Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിദിനം 12,000 പേര്‍ക്ക് പ്രവേശനം; ആദിശങ്കരജയന്തിയില്‍ കേദാര്‍നാഥ് ധാം തീര്‍ത്ഥാടകര്‍ക്കായി തുറന്നു

കവാടങ്ങള്‍ തുറന്നപ്പോള്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ്ക്ഷേത്രത്തിന്റെ കവാടങ്ങള്‍ ആറ് മാസത്തേക്ക് അടച്ചത്. മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദരീനാഥ് എന്നിവയുള്‍പ്പെടുന്ന 'ചാര്‍ ധാം' തീര്‍ത്ഥാടനത്തിന് മെയ് മൂന്നിനാണ് തുടക്കം കുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 09:54 pm IST
in India

രുദ്രപ്രയാഗ്(ഉത്തരാഖണ്ഡ്): ആദിശങ്കരജയന്തിയില്‍ കേദാര്‍നാഥ് ധാമിന്റെ കവാടങ്ങള്‍ ആചാരപരമായ ചടങ്ങുകളോടെ തുറന്നു. വേദമന്ത്രോച്ചാരണങ്ങളോടെ ക്ഷേത്രനട തുറന്നതിന് ശേഷം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഭാര്യ ഗീതാ ധാമിയും കേദാര്‍നാഥിലെത്തി പ്രാര്‍ത്ഥന നടത്തി.

കവാടങ്ങള്‍ തുറന്നപ്പോള്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിഹിതരായത്. കഴിഞ്ഞ വര്‍ഷം നവംബര്‍ ആറിനാണ്ക്ഷേത്രത്തിന്റെ കവാടങ്ങള്‍ ആറ് മാസത്തേക്ക് അടച്ചത്. മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി, ബദരീനാഥ് എന്നിവയുള്‍പ്പെടുന്ന ‘ചാര്‍ ധാം’ തീര്‍ത്ഥാടനത്തിന് മെയ് മൂന്നിനാണ് തുടക്കം കുറിച്ചത്. ബദരീനാഥ് ക്ഷേത്രത്തിന്റെ കവാടങ്ങള്‍ മെയ് എട്ടിന് തുറക്കും.

ഈ മാസം ആദ്യം സംസ്ഥാന സര്‍ക്കാര്‍ ചാര്‍ധാം തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ബദരീനാഥില്‍ 15,000, കേദാര്‍നാഥില്‍ 12,000, ഗംഗോത്രിയില്‍ 7,000, യമുനോത്രിയില്‍ 4,000 എന്നിങ്ങനെയാണ് പ്രതിദിനം അനുവാദമുള്ള തീര്‍ത്ഥാടകരുടെ എണ്ണം. 45 ദിവസത്തേക്കാണ് ഈ ക്രമീകരണം. മറ്റ് കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

Tags: കേദാര്‍നാഥ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആത്മസാധനയ്‌ക്ക് ഉപയുക്തമായ ദേവഭൂമി

India

കേദാര്‍നാഥ് ക്ഷേത്ര പരിസരത്ത് ഫോട്ടോഗ്രാഫിക്ക് പൂര്‍ണ്ണ നിരോധനം; ലംഘിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അധികൃതര്‍

India

കേദാര്‍നാഥില്‍ കുതിരയെ ബലമായി കഞ്ചാവ് വലിപ്പിച്ച് യുവാക്കള്‍; വീഡിയോ വൈറലായതിനു പിന്നാലെ അന്വേഷണം ആരംഭിച്ച് ഉത്തരാഖണ്ഡ് പോലീസ്

India

6000 കിലോഗ്രാേം തൂക്കമുള്ള ഓം വിഗ്രഹം കേദാര്‍നാഥില്‍ സ്ഥാപിക്കുന്നു

India

പ്രധാനമന്ത്രി 3400 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും: ഗൗരികുണ്ഡ് – കേദാര്‍നാഥ് യാത്രാ സമയം 67 മണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയും.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.