Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്രസയിലെ പുരസ്‌കാര വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; ഫോമ വേദിയില്‍ അഡ്വ. സിസ്റ്റര്‍ ജസ്സികുര്യന്‍

കേരള കണ്‍വന്‍ഷന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി റോഷി അഗസ്റ്റിനും നേഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള സന്‍ജയനി സ്‌കോളര്‍ഷിപ്പ് പദ്ധതി മന്ത്രി വി ശിവന്‍ കുട്ടിയും ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2022, 05:31 pm IST
in Kerala

തിരുവനന്തപുരം: മദ്രസയിലെ പുരസ്‌കാര വേദിയില്‍ അപമാനിതയായ പെണ്‍കുട്ടിക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണന്ന് സുപ്രീകോടതിയിലെ കന്യാസ്ത്രീയായ അഭിഭാഷക ജെസി കുര്യന്‍. പെരിന്തല്‍മണ്ണയില്‍ സമസ്ത വൈസ് പ്രസിഡന്റ് എം.ടി.അബ്ദുള്ള മുസ്ലിയാര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പുരസ്‌കാരം നല്‍കാന്‍ വേദിയില്‍ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ചത്  സൂചിപ്പിച്ച് ഇത്തരം കുറ്റത്തിനെതിരം ശ്ക്തമായ പ്രതിഷേധം ഉയരണമെന്നും  സ്ത്രീ ശാക്തീകരണ പ്രവര്‍ത്തകകൂടിയായ ജെസി കുര്യന്‍ പറഞ്ഞു

ഏതുമതത്തിന്റെ  പേരിലായാലും പെണ്‍കുട്ടിയുടെ മനസ്സിനുണ്ടായ ആഘാതം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. സര്‍ക്കാറാണ് ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്ത് വരുന്നത് . അതിനാല്‍ കുട്ടിയുടെ മാനോവിഷമത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം കൊടുത്തേ പറ്റൂ. പോലീസുകാരിയുടെ മൊബൈല്‍ മോഷ്ടിച്ചു എന്നു പറഞ്ഞ് മാനസിക പീഡനത്തിനിരയായ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി പറഞ്ഞത് മാതൃകയായുണ്ട്. ഫോമയുടെ കേരള കണ്‍വന്‍ഷനില്‍ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജെസി കുര്യന്‍.

ഇത്തരം സംഭവങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷസര്‍പ്പത്തെക്കൊണ്ട് കടിപ്പിച്ചു കൊല്ലുന്നതും ഒക്കെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് നടക്കുന്നത് എന്ന് മറക്കരുത്.  സ്ത്രീധന പീഢനം ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം.. മദ്യപിച്ചെത്തുന്ന ഭര്‍ത്താക്കന്മാരുടെ മര്‍ദ്ദനം ഏല്‍ക്കുന്ന ഭാര്യമാരുടെ എണ്ണത്തിലും കേരളമാണ് ഒന്നാമത്. ജെസി കുര്യന്‍ പറഞ്ഞു. 

കേരള കണ്‍വന്‍ഷന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മന്ത്രി  റോഷി അഗസ്റ്റിനും  നേഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള  സ്‌കോളര്‍ഷിപ്പ് പദ്ധതി മന്ത്രി വി ശിവന്‍ കുട്ടിയും  ഉദ്ഘാടനം ചെയ്തു. 

എംഎല്‍എ മാരായ മോന്‍സ് ജോസഫ്, പി സി വിഷ്ണുനാഥ്, സംവിധായകന്‍ കെ മധു, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, വനിത കമ്മീഷന്‍ അംഗം ഇ എം രാധ,  ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍,  മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍, ഫോമ പ്രസിഡന്റ്റ് അനിയന്‍ ജോര്‍ജ്ജ്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍ ജോയിന്റ്റ് സെക്രട്ടറി ജോസ് മണക്കാട് ജോയിന്റ്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, വനിതാ ഫോറം ട്രഷറര്‍ ജാസ്മിന്‍ പരോള്‍,കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസ്സ് ,ജനറല്‍ കണ്‍വീനര്‍ അഡ്വ. വര്‍ഗീസ് മാമന്‍, കോഓര്‍ഡിനേറ്റര്‍ ലാലൂ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: usaഫോമജെസി കുര്യന്‍.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

World

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

World

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

പുതിയ വാര്‍ത്തകള്‍

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.