Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദ്ധവ് താക്കറെയെ പുറത്താക്കാന്‍ ദല്‍ഹിയില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലി നവ്നീത് റാണ; ‘ഉദ്ധവ് താക്കറെയുടെ മഹാരാഷ്‌ട്രയിലെ ‘അഴിമതിയുടെ ലങ്ക’ പൊളിക്കും’

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തില്‍ നിന്നും പുറത്തുപോകാന്‍ ദല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ച് നവ്നീത് റാണ എംപിയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2022, 04:20 pm IST
in India

ന്യൂദല്‍ഹി:മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തില്‍ നിന്നും പുറത്തുപോകാന്‍ ദല്‍ഹിയിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ച് നവ്നീത് റാണ എംപിയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയും. 

ഉദ്ധവ് താക്കറെയുടെ വസതിയ്‌ക്ക് മുന്‍പില്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന എംപി നവ്നീത് കൗറിനെയും ഭര്‍ത്താവിനെയും  അറസ്റ്റ് ചെയ്ത്  14 ദിവസത്തോളം ശിവസേന സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. ജയില്‍ മോചിതരായ ശേഷമാണ് നവ്നീത് കൗര്‍ എംപിയും എംഎല്‍എയായ ഭര്‍ത്താവും ദല്‍ഹിയില്‍ ഓള്‍ഡ് ഹനുമാന്‍ ക്ഷേത്രത്തിലെത്തി ഉദ്ധവ് താക്കറെ അധികാരത്തില്‍ നിന്നും പുറത്തുപോകാന്‍ ഹനുമാന്‍ കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചത്. കൂടെയുള്ളവരും ഹനുമാന്‍ കീര്‍ത്തനം ചൊല്ലി. പിന്നീട് ജയ് ശ്രീറാം മുഴക്കി.  

ഹനുമാന്‍ കീര്‍ത്തനം ചൊല്ലിയ ശേഷം നവ്നീത് റാണ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ചു:”ഞാന്‍ അഴിമതിക്കെതിരെ പോരാടും. മഹാരാഷ്‌ട്രയില്‍ അഴിമതിയുടെ ശ്രീലങ്കയാണ് ഉദ്ധവ് താക്കറെ സൃഷ്ടിച്ചിരിക്കുന്നത്. ഈ അഴിമതിയുടെ ശ്രീലങ്കെയ്‌ക്കെതിരെ യുദ്ധം ഉടന്‍ ആരംഭിയ്‌ക്കും. ഉദ്ധവ് താക്കറെ ഹിന്ദുത്വത്തിന് എതിരാണ്. ഇദ്ദേഹത്തില്‍ ഹിന്ദുത്വ എന്തെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ അദ്ദേഹം ഹനുമാന്‍ കീര്‍ത്തനം ചൊല്ലി റാലി തുടങ്ങുമായിരുന്നു. ബോംബെ കോര്‍പറേഷനുമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ഉദ്ധവിനും അവിടുത്തെ അഴിമതിയില്‍ പങ്കുണ്ട്. ഈ അഴിമതി തുറന്നു കാണിക്കുന്നതുവരെ ഞാന്‍ പിന്മാറില്ല”.  

“ആര്‍ക്കും തന്നെ ഹനുമാന്‍ കീര്‍ത്തനം ചൊല്ലുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാവില്ല. ഹനുമാന്‍ കീര്‍ത്തനം ചൊല്ലിയതിന് ഞങ്ങളെ 14 ദിവസമാണ് ജയിലിലടച്ചത്. ശിവസേന ഇപ്പോള്‍ കോണ്‍ഗ്രസ് സേന ആയിരിക്കുകയാണ്. ശിവസേന ഹിന്ദുത്വ മറന്നിരിക്കുന്നു. ഇപ്പോള്‍ എല്ലാവരും മോദിയോടൊപ്പമാണ്”- നവ്നീത് റാണ എംപി പറഞ്ഞു.  

Tags: രവി റാണ എംഎല്‍എഹനുമാന്‍ ചാലിസ വിവാദംനവനീത് റാണമഹാരാഷ്ട്രഹനുമാന്‍ ചാലിസഹനുമാന്‍Uddhav ThackerayShiv Senaഉദ്ധവ് താക്കറെനവനീത് കൗര്‍ റാണ എംപി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കോര്‍പറേഷന്‍ മേയറാവാന്‍ സാധ്യതയുള്ള ബിജെപിയുടെ അല്‍ക്കാ കേര്‍ക്കറും (ഇടത്ത്) രാജശ്രീ ശിര്‍വാദ്കറും (വലത്ത്)
India

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

India

കൂടെ നടന്ന് ഉദ്ധവ് താക്കറെയെ ചതിച്ച് രാജ് താക്കറെ, കല്യാണില്‍ മേയര്‍ സ്ഥാനം നേടാന്‍ ഏക്നാഥ് ഷിന്‍ഡേയുമായി കൈകോര്‍ത്ത് രാജ് താക്കറെ

India

ഷിന്‍ഡേ പക്ഷത്തെ കൗണ്‍സിലര്‍മാരെ ചാക്കിട്ടു പിടിക്കാനുള്ള തറക്കളിയുമായി ഉദ്ധവ് താക്കറെ; തന്റെ കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റി ഷിന്‍‍‍‍ഡേ

India

ആര്‍എസ് എസ് എന്ന ഉപ്പുള്ളപ്പോള്‍ ഉപ്പിലിട്ട ശിവസേനയെ ആര്‍ക്കും വേണ്ടാതായി; ഉദ്ധവ് താക്കറെ ശിവസേനയ്‌ക്ക് ഇനി പ്രസക്തിയില്ല: ഫക്രുദ്ദീന്‍ അലി

India

ബാല്‍താക്കറെയുടെ പൈതൃകം തിരിച്ചുപിടിക്കാനാകാതെ ഉദ്ധവ്, ബിജെപിയെ വഞ്ചിച്ചതിന് ശേഷം കിരീടവും ചെങ്കോലും നഷ്ടമായി ഉദ്ധവ്

പുതിയ വാര്‍ത്തകള്‍

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

നേമത്ത് 29000 മുസ്ലീം വോട്ടുകൾ നിർണ്ണായകം : മുസ്ലീങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ് കരമന മസ്ജിദ് ഇമാം

ഹിമന്തശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ വ്യാജ ആരോപണം: പവന്‍ ഖേരയുടെ വീട്ടില്‍ റെയ്ഡ്; ചില വിവാദരേഖകള്‍ കിട്ടിയെന്ന് അസം പൊലീസ്

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.