Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുര്‍ഗ്ഗാദാസ് ദുരന്തങ്ങള്‍ നേരിടുന്ന ഹിന്ദു -ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രതിനിധി; ചോദ്യം 100% ആശങ്കയുള്ളതു തന്നെ; പിന്തുണയുമായി കാസ

ദുര്‍ഗ്ഗാദാസ് എന്ന വ്യക്തിയെ നാം മറക്കരുത് അദ്ദേഹത്തിന് സംഭവിച്ചതും !

Janmabhumi Online by Janmabhumi Online
May 7, 2022, 09:22 pm IST
in Kerala
ദുര്‍ഗ്ഗാദാസ് , സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ്

ദുര്‍ഗ്ഗാദാസ് , സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ്

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഹിന്ദു മഹാ സമ്മേളനത്തിലെ സെമിനാറില്‍ ചോദ്യം ചോദിച്ചതിന് ഖത്തറിലെ ജോലി നഷ്ടപ്പെട്ട ദുര്‍ഗ്ഗാ ദാസിനെപിന്തുണച്ച്് വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ സംയുക്ത വേദിയായ കാസ.(Christian Association and Alliance for Social Action)

ദുര്‍ഗ്ഗാദാസ് എന്ന വ്യക്തിയെയും അദ്ദേഹത്തിന് സംഭവിച്ചതും നാം മറക്കരുത് എന്ന മുന്നറിയിപ്പിനൊപ്പം ദുര്‍ഗ്ഗാദാസ് ചോദിച്ച ചോദ്യം 100% ആശങ്കയുള്ളതു തന്നെയെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് നല്‍കിയ മുന്നറിയിപ്പിനെകുറിച്ചാണ് ദുര്‍ഗ്ഗാദാസ് ചോദിച്ചത്. ഖത്തറിലേക്ക് ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നടക്കുവാന്‍ സാധ്യതയുണ്ട് , ഈ സ്ഥലത്തേക്ക് നേഴ്‌സിങ് ജോലികള്‍ക്കായി പോകാന്‍ ശ്രമിക്കുന്ന നേഴ്‌സുമാരും അവരുടെ മാതാപിതാക്കളും സൂക്ഷിക്കുക എന്നാണ് സെബാസ്റ്റ്യന്‍ പുന്നയ്‌ക്കല്‍ പറഞ്ഞത്. സെബാസ്റ്റ്യന്‍ പുന്നക്കല്‍ അസന്നിഗ്ധമായി പറഞ്ഞ ഒരു കാര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ചോദ്യമാണ് ദുര്‍ഗ്ഗാദാസ് ചോദിച്ചത്. അല്ലാതെ ദുര്‍ഗ്ഗാദാസ് ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന നേഴ്‌സുമാരെ എല്ലാം ലൈംഗിക അടിമകളായി പോവുകയാണെന്ന തരത്തിലുള്ള ഒരുവിധ പരാമര്‍ശങ്ങളും നടത്തിയിട്ടില്ല കാസ ഔദ്യോഗിക നിലപാട് ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ദുര്‍ഗാ ദാസ് ദുരന്തങ്ങള്‍ നേരിടുന്ന ഹിന്ദു ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു പ്രതിനിധിയാണ് ……. അദ്ദേഹത്തിന് എന്ന് അടിയന്തരമായി നല്ല ഒരു തൊഴില്‍ ഇന്ത്യക്കുള്ളിലോ വിദേശത്തോ കണ്ടെത്തി കൊടുക്കുവാന്‍ നാം ഓരോരുത്തരും വ്യക്തിപരമായും കൂട്ടായും ശ്രമിക്കണം ….. വേണ്ടിവന്നാല്‍ അദ്ദേഹത്തിന് സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അതിനു സഹായിക്കാനും നാം മുന്നിട്ടിറങ്ങണം. കാസ ആവശ്യപ്പെട്ടു

Â

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരുപം

Â

ദുര്‍ഗ്ഗാദാസ് എന്ന വ്യക്തിയെ നാം മറക്കരുത് അദ്ദേഹത്തിന് സംഭവിച്ചതും !

എന്താണ് ദുര്‍ഗ്ഗാദാസ് ചെയ്ത കുറ്റം ?

എന്താണ് ദുര്‍ഗ്ഗാദാസ് ചെയ്ത കുറ്റം ?

തിരുവനന്തപുരത്തു നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ സെമിനാറിന്റെ അവസാനഘട്ടത്തിലെ ചേദ്ദോത്തര വേളയില്‍ ഒരു ചോദ്യം ചോദിച്ചു.

