ഞാനിയായ വ്യക്തിക്കും അനേകം കാഠിന്യങ്ങളും ദുരാരോപണങ്ങളും സങ്കടങ്ങളും നേരിടേണ്ടി വരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവര്‍ക്ക് തപസ്സ് അനുഷ്ഠിക്കേണ്ടി വരുന്നു. ജീവിച്ചിരിക്കേ മരിക്കേണ്ടി വരുന്നു. ഇതുവഴി അവരില്‍ അധികാധികം മാധുര്യവും ജ്ഞാനരസവും നിറയുന്നു. അപ്പോള്‍ സ്വയം യോഗ്യരായി മാറുന്നു. മറ്റുള്ളവരേയും അവര്‍ യോഗ്യരാക്കി മാറ്റുന്നു. കൈയില്‍ മോദകം കാണിക്കുക എന്നത് ജ്ഞാനനിഷ്ഠ, ജ്ഞാനരസം എന്നിവയാല്‍ ലഭ്യമാകുന്ന സ്ഥിതിയുടെ പ്രതീകമാണ്. ജ്ഞാനത്തിലൂടെ പ്രാപ്തമാകുന്ന സഫലതയുടെ സൂചകവുമാണ് മോദകം. മോദകം കൈയില്‍ തന്നെ സൂക്ഷിക്കുന്നത് അര്‍ത്ഥമാക്കുന്നത് സ്തുതി, മഹിമ, സഫലത എന്നിവയാല്‍ ഉണ്ടാകുന്ന ഗര്‍വിനെ ആന്തരിക രൂപത്തില്‍ സ്വീകരിച്ചാലും അതിന്റെ ആന്തരിക രസത്താല്‍ മദോന്മത്തരാകുന്നില്ല  എന്നാണ്.  

വരദമുദ്ര: ഗണപതിയുടെ ഒരു കൈ സദാ വരദമുദ്രയാല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതിനു കാരണം ജ്ഞാനിയായ വ്യക്തി മേല്‍പ്പറഞ്ഞ ലക്ഷണങ്ങളാല്‍ ധാരണ ചെയ്തവനാകുന്നു എന്നാണ്. അവര്‍ മറ്റുള്ളവര്‍ക്ക് നിര്‍ഭയത, ശാന്തിയുടെ വരദാനം എന്നിവ നല്‍കുന്നതില്‍ കഴിവുള്ളവരായി തീരുന്നു. അത്രയ്‌ക്ക് മഹത്വമുള്ളവരായി അവര്‍ മാറുന്നു. അതിനാല്‍ വരദ മുദ്രയുള്ള കൈ, ജ്ഞാനനിഷ്ഠ സ്ഥിതിയുടെ, പരകാഷ്ഠയുടെ പ്രതീകമാണ്.    

Tags: വിനായകപ്രതിമVinayakan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്നെ പോലെ കുടിച്ച് ലിവര്‍ സിറോസിസ് വരുത്തിവയ്‌ക്കൂ എന്ന് പറയാന്‍ പറ്റില്ലലോ,ചന്തു സലിം കുമാര്‍

Kerala

ആഡംബര ഹോട്ടലില്‍ സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം വിളിച്ചു; നടന്‍ വിനായകന്‍ അറസ്റ്റില്‍

Kerala

ഇനി ഭക്തി മാര്‍ഗം ; മൂകാംബിക ദർശനം നടത്തി വിനായകന്‍

Kerala

ബിജെപി ജയിച്ചത് മതേതരപാർട്ടികളിലെ ഭിന്നത കാരണമാണെന്ന് കുഞ്ഞാലിക്കുട്ടി : മതേതര മുസ്ലീം ലീഗിലെ ഐസ് ക്രീം കുഞ്ഞാലിക്കുട്ടിയെന്ന് പരിഹസിച്ച് വിനായകൻ

Kerala

ട്രംപിനെതിരെ സംസാരിക്കാൻ ലോകത്തിൽ ഒരേയൊരാൾ മാത്രം ; ബ്രിട്ടാസിനെ പരിഹസിച്ച് വിനായകൻ : ഞങ്ങളുടെ വിനായകൻ ഇങ്ങനെ അല്ലെന്ന് നിലവിളിച്ച് സഖാക്കൾ

പുതിയ വാര്‍ത്തകള്‍

ആറടി ഉയരം, ഒത്തവണ്ണം ; ഭൂമിയിലെതന്നെ ഏറ്റവും വലിയ ആട് ഭീകരൻ , മാർഖോർ

ഫഹദിന്റെ കീപാഡ് ഫോൺ , പക്ഷെ വില കേട്ടാൽ ഞെട്ടും

നെയ് വിളക്ക് ഇങ്ങനെ കൊളുത്തി പ്രാർഥിച്ചാൽ കാര്യസാധ്യം ഫലം

പാല്‍വില ഉടന്‍ കൂട്ടേണ്ടെന്ന തീരുമാനത്തില്‍ മില്‍മ

ഒരു മതനേതാവും ഇടപെട്ടില്ല ; നിമിഷപ്രിയയ്‌ക്ക് വേണ്ടി ശ്രമിച്ചത് കേന്ദ്രസർക്കാരും , കേരള ഗവർണറും ; സമസ്‌തയുടെ വാദങ്ങൾ തള്ളി സാമുവൽ ജെറോം

നിമിഷയ്‌ക്ക് വേണ്ടി കേന്ദ്രസർക്കാർ നടത്തിയത് ഫലപ്രദമായ ഇടപെടൽ : നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് സാമുവൽ ജെറോം

ഗുരുപൂജയും അനാവശ്യ വിവാദങ്ങളും

സര്‍ക്കാരേ, ഈ പോക്ക് എങ്ങോട്ടാണ്?

കേരള സര്‍വകലാശാലയില്‍ അരങ്ങേറുന്നത്

രാജ്യത്തിന് അഭിമാന നിമിഷം; ശുഭാംശുവും സംഘവും വിജയകരമായി ഭൂമിയിൽ തിരിച്ചിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies