Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബീമാ യോജനയ്‌ക്കും അടല്‍ പെന്‍ഷന്‍ യോജനയ്‌ക്കും ഏഴ് വര്‍ഷം; ജീവന്‍ ജ്യോതി ബീമ യോജന വഴി ഇതുവരെ നൽകിയത് 11,468 കോടി രൂപ

വര്‍ഷം തോറും പുതുക്കുന്ന ഈ പദ്ധതിയിലെ അംഗങ്ങള്‍ മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് ഇന്‍ഷുന്‍സ് തുക നല്‍കും. സേവിങ്സ് ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള, 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 10:38 am IST
in India

ന്യൂദല്‍ഹി: സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനുള്ള കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടല്‍ പെന്‍ഷന്‍ യോജന എന്നിവ ഏഴു വര്‍ഷം പൂര്‍ത്തിയാക്കി. Â 2015 മെയ് 9 ന് കൊല്‍ക്കത്തയില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന വഴി ഇതിനകം 11,468 കോടി രൂപ ഇന്‍ഷുറന്‍സായി നല്കിക്കഴിഞ്ഞു. വര്‍ഷം തോറും പുതുക്കുന്ന ഈ പദ്ധതിയിലെ അംഗങ്ങള്‍ മരണമടഞ്ഞാല്‍ ആശ്രിതര്‍ക്ക് Â ഇന്‍ഷുന്‍സ് തുക നല്‍കും. സേവിങ്സ് ബാങ്ക് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള, 18 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. 50 വയസ്സ് തികയും മുമ്പ് പദ്ധതിയില്‍ ചേരുന്നവര്‍ക്ക് വരിസംഖ്യ കൃത്യമായി അടച്ചാല്‍ 55 വയസ്സ് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. രണ്ട് ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുക. Â പ്രതിവര്‍ഷം 330 രൂപയാണ് വരിസംഖ്യ. പദ്ധതിക്ക് കീഴിലുള്ള അംഗങ്ങള്‍ 12.69 കോടിയിലേറെയാണ്. 5,73,362 പേര്‍ക്ക് 11,468 കോടി രൂപ ഇതിനകം നല്‍കി.

വര്‍ഷം തോറും പുതുക്കാവുന്നതാണ് പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന. അപകടം മൂലം, മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. 70 വയസ്സ് വരെ അംഗമാകാം. അപകടം മൂലം, മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ. ഭാഗിക വൈകല്യത്തിന് ഒരു ലക്ഷം. പദ്ധതിയില്‍ 28.23 കോടിയിലേറെ അംഗങ്ങളുണ്ട്. Â 96,815 പേര്‍ക്ക് 1,923 കോടി Â ലഭിച്ചു.

അടല്‍ പെന്‍ഷന്‍ യോജന

ദരിദ്ര-പിന്നാക്ക വിഭാഗങ്ങള്‍ക്കും, അസംഘടിത തൊഴിലാളികള്‍ക്കും സാര്‍വത്രിക സാമൂഹിക സുരക്ഷാ സംവിധാനം ഒരുക്കുന്നതാണ് പദ്ധതി. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അംഗത്വമെടുക്കാം. അടച്ച തുക അടിസ്ഥാനമാക്കി, 60 വയസ്സാകുമ്പോള്‍ വരിക്കാര്‍ക്ക് 1000 രൂപ/ 2000 രൂപ/ 3000 രൂപ/ 4000 രൂപ/ 5000 രൂപ എന്നിങ്ങനെ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും. നാലുകോടിയിലധികം പേര്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.

Tags: Jeevan jyothi bhima yojnaAtal pension yojna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പഠിക്കാം ജീവന്‍ ജ്യോതി ബീമാ യോജനയെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.