എന്താണ് അദ്ദേഹം ചോദിച്ചത് ?

ക്ലബ്ബ് ഹൗസ് ചര്‍ച്ചാവേളയില്‍ പറഞ്ഞതുപോലെ ഖത്തറിലേക്കുള്ള റിക്രൂട്ട്‌മെന്റില്‍ നമ്മുടെ പെണ്‍കുട്ടികളെ ചതിയില്‍ പെടുത്താന്‍ ഇടയുണ്ട് അതുപോലെ തന്നെ ഗള്‍ഫ് നാടുകളിലെ ചില ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു മതപരിവര്‍ത്തനവും നടത്തുന്നുണ്ട് ഇത് തടയാന്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ? ( ചോദ്യത്തില്‍ ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചിരുന്നില്ല )

എന്താണ് ഈ ചോദ്യത്തിന് കാരണവും അതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം ?

ഹിന്ദു മഹാസമ്മേളനത്തിന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ക്ലബ് ഹൗസ് ചര്‍ച്ചയില്‍ ക്രിസ്ത്യന്‍ അപ്പോളജിസ്റ്റായ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് ഒരു മുന്നറിയിപ്പ് നല്‍കുകയുണ്ടായി

അദ്ദേഹത്തിന് വിശ്വസനീയമായ ഇന്റലിജന്‍സ് കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച ഒരു വിവരമാണ് എന്ന ആമുഖത്തോടെയാണ് അദ്ദേഹം അത് പറഞ്ഞത് ……. ഖത്തറിലേക്ക് ഒരു നേഴ്‌സിംഗ് സംഘടന നേതാവിന്റെ നേതൃത്വത്തില്‍ നടക്കാന്‍ പോകുന്ന നേഴ്‌സിങ് റിക്രൂട്ട്‌മെന്റില്‍ ചതി നടക്കുവാന്‍ സാധ്യതയുണ്ട് , ഈ സ്ഥലത്തേക്ക് നേഴ്‌സിങ് ജോലികള്‍ക്കായി പോകാന്‍ ശ്രമിക്കുന്ന നേഴ്‌സുമാരും അവരുടെ മാതാപിതാക്കളും സൂക്ഷിക്കുക എന്നാണ് Â സെബാസ്റ്റ്യന്‍ പുന്നയ്‌ക്കല്‍ പറഞ്ഞത്.

അപ്പോള്‍ സ്പീക്കര്‍ പാനലില്‍ ഉണ്ടായിരുന്നു പലരും അത് യുഎന്‍എ എന്ന നേഴ്‌സിംഗ് സംഘടന നേതാവായ ജാസ്മിന്‍ ഷാ അല്ലെ ആ നേതാവ് എന്ന് ചോദിക്കുകയുണ്ടായി …….. അതിന് മറുപടിയായി ശ്രീ സെബാസ്റ്റ്യന്‍ പുന്നക്കല്‍ ചിരിക്കുകയാണ് ചെയ്തത്.

സെബാസ്റ്റ്യന്‍ പുന്നക്കല്‍ തെളിവുകളില്ലാതെ സംവാദങ്ങള്‍ നടത്തുകയോ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്ന വ്യക്തിയല്ല അത്തരത്തിലൊരു ഒരു പബ്ലിക് ഫോറത്തില്‍ ഫേസ്ബുക്കിലും യൂട്യൂബിലും ക്ലബ്ബ് ഹൗസിലും ഒരേപോലെ ലൈവ് ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാമില്‍ ഒരു തെളിവുമില്ലാതെ ഒരു സംഘടന നേതാവിന്റെ പേരില്‍ ഒരു മുന്നറിയിപ്പ് അദ്ദേഹം ഒരിക്കലും നല്‍കുകയില്ല !

ക്ലബ് ഹൗസിലെ സ്ഥിരം സാന്നിധ്യമായ ദുര്‍ഗ ദാസ് അന്ന് ആ ചര്‍ച്ച കേള്‍ക്കുവാന്‍ ക്ലബ് ഹാസില്‍ ഉണ്ടായിരുന്നു.

അതിന്‍ പ്രകാരമാണ് ഹിന്ദു മഹാ സമ്മേളനത്തിലെ ലൗ ജിഹാദ് വിഷയത്തില്‍ അന്നു സെമിനാര്‍ നയിച്ച അഡ്വക്കേറ്റ് കൃഷ്ണരാജിനൊപ്പം ഉണ്ടായിരുന്ന കെവിന്‍ പീറ്റര്‍നോട് ദുര്‍ഗാദാസ് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിച്ചത് , ഈ കെവിന്‍ പീറ്റര്‍ തന്നെയായിരുന്നു Â സെബാസ്റ്റ്യന്‍ പുന്നക്കല്‍ ഫിലിപ്പ് നടത്തിയ ക്ലബ്ബ് ചര്‍ച്ചയുടെ മോഡറ്റര്‍ , അതുകൊണ്ടാണ് അദ്ദേഹത്തോട് ്രദുര്‍ഗ്ഗാദാസ് ഈ ചോദ്യം ചോദിച്ചത് .

അല്ലാതെ ദുര്‍ഗ്ഗാദാസ് ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന നേഴ്‌സുമാരെ എല്ലാം ലൈംഗിക അടിമകളായി പോവുകയാണെന്ന തരത്തിലുള്ള ഒരുവിധ പരാമര്‍ശങ്ങളും നടത്തിയിട്ടില്ല , ലത്ത് വാക്‌സിന്‍ എടുക്കുന്നതിനായി ഉള്ള റിക്രൂട്ട്‌മെന്റ് എന്ന രീതിയില്‍ വളരെ അധികം നഴ്‌സുമാരെ വിദേശത്ത് കൊണ്ടുപോയി കെണിയില്‍ പെട്ടിരുന്നു അവരില്‍ രണ്ടുപേര്‍ കൊടുത്ത കേസില്‍ കൊച്ചിയില്‍ ഒരു ഒരു സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്യുകയുണ്ടായിരുന്നു .

സമാനരീതിയില്‍ ഇത്തരം റിസമാനരീതിയില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍പും ചതി പറ്റിയിട്ടുണ്ട് , ഇത്തരത്തിലെ മുന്‍ അനുഭവങ്ങള്‍ ധാരാളം ഉള്ളതുകൊണ്ടാണ് ക്ലബ് ഹൗസില്‍ സെബാസ്റ്റ്യന്‍ പുന്നക്കല്‍ അസന്നിഗ്ധമായി പറഞ്ഞ ഒരു കാര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ചോദ്യം ദുര്‍ഗ്ഗാദാസ് ചോദിച്ചത് .

Â

മുന്‍പ് പല ഗള്‍ഫ് രാജ്യങ്ങളിലും പല നേഴ്‌സുമാരും ഇത്തരത്തില്‍ പോയി കെണിയില്‍ വീണിട്ടുള്ളതു കൊണ്ട് ഇനി നടക്കാന്‍ പോകുന്ന എന്ന റിക്രൂട്ട്‌മെന്റ് ഒരു കെണി ആയാല്‍ എന്തു ചെയ്യാന്‍ കഴിയും എന്ന സംശയം ചോദിച്ചപ്പോള്‍ ആ പരാമര്‍ശത്തെ മുഴുവന്‍ നഴ്‌സുമാരെയും അവഹേളിക്കുന്ന താക്കി ജാസ്മിന്‍ഷായും മറ്റുള്ളവരും ചിത്രീകരിച്ചു .

അതോടുകൂടി ജിഹാദി മാധ്യമങ്ങളും സുടാപ്പികളും ഗള്‍ഫിലെ ഇസ്ലാമിസ്റ്റുകളും എല്ലാം രംഗത്തെത്തുകയും അദ്ദേഹത്തിന്റെ ജോലി കളയിക്കുകയും ചെയ്തിരിക്കുന്നു.

അദ്ദേഹം ചോദിച്ച ചോദ്യത്തിലെ ആശങ്ക യാഥാര്‍ത്ഥ്യം ഉള്ളതാണ് ……. കൊറോണക്കാലത്ത് വാക്‌സിന്‍ എടുക്കുന്നതിനായി ഉള്ള റിക്രൂട്ട്‌മെന്റ് എന്ന രീതിയില്‍ വളരെ അധികം നഴ്‌സുമാരെ വിദേശത്ത് കൊണ്ടുപോയി കെണിയില്‍ പെട്ടിരുന്നു അവരില്‍ രണ്ടുപേര്‍ കൊടുത്ത കേസില്‍ കൊച്ചിയില്‍ ഒരു ഒരു സ്ഥാപന ഉടമയെ അറസ്റ്റ് ചെയ്യുകയും സ്ഥാപനം പൂട്ടിക്കുകയും ചെയ്യുകയുണ്ടായിരുന്നു .

സമാനരീതിയില്‍ ഇത്തരം റിക്രൂട്ട്‌മെന്റ് നിരവധി പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍പും ചതി പറ്റിയിട്ടുണ്ട് , ഇത്തരത്തിലെ മുന്‍ അനുഭവങ്ങള്‍ ധാരാളം ഉള്ളതുകൊണ്ടാണ് ക്ലബ് ഹൗസില്‍ ശ്രീ സെബാസ്റ്റ്യന്‍ പുന്നക്കല്‍ അസന്നിഗ്ധമായി പറഞ്ഞ ഒരു കാര്യത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതില്‍ നിന്നും നമ്മുടെ പെണ്‍കുട്ടികളെ എങ്ങനെ രക്ഷപ്പെടുത്താം എന്ന ചോദ്യം ദുര്‍ഗ്ഗാദാസ് ചോദിച്ചത് .

ഒപ്പം ഗള്‍ഫുനാടുകളില്‍ മുസ്ലിം മാനേജ്‌മെന്റ് കീഴിലുള്ള ഹോസ്പിറ്റലുകളില്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ് ……. കേരളത്തില്‍ പ്രിന്റ് ചെയ്ത ഇസ്ലാമിനെ പുകഴ്‌ത്തുന്ന ലഘുലേഖകളും ബുക്കുകളും സൗജന്യമായി ഇത്തരം ഹോസ്പിറ്റലുകളില്‍ വായിക്കുവാന്‍ കൊടുക്കുകയും ചെയ്യുന്ന , റസ്റ്റ് റൂമില്‍ കൊണ്ടുവന്ന് വെക്കുകയും ചെയ്യുന്ന പതിവുണ്ട്

അല്ലാതെ പ്രണയത്തിന്റെ കെണിയില്‍ പെടുത്തി മതം മാറ്റുന്നത് വേറെയും ……. അപ്പോള്‍ Â ുര്‍ഗ്ഗാദാസ് ചോദിച്ച ചോദ്യം 100% ആശങ്കയുള്ളതു തന്നെയാണ്

അതിന്റെ പേരില്‍ ആണ് ശ്രീദുര്‍ഗാ ദാസിന്റെ ജോലി സുഡാപ്പികള്‍ കളയിച്ചിരിക്കുന്നത്

ഇവിടെ എന്താണ് നടന്നതെന്ന് നമ്മള്‍ ഒരിക്കലും മറക്കരുത് !

Â

ദുര്‍ഗാ ദാസ് ദുരന്തങ്ങള്‍ നേരിടുന്ന ഹിന്ദു ക്രിസ്ത്യന്‍ സമൂഹത്തിലെ ഒരു പ്രതിനിധിയാണ് ……. അദ്ദേഹത്തിന് എന്ന് അടിയന്തരമായി നല്ല ഒരു തൊഴില്‍ ഇന്ത്യക്കുള്ളിലോ വിദേശത്തോ കണ്ടെത്തി കൊടുക്കുവാന്‍ നാം ഓരോരുത്തരും വ്യക്തിപരമായും കൂട്ടായും ശ്രമിക്കണം ….. വേണ്ടിവന്നാല്‍ അദ്ദേഹത്തിന് സാമ്പത്തികമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അതിനു സഹായിക്കാനും നാം മുന്നിട്ടിറങ്ങണം

ദുര്‍ഗ്ഗാദാസ് താങ്കള്‍ക്ക് ഐക്യദാര്‍ഢ്യം.

Christian Association and Alliance for Social Action (CASA)

Â

Â

Tags: മുസ്ലിം സംഘടനകള്‍മുസ്ലിം മാഫിയDurgadasചര്‍ച്ചസ് ഓക്‌സിലിയറി ഫോര്‍ സോഷ്യല്‍ ആക്ഷന്‍Christian Association and Alliance for Social Action
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനെതിരെ വീണ്ടും ആരോപണം: പൊതുപ്രവര്‍ത്തകനെ വ്യാജ പീഡന കേസില്‍ പെടുത്തി

Kerala

ഗ്രീന്‍വാലി പ്രവര്‍ത്തിച്ചത് ഭീകരരെ ഏകോപിപ്പിക്കുന്ന കേന്ദ്രമായി

ഹിന്ദുധർമസഭയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ്‌ക്ലബ്ബിൽ നടന്ന ഏക സിവിൽകോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയർമാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാർ, കാ.ഭാ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം
Kerala

നവോത്ഥാന നായകർ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാർത്ഥപ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

Kerala

ബക്രീദിന് മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം രണ്ട് ദിവസം അവധി നല്‍കി സംസ്ഥാന സര്‍ക്കാര്‍;

Kerala

സമസ്ത-സിഐസി ഒത്തുതീര്‍പ്പ് നീക്കത്തിന് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies