Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സ്റ്റേജില്‍ കയറിയിട്ടുണ്ട്, സമ്മാനം വാങ്ങിയിട്ടുമുണ്ട്

അറിവില്ലായ്‌മ കൊണ്ട് ഇരുട്ടില്‍ ജീവിച്ചവരില്‍ നിന്ന് സാംസ്‌കാരികമായി ഉയിര്‍ത്തെഴുന്നേറ്റവരുടേയും അനാചാരങ്ങളില്‍ നിന്ന് കാലക്രമേണ മോചനം നേടിയവരുടെയും തലമുറയാകണ്ടേ നമുക്ക്? വിദ്യാഭ്യാസം നേടുംതോറും അറിവുകള്‍ ആര്‍ജ്ജിക്കും തോറും പ്രവൃത്തികൊണ്ടും ചിന്ത കൊണ്ടും ചുറ്റും വിഷം പടര്‍ത്തുന്നവരായി മാറുന്നത് ഇത്തരം പൗരോഹിത്യ മതസിദ്ധാന്തങ്ങള്‍ വിഴുങ്ങുന്നത് കൊണ്ടാണ്. ഇത്തരം മനുഷ്യരെ ബഹിഷ്‌കരിച്ചു കൊണ്ട് ജീവിക്കാന്‍ എന്നാണോ കഴിയുക അന്നുമുതല്‍ ജീവിതവും മാറിത്തുടങ്ങും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 13, 2022, 05:19 am IST
in Main Article

ആര്‍. ഷഹിന

(എഴുത്തുകാരിയും അഭിഭാഷകയും നാടകപ്രവര്‍ത്തകയുമാണ് ലേഖിക)

മതവിഷയം എഴുതി വിഷം കൂട്ടേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പഠന മികവിന് പുരസ്‌കാരത്തിന് അര്‍ഹയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിക്കുന്ന വീഡിയോ കണ്ടപ്പോള്‍ പറയാതെയും വയ്യ. കാരണം ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന നേട്ടത്തെ അത്ര വൃത്തികെട്ട ഭാഷയിലാണ് അവര്‍ അപമാനിച്ചത്. അതും പെണ്ണ് എന്ന ഒറ്റക്കാരണത്താല്‍!

ഞാനും ഖുര്‍ആന്‍ ഓതാന്‍ പഠിച്ചതും ഇസ്ലാമിന്റെ ഒരു തലം അറിഞ്ഞതും സുന്നി മദ്രസയില്‍ പോയിത്തന്നെയാണ്. അന്നും മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിയിട്ടുമുണ്ട്. (വലിയ ഉസ്താദുമാര്‍ പരിപാടിക്ക് വരാത്തത് കൊണ്ടാകും)

എന്തായാലും മദ്രസാപഠനം കൊണ്ട് ഞാന്‍ മതം പഠിച്ചില്ല. പകരം സമൂഹത്തിലെ സദാചാര ബോധത്തെ നിലനിര്‍ത്തുന്ന ചടങ്ങുകള്‍ പഠിച്ചു. തലയില്‍ തട്ടമിട്ടാല്‍ കിട്ടുന്ന മതപരമായ സംരക്ഷണത്തെ കുറിച്ച് (Protection) പറഞ്ഞുകേട്ടാണ് വളര്‍ന്നതുതന്നെ. അതൊരു കെണിയാണെന്ന് മനസ്സിലായത് എന്റെ ബോധത്തെ ബോധ്യപ്പെടുത്തുന്ന വായനയിലൂടെത്തന്നെ.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മതമാണോ? പൂര്‍ണ്ണമായും ആകണമെന്നില്ല. കാരണം പുരുഷാധിപത്യത്തില്‍ ഊന്നിയുള്ള മതപഠനങ്ങളാണ് സ്ത്രീയായതിന്റെ പേരില്‍ മാത്രം അവളെ അപമാനിക്കാന്‍ കഴിയുന്ന സാമൂഹികാവസ്ഥ സൃഷ്ടിച്ചത്. ആരാലും ചോദ്യം ചെയ്യപ്പെടില്ല എന്ന ധാര്‍ഷ്ട്യമാണ് ഇതിനെല്ലാം വളമാകുന്നത്. Â

ഇവിടെ മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ മത നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് ചെയ്യുന്നത്. ഒരാള്‍ക്ക് പൂര്‍ണ്ണ ബോധത്തോടെ മതത്തെ അറിയാന്‍ സഹായകമാകുന്ന മതവിദ്യാഭ്യാസം കൊണ്ടുമാത്രമേ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഉള്ളിലേക്ക് കടത്തിവിടുന്ന വിഷത്തില്‍ നിന്ന് രക്ഷയുള്ളൂ. അപ്രകാരമേ ഇസ്ലാമില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.

മുസ്ലിം സ്ത്രീകളെ ചില മേഖലകളില്‍ കടന്നുചെല്ലാന്‍ അനുവദിക്കാത്ത യാഥാസ്ഥിതികതയ്‌ക്കും വ്യവസ്ഥകള്‍ക്കുമെതിരെ തുടര്‍ന്നും സ്ത്രീകളില്‍ നിന്ന് പ്രതികരണം ഉണ്ടാകും. വിദ്യാഭ്യാസം കൊണ്ട് അവകാശങ്ങളെപ്പറ്റി അവബോധം ഉള്ളവരാകുമ്പോള്‍ ഇസ്ലാമികവും മതേതരവുമായ മാറ്റങ്ങള്‍ക്കുവേണ്ടി Â മുന്നിട്ടിറങ്ങേണ്ടി വരും. അതുകണ്ട് വിറളി പിടിക്കുന്നവരോട് സഹതാപം മാത്രം. മാന്യതയുടെ പുറമ്പൂച്ചില്‍ അടച്ചിട്ട് ഭക്ഷണവും വസ്ത്രവും കൊടുക്കാന്‍ സ്ത്രീകള്‍ അടിമകളല്ല.!

അറിവില്ലായ്‌മ കൊണ്ട് ഇരുട്ടില്‍ ജീവിച്ചവരില്‍ നിന്ന് സാംസ്‌കാരികമായി ഉയിര്‍ത്തെഴുന്നേറ്റവരുടേയും അനാചാരങ്ങളില്‍ നിന്ന് കാലക്രമേണ മോചനം നേടിയവരുടെയും തലമുറയാകണ്ടേ നമുക്ക്? വിദ്യാഭ്യാസം നേടുംതോറും അറിവുകള്‍ ആര്‍ജ്ജിക്കും തോറും പ്രവൃത്തികൊണ്ടും ചിന്ത കൊണ്ടും ചുറ്റും വിഷം പടര്‍ത്തുന്നവരായി മാറുന്നത് ഇത്തരം പൗരോഹിത്യ മതസിദ്ധാന്തങ്ങള്‍ വിഴുങ്ങുന്നത് കൊണ്ടാണ്. ഇത്തരം മനുഷ്യരെ ബഹിഷ്‌കരിച്ചു കൊണ്ട് ജീവിക്കാന്‍ എന്നാണോ കഴിയുക അന്നുമുതല്‍ ജീവിതവും മാറിത്തുടങ്ങും.

മതം ആത്മജ്ഞാനത്തിലേക്കുള്ള വഴിയാണ്. രാഷ്‌ട്രത്തിന്റെ ഗതിവിഗതികളിലേക്ക് കടന്നുചെല്ലാന്‍ കഴിയുംവിധം മതത്തിന്റെ ശക്തി വര്‍ധിച്ചുവെന്നത്, മതാനുയായികളേക്കാള്‍ മതാനുഭാവികള്‍ എണ്ണത്തില്‍ കൂടിയതിന്റെ പരിണിത ഫലമാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ ഭാവിയുടെ പരുക്കന്‍ ഭാവം കൃത്യമായി അറിയാനാവും. Â

കിണറ്റിനുള്ളില്‍ കിടന്ന് അതിന്റെ വാ വട്ടത്തിലൂടെ ലോകത്തെ കാണുന്ന/കാണിക്കുന്ന, ഉസ്താദുമാരിലൂടെ മതത്തെ അറിഞ്ഞിരിക്കുന്ന മനുഷ്യര്‍ കൂടുതലുള്ള ഒരു കൂട്ടത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ കഴിഞ്ഞുവെന്നതാണ് Â എന്റെ ‘മതം’. ഇനിയും നേരം വെളുത്തിട്ടില്ലാത്ത ഉസ്താദുമാരെ പിന്‍പറ്റി മതവിഷയത്തില്‍ Â സംരക്ഷണ തെറി പറയുന്ന വലിയ ഒരു കൂട്ടത്തെ ചോദ്യം ചെയ്യുന്ന പെണ്ണുങ്ങളുണ്ടായിട്ടുണ്ട്. ബോധമുള്ള പുരുഷന്മാരും. മാറ്റം വരും! വരാതെ എവിടെപ്പോകാന്‍.

മുസ്ലിം സ്ത്രീകളുടെ ന്യായമായ അസ്തിത്വം അംഗീകരിക്കപ്പെടണമെന്നാഗ്രഹിക്കുന്ന മുസ്ലീം സഹോദരന്മാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കില്ല എന്നാണ് പ്രതീക്ഷ. Â ഇതെഴുതുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. അതു തന്നെയാണ് കാലത്തിന്റെ മാറ്റവും. Â

Tags: kozhikodeislamistsprize
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

Kerala

നഴ്‌സുമാരുടെ സമരം: വിദ്യാർത്ഥികൾ ഹോസ്റ്റൽ ഒഴിയണമെന്ന ഉത്തരവ് ബിജെപി ഇടപെട്ട് പിൻവലിപ്പിച്ചു

News

അതിരാത്രം: യാഗശാലയുടെ കാൽനാട്ട് കർമ്മം നടന്നു

Kerala

ക്രിസതുമസ് ബംബര്‍: റിട്ട. എഎസ്ഐ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി, സമ്മാനത്തുക വിതരണം ചെയ്യുന്നതിനേര്‍പ്പെടുത്തിയിരുന്ന വിലക്കും നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.