Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘വക്കീല്‍ഫീസ് കിട്ടിയാല്‍ എന്തും ചെയ്യും’; തൃണമൂലിന് വേണ്ടി കേസ് വാദിക്കാന്‍ ബംഗാളില്‍ വന്ന പി.ചിദംബരത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

വക്കീല്‍ ഫീസ് കിട്ടിയാല്‍ ഏത് ശത്രുവിന് വേണ്ടിപ്പോലും കേസ് വാദിക്കുന്ന കോണ്‍ഗ്രസ് വക്കീലന്മാര്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷം ഉയരുന്നു. കഴിഞ്ഞ ദിവസം ബംഗാളില്‍ കോണ്‍ഗ്രസ് നേതാവായ പി. ചിദംബരം തന്നെ വക്കീല്‍വേഷത്തില്‍ കോടതിയിലെത്തി. പക്ഷെ കോണ്‍ഗ്രസിന് വേണ്ടി വാദിക്കാനല്ല. എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2022, 09:34 pm IST
in India
ചിദംബരത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഒരു അഭിഭാഷക.

ചിദംബരത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഒരു അഭിഭാഷക.

കൊല്‍ക്കൊത്ത: വക്കീല്‍ ഫീസ് കിട്ടിയാല്‍ ഏത് ശത്രുവിന് വേണ്ടിപ്പോലും കേസ് വാദിക്കുന്ന കോണ്‍ഗ്രസ് വക്കീലന്മാര്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അമര്‍ഷം ഉയരുന്നു. കഴിഞ്ഞ ദിവസം ബംഗാളില്‍ കോണ്‍ഗ്രസ് നേതാവായ പി. ചിദംബരം തന്നെ വക്കീല്‍വേഷത്തില്‍ കോടതിയിലെത്തി. പക്ഷെ കോണ്‍ഗ്രസിന് വേണ്ടി വാദിക്കാനല്ല. എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ്.

എന്നാല്‍ ഇക്കുറി ഈ വക്കീലിനെ ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചത്. ബംഗാളിലെ സര്‍ക്കാര്‍ സ്ഥാപനമായ മെട്രോ ഡയറിയുടെ ഓഹരി വിറ്റഴിക്കല്‍ കേസില്‍ ഒരു സ്വകാര്യ കമ്പനിയ്‌ക്ക് വേണ്ടിയാണ് പി. ചിദംബരം കോടതിയില്‍ ഹാജരാകാനെത്തിയത്. ഈ കേസില്‍ പരാതിക്കാരനാകട്ടെ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ആധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു.

തൃണമൂല്‍ സര്‍ക്കാര്‍ മെട്രോ ഡയറിയിലെ 47 ശതമാനം ഓഹരികള്‍ 2017ല്‍ കെവന്‍റര്‍ അഗ്രൊ ലിമിറ്റഡ് എന്ന കമ്പനിയ്‌ക്ക് കൈമാറിയതില്‍ സുതാര്യതയില്ലെന്നായിരുന്നു ആദിര്‍ രഞ്ജന്‍ ചൗധരി പരാതിപ്പെട്ടത്.ഈ കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ നടപടി ശരിയാണെന്ന് വാദിച്ച് ഇറങ്ങിവരുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരായ അഭിഭാഷകരും ചേര്‍ന്ന് പി. ചിദംബരത്തെ വളഞ്ഞത്. സ്വന്തം പാര്‍ട്ടിയുടെ താല്‍പര്യത്തിന് എതിരെ വാദിച്ചതിന് ചിദംബരത്തിനെതിരെ പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

“ഇത് പ്രൊഫഷണലിസമാണെന്നാണ് ചിദംബരം പറയുന്നത്. എന്നാല്‍ ഇവിടെ പരാതിക്കാരന്‍ കോണ്‍ഗ്രസ് നേതാവായ ആദിര്‍ രഞ്ജന്‍ ചൗധരിയാണ്. ഈ കേസില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ അനുമതിയോടെ ജനങ്ങളുടെ കോടിക്കണക്കിന് പണം തട്ടിയെന്നതാണ് ആരോപണം…”- ചിദംബരത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വികാരാധീനരായി പറയുന്നു. തൃണമൂല്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ എത്തിയെന്നതായിരുന്നു ചിദംബരത്തിനെതിരെ ചിലരുടെ കുറ്റപ്പെടുത്തല്‍. Â

“ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാല്‍ ആക്രമിക്കപ്പെടുന്നത്. അങ്ങിനെയിരിക്കെയാണ് ആ തൃണമൂല്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവ് എത്തിയത്”- കോണ്‍ഗ്രസിന്റെ ബാഗ് ചി ആരോപിക്കുന്നു.

Tags: മെട്രോ ഡയറിയുടെ ഓഹരി വിറ്റഴിക്കല്‍ കേസ്കെവന്‍റര്‍ അഗ്രൊ ലിമിറ്റഡ്@INCWestBengalകേസ്കൗസ്തവ് ബാഗ്ചിcongressതൃണമൂല്‍ കോണ്‍ഗ്രസ്ടിഎംസികല്‍ക്കത്ത ഹൈക്കോടതിഅധീര്‍ രഞ്ജന്‍ ചൗധരിപി. ചിദംബരംകോണ്‍ഗ്രസ് മുക്ത ഭാരതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

Kerala

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.