Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്വത്ത് ലഭിച്ച ഏഴ് മക്കളും തിരിഞ്ഞ് നോക്കുന്നില്ല: പരിചരിക്കുന്നത് ഒന്നും കിട്ടാത്ത മകന്‍, സ്വത്ത് തിരിച്ച് വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ്

2.91 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന ഈ മാതാവ് 1998ല്‍ തന്റെ 8 മക്കളില്‍ 7 പേര്‍ക്ക് വീതം വെക്കുകയുണ്ടായി. ഏറ്റവും ഇളയവനായി എം.മധുവിന് അന്ന് സ്വത്ത് ഭാഗിച്ച് നല്‍കിയിരുന്നില്ല. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിയുന്ന മധു(52) മാത്രമാണ് അമ്മയ്‌ക്കു തുണയായുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2022, 10:47 am IST
in Kasargod

പൊയിനാച്ചി: തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കള്‍ മക്കള്‍ക്ക് വീതം വെച്ച് നല്‍കിയതോടെ മക്കള്‍ കൈയൊഴിഞ്ഞു. തിരിഞ്ഞു നോക്കാതായപ്പോള്‍ ജീവിക്കാന്‍ വകയില്ലാതെ സ്വത്ത് തിരിച്ച് വേണമെന്ന അപേക്ഷയുമായി വൃദ്ധമാതാവ് അധികൃതര്‍ക്ക് മുന്നില്‍. പൊയിനാച്ചി അടുക്കത്ത് വയലിലെ പരേതനായ കുട്ടന്റെ ഭാര്യ കെ.വി.വെള്ളച്ചിയാണ് (96) പരാതിയുമായി കലക്ടറേയും മനുഷ്യാവകാശ കമ്മീഷനേയും വനിതാ കമ്മീഷനേയും സമീപിച്ചത്. Â

2.91 ഏക്കര്‍ ഭൂമിയുണ്ടായിരുന്ന ഈ മാതാവ് 1998ല്‍ തന്റെ 8 മക്കളില്‍ 7 പേര്‍ക്ക് വീതം വെക്കുകയുണ്ടായി. ഏറ്റവും ഇളയവനായി എം.മധുവിന് അന്ന് സ്വത്ത് ഭാഗിച്ച് നല്‍കിയിരുന്നില്ല. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിയുന്ന മധു(52) മാത്രമാണ് അമ്മയ്‌ക്കു തുണയായുള്ളത്. ‘ഹോം നേഴ്‌സിനെ വെച്ചാണ് ഇപ്പോള്‍ പരിചരിക്കുന്നത്. ഹോംനേഴിസിന്റെ ശമ്പളം, മതാവിന്റെ ചികിത്സ ചെലവടക്കം ഒരുമാസം നാല്‍പതിനായിരം രൂപയോളം ചെലവ് മധുവിനു വരുന്നുണ്ട്. ഡ്രൈവറായി ജോലിചെയ്തിരുന്ന മധുവിന് പ്രമേഹം പിടിപെട്ടതോടെ കാലിന്റെ വിരല്‍ മുറിച്ച് മാറ്റേണ്ടി വന്നു. അതോടെ ഡ്രൈവിംഗ് ചെയ്യാന്‍ സാധിക്കുന്നില്ല. വൃക്ക സംബന്ധമായ അസുഖം കാരണം മറ്റു ജോലിയും ചെയ്യാനും സാധിക്കുന്നില്ല. Â

കൃഷിയിലൂടെ വരുമാനം കണ്ടെത്താമെന്നുള്ള ധാരണയില്‍ ഭൂപണയ ബാങ്കില്‍ നിന്ന് 9 ലക്ഷം രൂപ കടമെടുത്ത മധുവിന് അമ്മയുടെ ചികിത്സയും ചെലവും താങ്ങാന്‍ കഴിയാതെ അടവ് മുടങ്ങി വര്‍ഷം ഒന്ന് കഴിഞ്ഞു. മാതാവിന് നാല് ആണ്‍മക്കളും 4 പെണ്‍മക്കളുമാണ് ഉള്ളത്. ആണ്‍മക്കളില്‍ മൂത്തവനും ഒരു മകളും മരിച്ചു’. മരിച്ച മകന് മാതാവ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതിനേക്കള്‍ കൂടുതലായി 70 സെന്റ് ഭൂമി നല്‍കിയിരുന്നു. മക്കളും പേരകുട്ടികളുമടക്കം ഈ വൃദ്ധമാതാവിനെ കാണാനോ പരിചരിക്കാനോ തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. Â

മുമ്പ് മെന്റനല്‍സ് ട്രിബ്യൂണലിന് മുമ്പാകെ പരാതി കൊടുത്തിരുന്നെങ്കിലും മതാവിന്റെ സ്ഥിതിഗതികള്‍ അന്വേഷിക്കുകപോലും ചെയ്യാതെ പരാതി തള്ളിക്കളയുകയായിരുന്നെന്ന് ഇളയമകന്‍ Â മധു പറഞ്ഞു. വനിതാ കമ്മീഷന് പരാതി നല്‍കുമ്പോഴാണ് ഉത്തരവിനെ കുറിച്ച് അറിയുന്നത് തന്നെ. തന്നെ പരിചരിക്കാന്‍ തയ്യാറാവാത്ത മക്കള്‍ ചെലവിന് തരാന്‍ ആവശ്യപ്പെട്ടാല്‍ പോലും കൃത്യമായി തരുമെന്ന ഉറപ്പില്ലാത്തതിനാലാണ് ദാനമായി നല്‍കിയ സ്വത്ത് തിരിച്ച് വേണമെന്ന് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് നാളെ കലക്‌ട്രേറ്റില്‍ അപ്പലേറ്റ് ട്രൈബ്യൂണലിന് മുമ്പാകെ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Â

Â

Â

Tags: motherElder MotherProperty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാമനപുരത്ത് ഒരുവയസുകാരിയുടെ മരണം: അമ്മ അറസ്റ്റില്‍, കുഞ്ഞിന് ഓട്ടിസമെന്ന സംശയത്തില്‍ കൊലപാതകം

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

Kerala

അമ്മയെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ് കൊന്നു; മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്ക്, 88കാരിക്ക് നേരെ മകന്റെ ക്രൂരത

Kerala

തിരുവനന്തപുരത്ത് മാതാവും മകളും ജീവനൊടുക്കിയതിന് കാരണം ഗ്രീമയുടെ ഭര്‍ത്താവ് പരസ്യമായി അപമാനിച്ചതിനാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.