Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്‌പെയ്‌നില്‍ ആറാടി റയല്‍;ലെവാന്റയെ തോല്‍പ്പിച്ചത് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക്

13-ാം മിനിറ്റില്‍ തുടങ്ങിയ ഗോളടി മേളം 83-ാം മിനിറ്റിലാണ് റയല്‍ അവസാനിപ്പിച്ചത്. ഫെര്‍ലാന്‍ഡ് മെന്‍ഡി 13-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 19-ാം മിനിറ്റില്‍ കീം ബെന്‍സേമ ലീഡ് ഉയര്‍ത്തി. 34-ാം മിനിറ്റില്‍ റോഡ്രിഗോ ഗോളടിച്ചു. പിന്നീട് 45, 68, 83 മിനിറ്റുകളില്‍ വിനീഷ്യസ് ജൂനിയര്‍ ഗോളടിച്ച് വിജയം ആധികാരികമാക്കി. 84 പോയിന്റുള്ള റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് ബഹുദൂരം മുന്നിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 10:17 pm IST
in Football

മാഡ്രിഡ്: ലാ ലിഗയില്‍ വിജയത്തില്‍ ആറാടി റയലിന്റെ കുതിപ്പ്. കിരീടം ഉറപ്പിച്ച് നീങ്ങുന്ന റയല്‍ മാഡ്രിഡ് ലെവാന്റക്കെതിരെ വിജയിച്ചത് എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക്. വിനീഷ്യസ് ജൂനിയര്‍ ഹാട്രിക് നേടി വിജയത്തില്‍ താരമായി.  

13-ാം മിനിറ്റില്‍ തുടങ്ങിയ ഗോളടി മേളം 83-ാം മിനിറ്റിലാണ് റയല്‍ അവസാനിപ്പിച്ചത്. ഫെര്‍ലാന്‍ഡ് മെന്‍ഡി 13-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. 19-ാം മിനിറ്റില്‍ കീം ബെന്‍സേമ ലീഡ് ഉയര്‍ത്തി. 34-ാം മിനിറ്റില്‍ റോഡ്രിഗോ ഗോളടിച്ചു. പിന്നീട് 45, 68, 83 മിനിറ്റുകളില്‍ വിനീഷ്യസ് ജൂനിയര്‍ ഗോളടിച്ച് വിജയം ആധികാരികമാക്കി. 84 പോയിന്റുള്ള റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് ബഹുദൂരം മുന്നിലാണ്.  

മറ്റൊരു മത്സരത്തില്‍ വല്ലകാനോയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വലന്‍സിയ തോല്‍പ്പിച്ചു. അല്‍ഫോന്‍സോ പെഡ്രാസ ഇരട്ട ഗോള്‍ നേടി. കാഡിസിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റയല്‍ സോസിഡാഡും വിജയിച്ചു.  

Tags: റയല്‍ മാഡ്രിഡ്ലാ ലിഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

Football

സ്പാനിഷ് ലാ ലീഗ; റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി വലന്‍സിയ

Football

ലാലിഗയില്‍ മുത്തമിട്ട് വീണ്ടും ബാഴ്‌സലോണ; നേട്ടം മെസി ക്ലബ് വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം

Football

ആവേശപ്പോര് സമനിലക്കുരുക്കില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.