Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മഹാരാഷ്‌ട്രയ്‌ക്ക് മുകളില്‍ ഉരുണ്ടുകൂടുന്ന ഏറ്റവും വലിയ അപകടമാണ് ഉദ്ധവ് താക്കറെയെന്ന് നവ്നീത് കൗര്‍ റാണ; ഹനുമാന്‍ കീര്‍ത്തനം ചൊല്ലി നവ്നീത് റാണ (വീഡിയോ)

മഹാരാഷ്‌ട്രയ്‌ക്ക് മുകളില്‍ ഉരുണ്ടുകൂടിയ ഏറ്റവും വലിയ അപകടമാണ് ഉദ്ധവ് താക്കറെയെന്ന് നവ്നീത് കൗണ്‍ റാണ എംപി. 12 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതരായ ഇരുവരും ദല്‍ഹിയില്‍ ഒരു ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍ കീര്‍ത്തനം കഴിഞ്ഞ ദിവസം ചൊല്ലി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉദ്ധവ് താക്കറെയെ സ്ഥാനഭ്രഷ്ടനാക്കാനാണ് താന്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലിയതെന്നായിരുന്നു നവ്നീത് റാണയുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2022, 03:45 pm IST
in India

ന്യൂദല്‍ഹി: മഹാരാഷ്‌ട്രയ്‌ക്ക് മുകളില്‍ ഉരുണ്ടുകൂടിയ ഏറ്റവും വലിയ അപകടമാണ് ഉദ്ധവ് താക്കറെയെന്ന് നവ്നീത് കൗണ്‍ റാണ എംപി.  

ഉദ്ധവ് താക്കറെയുടെ വീടിന് മുന്നില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലുമെന്ന് വെല്ലുവിളിച്ചതിനെ തുടര്‍ന്ന് നവ്നീത് കൗര്‍ റാണയെയും ഭര്‍ത്താവും എംഎല്‍എയുമായ രവി റാണയെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകകായിരുന്നു ഉദ്ധവ് താക്കറെ. 12 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതരായ ഇരുവരും ദല്‍ഹിയില്‍ ഒരു ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍ കീര്‍ത്തനം കഴിഞ്ഞ ദിവസം ചൊല്ലി. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും ഉദ്ധവ് താക്കറെയെ സ്ഥാനഭ്രഷ്ടനാക്കാനാണ് താന്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലിയതെന്നായിരുന്നു നവ്നീത് റാണയുടെ വിശദീകരണം.  

ദല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലുന്ന നവ്നീത് കൗറിന്റെ വീഡിയോ കാണാം:

“ഉദ്ധവ് താക്കറെയെന്ന അപകടത്തില്‍ നിന്നും മഹാരാഷ്‌ട്രയ്‌ക്ക് മോചനം കിട്ടാനാണ് ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലിയത്. “- നവ്നീത് കൗര്‍ റാണ പറഞ്ഞു.  

ബാല്‍ താക്കറെയുടെ മഹത്തായ പാരമ്പര്യം ഉദ്ധവ് താക്കറെ മറന്നു. ബാലസാഹബ് യഥാര്‍ത്ഥ ഹിന്ദുത്വത്തിന്റെ വെളിച്ചമേന്തിയ നേതാവായിരുന്നു. ഉദ്ധവ് താക്കറെയും കൂട്ടരും വെറും ഡ്യൂപ്ലിക്കേറ്റാണെന്നും നവ്നീത് കൗര്‍ റാണ പറഞ്ഞു. ശിവസനേയുടെ തനിസ്വഭാവം പുറത്തുകാട്ടാനുള്ള സമയം വന്നു കഴിഞ്ഞെന്നും നവ്നീത് കൗര്‍ റാണ പറഞ്ഞു. 

Tags: രവി റാണ എംഎല്‍എഹനുമാന്‍ ചാലിസ വിവാദംനവനീത് റാണമഹാരാഷ്ട്രഹനുമാന്‍ ചാലിസUddhav ThackerayShiv Senaഉദ്ധവ് താക്കറെവാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ലൗഡ്സ്പീക്കര്‍ നിരോധനംനവനീത് കൗര്‍ റാണ എംപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.