Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സമ്പദ്‌വ്യവസ്ഥ, വ്യവസായ ഉണര്‍വ് നല്‍കാന്‍ ബൗദ്ധിക സ്വത്തവകാശത്തിന് കീഴിലെ പേറ്റന്റുകളില്‍ സര്‍വകലാശാലകള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: ഉപരാഷ്‌ട്രപതി

അധ്യാപകര്‍ക്ക് തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനത്തിനുള്ള അന്തരീക്ഷം സര്‍വകലാശാലകള്‍ കൂടുതല്‍ സൃഷ്ടിക്കണം. കൂടാതെ നിര്‍ണായക ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ ശക്തമായ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വകലാശാലകളും സര്‍ക്കാരും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്‌ട്രപതി ആഹ്വാനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 07:46 pm IST
in India

ന്യൂദല്‍ഹി: സമ്പദ്‌വ്യവസ്ഥയ്‌ക്കും വ്യവസായത്തിനും ഉണര്‍വ് നല്‍കുന്നതിന് ബൗദ്ധിക സ്വത്തവകാശത്തിന് കീഴില്‍ നടപ്പിലാക്കാവുന്ന പേറ്റന്റുകള്‍ക്ക് സര്‍വകലാശാലകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. മികച്ച ഗവേഷണ ഫലങ്ങള്‍ക്കായി വ്യവസായ ഇന്‍സ്റ്റിറ്റിയൂട്ട് ബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഇന്ന് ചണ്ഡീഗഡില്‍ പഞ്ചാബ് സര്‍വകലാശാലയുടെ 69ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്‌ട്രപതി പറഞ്ഞു.

അധ്യാപകര്‍ക്ക് തുടര്‍ച്ചയായ പ്രൊഫഷണല്‍ വികസനത്തിനുള്ള അന്തരീക്ഷം സര്‍വകലാശാലകള്‍ കൂടുതല്‍ സൃഷ്ടിക്കണം. കൂടാതെ നിര്‍ണായക ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടുതല്‍ ശക്തമായ നയങ്ങള്‍ രൂപീകരിക്കാന്‍ സര്‍വകലാശാലകളും സര്‍ക്കാരും തമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഉപരാഷ്‌ട്രപതി ആഹ്വാനം ചെയ്തു.

മികച്ച നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യവും താങ്ങാനാവുന്ന Â ചെലവിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ഉപരാഷ്‌ട്രപതി, അത്തരം വിദ്യാഭ്യാസം ഒരു വ്യക്തിയുടെ കാഴ്ചപ്പാടിലും സാമൂഹിക ഐക്യത്തിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദേശീയ വികസനത്തിലും ശുഭകരമായ പരിവര്‍ത്തനത്തിന് വഴിയൊരുക്കുമെന്ന് അഭിപ്രായപ്പെട്ടു.

ആരോഗ്യ ക്ഷമത നിലനിര്‍ത്താന്‍ യോഗയിലോ സ്‌പോര്‍ട്‌സിലോ പതിവായി പങ്കെടുക്കണമെന്നും ശ്രീ നായിഡു തന്റെ പ്രസംഗത്തില്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. നമ്മുടെ ശാരീരിക ആവശ്യങ്ങള്‍ക്കും കാലാവസ്ഥയ്‌ക്കും അനുസരിച്ച് നമ്മുടെ പൂര്‍വ്വികര്‍ നിര്‍ദ്ദേശിച്ച പരമ്പരാഗത ഭക്ഷണം ശരിയായി പാകം ചെയ്ത് കഴിക്കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.

Â

Tags: സമ്പദ് വ്യവസ്ഥവെങ്കയ്യനായിഡു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.