അടൂര്‍: മണക്കാല കോടംവിളയില്‍ പരേതനായ സുകുമാരന്‍ ഉണ്ണിത്താന്റെ ഭാര്യ ശാന്തമ്മ ഉണ്ണിത്താന് (78) അന്തരിച്ചു
മക്കള്‍ : അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹിയും മാധ്യമ പ്രവര്‍ത്തനുമായ ശ്രീകുമാര്‍ ഉണ്ണിത്താന് (ന്യുയോര്‍ക്ക്്) , ശ്രീലത രമേശ് (മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ) മരുമക്കള്‍ : ആര് . രമേശ് , പരേതയായ ഉഷ ഉണ്ണിത്താന് . കൊച്ചുമക്കള്‍: അരവിന്ദ് രമേശ് ,അഭിനന്ദ് രമേശ് , ശിവ ഉണ്ണിത്താന് , വിഷ്ണു ഉണ്ണിത്താന് .
സംസ്കാരം മെയ് 17 രണ്ടു മണിക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക: