Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉപയോഗമില്ലാത്ത ബസ്സുകള്‍ വിറ്റിരുന്നെങ്കില്‍ പ്രതിസന്ധിക്ക് സഹായകമാവില്ലേ; പണം ചോദിക്കുമ്പോള്‍ ഇക്കാര്യം അന്വേഷിക്കണ്ടേ, സര്‍ക്കാരിനെതിരെ ഹൈക്കോടതി

യഥാസമയം വില്‍ക്കാതെ സ്വന്തം ബസാണെങ്കില്‍ ആരെങ്കിലും ഇങ്ങനെ റോഡിലും യാര്‍ഡിലുമിട്ട് നശിപ്പിക്കുമോയെന്നും കോടതി ചോദിച്ചു. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകള്‍ യഥാസമയം വിറ്റാല്‍ എത്രവില കിട്ടും. അങ്ങനെയല്ലേ സ്വകാര്യ ബസ്സുടമകളൊക്കെ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2022, 11:34 am IST
in Kerala

കൊച്ചി: തകരാറിലായി റോഡിലിറക്കാന്‍ പോലും സാധിക്കാത്ത ബസ്സുകള്‍ യഥാസമയം വിറ്റിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് സഹായകമാകില്ലേയെന്ന് ഹൈക്കോടതി. സഹായത്തിനായി കെഎസ്ആര്‍ടിസി പണം ചോദിക്കുമ്പോള്‍ ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേയെന്നും സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കാസര്‍കോഡ് സ്വദേശി എന്‍. രവീന്ദ്രന്‍ ഫയല്‍ ചെയ്ത പൊതുതാത്പ്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ പ്രസ്താവന.

കെഎസ്ആര്‍ടിസിക്ക് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗമില്ലാതെ കിടക്കുന്ന ബസ്സുകള്‍ വിറ്റാല്‍ തീരുന്നതല്ലേ. സര്‍ക്കാര്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ചോദിച്ച കോടതി, സഹായത്തിന് പണം ചോദിക്കുമ്പോള്‍ ഇക്കാര്യം അന്വേഷിക്കേണ്ടതല്ലേയെന്നും വിമര്‍ശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

എവിടെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍, ബസ്സുകള്‍ സംരക്ഷിക്കാന്‍ അവര്‍ക്ക് ചുമതലയില്ലേ. എഞ്ചിനീയറിങ് ജീവനക്കാര്‍ അടക്കമുള്ള സംഘം കെഎസ്ആര്‍ടിസിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടല്ലോ അവര്‍ എവിടെ, വോള്‍വോ ബസുകള്‍ ഷോപ്പ് ഓണ്‍ വീല്‍ ആക്കിയാല്‍ എങ്ങനെയാണ് ലാഭത്തിലാകുകയെന്നും ചോദിച്ചു.

റോഡിലിറക്കാന്‍ കഴിയാത്തവിധം തകരാറിലായ ബസുകള്‍ വെറുതെ ഉപേക്ഷിക്കുന്ന പ്രവണതയാണ് കെഎസ്ആര്‍ടിസിയിലുള്ളത്. യഥാസമയം വില്‍ക്കാതെ സ്വന്തം ബസാണെങ്കില്‍ ആരെങ്കിലും ഇങ്ങനെ റോഡിലും യാര്‍ഡിലുമിട്ട് നശിപ്പിക്കുമോയെന്നും കോടതി ചോദിച്ചു. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകള്‍ യഥാസമയം വിറ്റാല്‍ എത്രവില കിട്ടും. അങ്ങനെയല്ലേ സ്വകാര്യ ബസ്സുടമകളൊക്കെ ചെയ്യുന്നത്. ബസുകള്‍ കെഎസ്ആര്‍ടിസിയുടെ സ്വത്തല്ലേ. ആരും ചോദിക്കാനില്ലാത്തതിനാലാണ് ഇങ്ങനെ റോഡിലിട്ടിരിക്കുന്നതെന്നും മാധ്യമങ്ങളിലെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോടതി അഭിപ്രായപ്പെട്ടു. ചിത്രങ്ങള്‍ കോടതിയെപ്പോലും വേദനിപ്പിക്കുന്നതാണ്.

920 ബസുകള്‍ കണ്ടംചെയ്യാനുണ്ടെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. ഇതില്‍ 300 എണ്ണം ഷോപ്പ് ഓണ്‍ വീല്‍ ആക്കി മാറ്റുമെന്നും മറുപടി നല്‍കി. അതേസമയം ബസുകള്‍ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികളും തുടര്‍ നടപടികളും വിശദീകരിച്ച് വിശദ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കോടതി സര്‍ക്കാരിനോടും കെഎസ്ആര്‍ടിസിയോടും ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയുടെ പ്രവത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 31-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.

Â

Â

Â

Tags: keralaകേരള സര്‍ക്കാര്‍കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പ്രിയപ്പെട്ട സെക്രട്ടറിയുടെ വളകാപ്പ് ആഘോഷമാക്കി അയ്‌മനം പഞ്ചായത്ത്; കുടുംബാന്തരീക്ഷത്തില്‍ ചടങ്ങ് ഒരുക്കി ജനപ്രതിനിധികളും ജീവനക്കാരും

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.