Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവനക്കാര്‍ക്ക് ശമ്പളമില്ല; കെഎസ്ആര്‍ടിസി എംഡി വിദേശത്ത്, ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞെന്ന് മന്ത്രി, സമരം ചെയ്താൽ ബദൽ സംവിധാനം

സര്‍ക്കാര്‍ സഹായമായി കിട്ടിയ മുപ്പതു കോടിക്കു പുറമേ നാല്പത്തഞ്ചു കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് ഏപ്രിലിലെ ശമ്പളം വിതരണം ചെയ്തത്. ഈ മാസം ഓവര്‍ ഡ്രാഫ്റ്റെടുക്കാന്‍ സാധിക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2022, 10:02 am IST
in Kerala

തിരുവനന്തപുരം: ശമ്പളമില്ലാത്തതിനെച്ചൊല്ലി കെഎസ്ആര്‍ടിയില്‍ ജീവനക്കാര്‍ പ്രതിഷേധവും Â പരാതിയും ഉയര്‍ത്തുന്നതിനിടെ സിഎംഡി ബിജു പ്രഭാകര്‍ വിദേശ പര്യടനത്തിനായി യാത്ര തിരിച്ചു. പത്തൊന്‍പതിനേ അദ്ദേഹം തിരിച്ചെത്തൂ. ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതിന് സര്‍ക്കാര്‍ വിഹിതം കൊടുത്തെങ്കിലും ബാക്കി തുക കണ്ടെത്തുന്നതു സംബന്ധിച്ച് കോര്‍പ്പറേഷന്‍ തീരുമാനത്തിലെത്തിയില്ല.

ധനവകുപ്പ് പരിഹാരം കാണണമെന്നാണ് മാനേജ്മെന്റിലെ ഒരു വിഭാഗം പറയുന്നത്. സര്‍ക്കാര്‍ സഹായമായി കിട്ടിയ മുപ്പതു കോടിക്കു പുറമേ നാല്പത്തഞ്ചു കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് ഏപ്രിലിലെ ശമ്പളം വിതരണം ചെയ്തത്. ഈ മാസം ഓവര്‍ ഡ്രാഫ്റ്റെടുക്കാന്‍ സാധിക്കില്ല. മുമ്പ് സഹകരണ സംഘങ്ങളില്‍ നിന്ന് പണം വായ്‌പയായി നല്കിയിരുന്നെങ്കിലും സഹകരണ ഓഡിറ്റ് വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതിനാല്‍ ഇനി സഹകരണ ബാങ്കില്‍ നിന്നു വായ്‌പ ലഭിക്കില്ല. 3000 കോടി രൂപയുടെ എസ്ബിഐ കണ്‍സോര്‍ഷ്യം വായ്‌പ നിലനില്‍ക്കുന്നതിനാല്‍ മറ്റു വായ്‌പകള്‍ സ്വീകരിക്കാനും സാധിക്കില്ല.

ശമ്പളക്കാര്യത്തില്‍ ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞെന്നാണ് മന്ത്രിയുടെ നിലപാട്. സമരം ചെയ്താല്‍ ബദല്‍ സംവിധാനത്തെ സംബന്ധിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags: കെഎസ്ആര്‍ടിസിതൊഴിലാളികൾBiju Prabhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജു പ്രഭാകർ കെഎസ്ആർടിസി ഒഴിഞ്ഞു; എംഡി സ്ഥാനം ഒഴിവാക്കുന്നത് വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

News

റോബിന്‍ ബസ് നടത്തിയത് ഹൈക്കോടതി ഉത്തരവിന്റെ ലംഘനം; പുതിയ ബുക്കിങ് എടുത്ത് സര്‍വീസ് നടത്തിയെന്ന് ബിജു പ്രഭാകര്‍

Kerala

കെടിഡിഎഫ്‌സി ചെയര്‍മാന്‍ ഇനി മുതല്‍ ബിജു പ്രഭാകര്‍; ബി. അശോകിനെ മാറ്റി; നടപടി കെഎസ്ആര്‍ടിസി കെടിഡിഎഫ്‌സി പോരിനിടെ

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.