Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഫേസ്ബുക്ക് കോപ്പിയടി പോസ്റ്റ് വിവാദം; ദീപാ നിശാന്തിന്റെ വാദങ്ങള്‍ ഹൈക്കോടതി തള്ളി; ബിജുവിനെതിരെയുള്ള കേസിലെ തുടര്‍ നടപടികള്‍ തടഞ്ഞ് കോടതി

ന്നെ ഭീഷണിപ്പെടുത്തുകയാണെന്നുകാട്ടിയാണ് ബിജുവിനെതിരേ ദീപാ നിശാന്ത് പരാതിനല്‍കിയത്. ഈ പാരാതിക്കെതിരെ നിയമപരമായി തന്നെ ബിജു നീങ്ങി. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതില്‍ ഹര്‍ജിനല്‍കി. ഈ ഹര്‍ജിയിലാണ് കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2022, 06:08 pm IST
in Kerala

കൊച്ചി: തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടുവെന്ന് ആരോപിച്ച് ഇടതു സഹയാത്രികയും കോളേജ് അധ്യാപികയുമായ ദീപാ നിശാന്ത് നല്‍കിയ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. അധ്യാപികയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് എടുത്ത കേസിനെതിരേ തിരുവനന്തപുരം സ്വദേശി ബിജു നായരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. ഫേസ്ബുക്ക് പോസ്റ്റിട്ട് Â ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് അധ്യാപിക പരാതിയില്‍ അരോപിച്ചിരുന്നത്. Â

Â

2018 ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. മോദി സര്‍ക്കാരിനും ബിജെപിയ്‌ക്കും വോട്ട് ചെയ്ത വോട്ടര്‍മാരെ അപമാനിച്ചുകൊണ്ട് എച്ച്.പി. ഇന്ത്യ ജീവനക്കാരനായിരുന്ന ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ദീപ നിശാന്ത് അതേപടി കോപ്പിയടിച്ച് പോസ്റ്റിയിരുന്നു. പോസ്റ്റ് വിവാദമായതോടെ എച്ച്.പി. കമ്പനി തന്നെ രംഗത്ത് എത്തുകയും തങ്ങളുടെ നിലപാടല്ല ദീപക് ശങ്കരനാരായണന്‍ പറഞ്ഞതെന്ന് വ്യക്തമാക്കുകയും ഇയാളെ ജോലിയില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു. Â

Â

ദീപക് ശങ്കരനാരായണന്‍ പോസ്റ്റ് പിന്‍വലിച്ചിട്ടും ദീപ നിശാന്ത് ഈ അധിക്ഷേപ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് നിലനിര്‍ത്തി. ഇതേത്തുടര്‍ന്ന് ദീപാ നിശാന്തിനെതിരേ നിയമനടപടിക്ക് താന്‍ മുന്‍കൈയെടുക്കും എന്നതരത്തില്‍ ബിജു ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുകാട്ടിയാണ് ബിജുവിനെതിരേ ദീപാ നിശാന്ത് പരാതിനല്‍കിയത്. ഈ പാരാതിക്കെതിരെ നിയമപരമായി തന്നെ ബിജു നീങ്ങി. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതില്‍ ഹര്‍ജിനല്‍കി. ഈ ഹര്‍ജിയിലാണ് കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്.

Â

Tags: keralacourtദീപ നിശാന്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

പ്രമീള നായരെക്കുറിച്ചുളള പുസ്തകം : എം ടിയുടെ മകള്‍ അശ്വതി നായരുടെ മൊഴി കോടതി രേഖപ്പെടുത്തി

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

‘ ഇത് കർമ്മഫലം ആണ് , കാലം എല്ലാത്തിനും കണക്ക് ചോദിക്കും ‘ ; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

‘ജെന്‍സി വിത്ത് കുമ്മനം’ യുവ ആറന്മുള വാഗ്ദാനം ചെയ്യുന്നു; ചോദ്യങ്ങള്‍ കൊണ്ടും ഉത്തരങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി സംവാദം

വിവാഹസമയത്ത് സ്ത്രീക്ക് ലഭിക്കുന്ന സ്വത്തിൽ അവൾക്ക് മാത്രം പൂർണ അധികാരം; ഭർത്താവിന് ഉപയോഗിക്കാം, സ്വന്തമാക്കാനാവില്ല: അലഹബാദ് ഹൈക്കോടതി

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അസം സ്വദേശികൾ കസ്റ്റഡിയിൽ

നന്ദിദേവന്റെ കാതിൽ ആഗ്രഹങ്ങൾ പറഞ്ഞ് , മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.