Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈയില്‍ ദമ്പതികളെ കൊന്ന് ആയിരം പവന്‍ മോഷ്ടിച്ചു; നേപ്പാളിലേക്ക് കടക്കുംമുമ്പ് വീട്ടുസഹായിയായ ഡ്രൈവറും കൂട്ടുകാരനും പിടിയില്‍

അമേരിക്കയില്‍ മകളുടെ അടുത്ത് സന്ദര്‍ശനം നടത്തി മടങ്ങി ചെന്നൈയിലെത്തിയ ദമ്പതികളെ വീട്ടിലെ ഡ്രൈവറും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തി. ആയിരം പവന്റെ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചു. ഏകദേശം അഞ്ചുകോടി രൂപ വിലവരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2022, 10:11 pm IST
in India

ചെന്നൈ:അമേരിക്കയില്‍ മകളുടെ അടുത്ത് സന്ദര്‍ശനം നടത്തി മടങ്ങി ചെന്നൈയിലെത്തിയ ദമ്പതികളെ വീട്ടിലെ ഡ്രൈവറും സഹായിയും ചേര്‍ന്ന് കൊലപ്പെടുത്തി. ആയിരം പവന്റെ സ്വര്‍ണ്ണാഭരണങ്ങളും മോഷ്ടിച്ചു. ഏകദേശം അഞ്ചുകോടി രൂപ വിലവരും.

60 വയസ്സുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ ശ്രീകാന്തും ഭാര്യ 55 കാരിയായ അനുരാധയുമാണ് കൊല ചെയ്യപ്പട്ടത്. ഇവരുടെ വീട്ടില്‍ താമസിച്ച് ദീര്‍ഘകാലമായി ജോലി ചെയ്യുന്ന കൃഷ്ണനും ഇദ്ദേഹത്തിന്റെ കൂട്ടുകാരനായ രവിയും ചേര്‍ന്നാണ് അതിക്രൂരമായ കൊല ചെയ്തത്. കൊന്നതിന് ശേഷം ഇവരുടെയും ജഡം ചെന്നൈയ്‌ക്ക് പുറത്തുള്ള ഫാം ഹൗസില്‍ കുഴിച്ചിടുകയായിരുന്നു. അതിന് ശേഷം രണ്ട് പേരും സ്വര്‍ണ്ണമെടുത്ത് രക്ഷപ്പെട്ടു.

ഇതിനിടെ അച്ഛനും അമ്മയും സുരക്ഷിതമായി നാട്ടിലെത്തിയോ എന്നറിയാന്‍ മകള്‍ വിളിച്ചപ്പോള്‍ ഫോണില്‍ മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്.

എന്നാല്‍ പൊലീസ് കരുതലോടെയാണ് നീങ്ങിയത്. അത്യാധുനിക ട്രാക്കിങ് സംവിധാനം ഉപയോഗിച്ചാണ് ക്രിമിനലുകളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും നിര്‍ണ്ണായക തെളിവുകളായി. സിസിടിവി റെക്കോഡറും പ്രതികള്‍ രക്ഷപ്പെടുമ്പോള്‍ കയ്യിലെടുത്തിരുന്നെങ്കിലും പിന്നീട് പൊലീസ് ഇവരില്‍ നിന്നും പിചിച്ചെടുത്തതായി ചെന്നൈ പൊലീസിലെ സീനിയര്‍ ഉദ്യോഗസ്ഥനായ ഡോ. കണ്ണന്‍ പറഞ്ഞു.

ഇവരുടെ വീട്ടില്‍ സ്ഥിരതാമസക്കാരനായ കൃഷ്ണന്‍ ദമ്പതികളുടെ കയ്യില്‍ 40 കോടി രൂപയുണ്ടെന്ന് അറിഞ്ഞിരുന്നു. ഈയിടെ നടന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നിന്നാണ് ദമ്പതികള്‍ക്ക് ഈ പണം ലഭിച്ചത്. ഇത് കൊള്ളയടിക്കാന്‍ കുറച്ചുനാളായി കൃഷ്ണന്‍ പദ്ധതിയിട്ടു വരികയായിരുന്നു. പിന്നീട് കൊലപാതകത്തിന് കൂട്ടാളിയായി രവിയെ കിട്ടിയത്. ഇരുവരെയും ആന്ധ്രയിലെ ഒംഗോളില്‍ നിന്നാണ് പിടികൂടിയത്. ഇരുവരും നേപ്പാളിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നു. Â

പൊലീസ് കുഴിച്ചിട്ട ജഡ‍ങ്ങള്‍ പുറത്തെടുത്ത് ഫോറന്‍സിക് പരിശോധനയ്‌ക്കയച്ചു.Â

Tags: ചെന്നൈകൊലപാതകംആന്ധ്രതമിഴ്നാട്നേപ്പാള്‍റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

പുതിയ വാര്‍ത്തകള്‍

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

അസമിൽ കോൺഗ്രസിന്റെ വിജയം ലക്ഷ്യമിട്ട് പാകിസ്ഥാൻ ; നടത്തിയത് 11 ടോക്ക് ഷോകൾ ; എല്ലാ ടോക്ക് ഷോകളിലും, കോൺഗ്രസ് വിജയിക്കണമെന്ന് നിഗമനം

ഭാര്യ ഇന്ത്യക്കാരിയല്ലെന്ന് വരുത്തി തീർക്കാൻ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചു ; വ്യാജ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെ കുടുക്കാൻ ഉറച്ച് ഹിമന്ത ശർമ്മ

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.