ഏറ്റുമാനൂര്‍: നഗരസഭയിലെ 35-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ആര് നായര്‍ വിജയിച്ചു. 83 വോട്ട്ുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷിന്റെ വിജയം.307 വോട്ടുകള്‍ നേടി. എല്‍ഡിഎഫ് സ്ഥാര്‍ത്ഥി കെ. മഹാദേവന് 224 വോട്ടുകളും, യുഡിഎഫ് സ്ഥാര്‍ത്ഥി എന്‍.എസ് സുനില്‍ക്കുമാര്‍ 151 വോട്ടുകളും നേടി. ബിജെപിയുടെ തന്നെ വിഷ്ണു മോഹന്‍ രാജി വെച്ചതിന്റെ ഒഴിവിലേക്കാണ് സുരേഷ് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: