Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നു ദിവസം കഴിഞ്ഞിട്ടും സമവായമായില്ല; രാഹുലോ പ്രിയങ്കയോ; ശിബിരത്തില്‍ തര്‍ക്കം; കൂടുതല്‍ ചര്‍ച്ചകള്‍ നടത്താതെ വിഷയം മാറ്റി നേതൃത്ത്വം

പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെതാണെന്ന് ശിബിരം കണ്ടെത്തിയതാണ് പ്രധാനം. ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും കോണ്‍ഗ്രസിന്റെ ആഹ്വാനം. അധികാരം നഷ്ടപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തിരിച്ചറിവ്. ജി23 വിമത നേതാക്കളും പാര്‍ട്ടി വിട്ടവരും പലതവണ ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ചിന്തന്‍ ശിബിരത്തിന്റെ കണ്ടെത്തലായി ഇന്നലെ പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2022, 10:52 am IST
in India

ന്യൂദല്‍ഹി: മൂന്നു ദിവസത്തെ ചിന്തന്‍ ശിബിരത്തിനൊടുവില്‍ അടുത്ത അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വേണോ പ്രിയങ്കാ വാദ്ര വേണോ എന്നതില്‍ സമവായമായില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയ്‌ക്ക് കൂടുതല്‍ ഉത്തരവാദിത്വം നല്‍കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ തന്നെ അധ്യക്ഷനാവണമെന്ന് വലിയൊരു വിഭാഗം നേതാക്കള്‍ നിര്‍ദേശിച്ചു. ഇതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താതെ മറ്റു വിഷയങ്ങളിലെ പ്രഖ്യാപനങ്ങളിലേക്ക് കോണ്‍ഗ്രസ് കടന്നു.

പാര്‍ട്ടിയുടെ പരാജയത്തിന് കാരണം ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടെതാണെന്ന് ശിബിരം കണ്ടെത്തിയതാണ് പ്രധാനം. ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്നും കോണ്‍ഗ്രസിന്റെ ആഹ്വാനം. അധികാരം നഷ്ടപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ തിരിച്ചറിവ്. ജി23 വിമത നേതാക്കളും പാര്‍ട്ടി വിട്ടവരും പലതവണ ചൂണ്ടിക്കാട്ടിയ കാരണങ്ങളാണ് ചിന്തന്‍ ശിബിരത്തിന്റെ കണ്ടെത്തലായി ഇന്നലെ പ്രഖ്യാപിച്ചത്.

ജനപിന്തുണ തിരിച്ചുപിടിക്കാനായി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ യാത്ര നടത്തും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് കന്യാകുമാരിയില്‍ നിന്ന് ഭാരതയാത്ര ആരംഭിക്കുമെന്ന് സമാപന യോഗത്തെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചു. പൊതു രാഷ്‌ട്രീയവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിഡബ്ല്യുസി അംഗങ്ങള്‍ക്കിടയില്‍ നിന്ന് ഒരു ഉപദേശകസമിതി രൂപീകരിക്കുമെന്നും സോണിയ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന കാര്യം ഉള്‍ക്കൊള്ളണമെന്നായിരുന്നു രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടത്. ജനവിശ്വാസം തിരിച്ചുപിടിക്കാന്‍ കുറുക്കുവഴികളില്ല, അതിന് വിയര്‍പ്പൊഴുക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബാലറ്റ്‌പേപ്പര്‍ തിരികെ കൊണ്ടുവരാന്‍ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും ചിന്തന്‍ ശിബിരം തീരുമാനിച്ചു. ഇതിനായി കമല്‍നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി വരും. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രം മത്സരിക്കുക എന്ന നിര്‍ദേശത്തിനും അംഗീകാരം നല്‍കി. അതേസമയം, അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉണ്ടെങ്കില്‍ കുടുംബത്തിലെ ഒരാള്‍ക്കു കൂടി മത്സരിക്കാം.

പ്രിയങ്ക വാദ്ര 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സഹായിക്കുന്ന തരത്തിലേക്ക് തീരുമാനം മാറ്റുകയായിരുന്നു. പുതിയ അധ്യക്ഷന്‍ ആരായിരിക്കണമെന്ന കാര്യത്തില്‍ രാഹുലിന്റെയും പ്രിയങ്കയുടെയും പേരുകള്‍ മാറി മാറി ഉയര്‍ന്നുകേട്ടെങ്കിലും രാഹുലിന്റെ പേരിന് തന്നെയാണ് മുന്‍ഗണന. ഫലത്തില്‍ നെഹ്‌റു കുടുംബത്തിന്റെ പിടിയില്‍ നിന്ന് പാര്‍ട്ടിയുടെ മോചനം ഇനിയും അകലെയെന്ന് ഉറപ്പിച്ചാണ് ഉദയ്‌പൂരിലെ ത്രിദിന ശിബിരം സമാപിച്ചത്.

Tags: അധ്യക്ഷന്‍Rahul Gandhicongressപ്രിയങ്ക വാദ്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

India

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Kerala

ഡീൽ ഉണ്ട്, ഇതാണ് ആ ഡീൽ: രാജീവ് ചന്ദ്രശേഖരൻ വിവരിക്കുന്നു; കോൺഗ്രസ് ലീഗിന്റെ റിമോട്ട് കൺട്രോളിൽ

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ഏപ്രില്‍ 29 വരെ എക്സിറ്റ് പോളുകള്‍ക്ക് വിലക്കെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

ഹരിദ്വാറിന്റെ മതപരമായ പവിത്രത ഉറപ്പാക്കണം ; മാംസവിൽപ്പന ശാലകൾ നഗരത്തിൽ നിന്ന് മാറ്റാൻ ഉത്തരവ്

ശരണ്യയെ കാണാതായ സംഭവം: തടിയൻഡമോൾ ട്രക്കിങ്ങിന് താത്കാലിക വിലക്ക്

മതേതരരായിരുന്നുവെങ്കിൽ എന്തിനാണ് ഇന്ദിരാഗാന്ധിയുടെയും, രാജീവ് ഗാന്ധിയുടെയും സംസ്ക്കാര ചടങ്ങുകൾക്ക് ബ്രാഹ്മണരെ വിളിപ്പിച്ചത് : നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.