Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധിയോടൊപ്പം നിശാക്ലബ്ബില്‍ വന്നത് ചൈനീസ് അംബാസഡറെന്ന് കോണ്‍ഗ്രസ് നേതാവ് ; അല്ലെന്ന് ഫാക്ട് ചെക് നടത്തി ഇന്ത്യാ ടുഡേ

നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2022, 04:48 pm IST
in India
നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

നേപ്പാളിലെ ചൈനീസ് അംബാസഡന്‍ ഹു യാന്‍കി(ഇടത്ത്) രേവന്ത് റെഡ്ഡ് രാഹുല്‍ഗാന്ധിയോടൊപ്പം (വലത്ത്)

ന്യൂദല്‍ഹി: നേപ്പാളിലെ നിശാക്ലബ്ബില്‍ പോയ രാഹുല്‍ ഗാന്ധിയെ അനുഗമിച്ചിരുന്ന സ്ത്രീ നേപ്പാളിലെ ചൈനീസ് അംബാസഡറായിരുന്നുവെന്ന കോണ്‍ഗ്രസ് എംപി രേവന്ത് റെഡ്ഡിയുടെ പ്രസ്താവന കൂടുതല്‍ വിവാദക്കൊടുങ്കാറ്റ് ഉയര്‍ത്തുകയാണ്. നേപ്പാള്‍ സ്വദേശിനിയായ പത്രപ്രവര്‍ത്തക സുമ്നിമ ഉദാസിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ രാഹുല്‍ഗാന്ധി എന്തിനാണ് അതിന് ശേഷം കാഠ്മണ്ഡുവിലെ പ്രമുഖ നിശാക്ലബ്ബില്‍ നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹൂ യാന്‍കി എന്ന യുവതിയുമായി കൂടിക്കാഴ്ച നടത്തിയത് എന്നതില്‍ ദുരൂഹത ഏറുകയാണ്.

എന്തെങ്കിലും രാഷ്‌ട്രീയ ഗുഢാലോചനയായിരുന്നോ രാഹുല്‍ഗാന്ധിയുടെ ലക്ഷ്യമെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. ഒരു സ്ത്രീയുമായി രാത്രി നൈറ്റ് ക്ലബ്ബില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയ അവിവാഹിതനായ രാഹുല്‍ഗാന്ധിയുടെ സ്വകാര്യ ജീവിത്തിലെ സദാചാരമുഖവും ചര്‍ച്ചാവിഷയമാകുന്നു.Â

തികച്ചും വ്യക്തിപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ഗാന്ധി നേപ്പാളിലേക്ക് പോയത് എന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയുടെ വിശദീകരണവും പാളുകയാണ്. കാരണം നേപ്പാളിലെ ചൈനീസ് അംബാസഡറായ ഹു യാന്‍കിയുമായി ഒരു നിശാക്ലബ്ബില്‍ അതീവരഹസ്യമായി നടത്തുന്ന കൂടിക്കാഴ്ച എങ്ങിനെ സ്വകാര്യമായ ഒന്നാകും? – ഇതാണ് കോണ്‍ഗ്രസ് ഇനി ഉത്തരം പറയേണ്ട ഒരു ചോദ്യം. ഒട്ടേറെ രഹസ്യ ഇടപാടുകള്‍ നടക്കുന്ന, വി ഐപികളും വിവിഐപികളും ധാരാളമായി പങ്കെടുക്കുന്നതുമായ ഒരിടമാണ് കാഠ്മണ്ഡവിലെ ലോഡ് ഓഫ് ദ ഡ്രിങ്ക്സ് എന്നതും ഈ കൂടിക്കാഴ്ചയെക്കുറിച്ച് കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുന്നു.

ഇന്ത്യാ വിരുദ്ധ കാഴ്ചപ്പാടുകള്‍ക്ക് പേര് കേട്ട പത്രപ്രവര്‍ത്തകയാണ് സുമ്നിമ ഉദാസ്. ഇവരുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയാണ് രാഹുല്‍ ഗാന്ധി പോയത് എന്നും കോണ്‍ഗ്രസ് യുവനേതാവ് രേവന്ത് റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

അതേ സമയം ഇന്ത്യ ടുഡേ നടത്തിയ ഫാക്ട് ചെക്കില്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. രാഹുല്‍ഗാന്ധി മെയ് രണ്ടിന് നടത്തിയ നിശാക്ലബ്ബ് സന്ദര്‍ശനത്തില്‍ അഞ്ചോ ആറോ ആളുകള്‍ മാത്രമാണ് കൂടെയുണ്ടായിരുന്നതെന്നാണ് ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നത്. നിശാക്ലബ്ബില്‍ രാഹുല്‍ ഗാന്ധി കണ്ടത് ചൈനീസ് അംബാസഡറായ യുവതിയെയല്ല, മറിച്ച് സുമ്നിമ ദാസ് എന്ന പത്രപ്രവര്‍ത്തകയായ വധുവിന്റെ സുഹൃത്തായ ഒരു സ്ത്രീയെയാണെന്നും ഇന്ത്യാ ടുഡേ സ്ഥിരീകരിക്കുന്നു. “രാഹുല്‍ഗാന്ധി ഇവിടെ ഒന്നരമണിക്കൂര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൈനീസ് എംബസിയില്‍ നിന്ന് ആരും അവിടെ സന്നിഹിതരല്ലായിരുന്നു”- ഇന്ത്യാ ടുഡേ ഫാക്ട് ചെക്ക് നടത്തിയതിന് ശേഷം പറയുന്നു.

കാഠ്മണ്ഡുവിലെ പ്രമുഖ പത്രമായ കാഠ്മണ്ഡു പോസ്റ്റ് പറയുന്നത് സുമ്നിമ ഉദാസിന്റെ വിവാഹം മെയ് 3നാണെന്നും കാഠ്മണ്ഡുവിലെ നിശാക്ലബ്ബില്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത് മെയ് 5നാണെന്നുമാണ്. ഇതും വിവാഹത്തിന്റെ ഭാഗമായുള്ള നൈറ്റ് ക്ലബ്ബ് പരിപാടിയിലാണ് രാഹുല്‍ഗാന്ധി പങ്കെടുത്തതെന്ന കോണ്‍ഗ്രസിന്റെ വിശദീകരണം പൊളിക്കുന്ന വസ്തുതയാണ്.

Â

Â

Â

Â

Tags: Rahul Gandhiനേപ്പാള്‍രാഹുല്‍ ഗാന്ധിNight partyരാഹുല്‍ഗാന്ധി നേതൃത്വംസുമ്നിമ ഉദാസ്നൈറ്റ് ക്ലബ്ോഡ് ഓഫ് ദ ഡ്രിങ്ക്സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാകാതെ വലഞ്ഞ് കോണ്‍ഗ്രസ്, എം പിമാര്‍ മത്സരിക്കുന്നതില്‍ തീരുമാനം രാഹുല്‍ ഗാന്ധിയുടേത്

India

രാജ്യത്തിന് അപമാനം വരുത്തുന്ന രാഹുലിന്റെ നടപടികളെ ഒരു ഇന്ത്യക്കാരനും പിന്തുണയ്‌ക്കുന്നില്ല , പാർലമെൻ്റിനെ അപമാനിച്ചത് പൊറുക്കില്ലെന്നും അമിത് ഷാ

India

രാഹുല്‍ ഗാന്ധിയ്‌ക്ക് ബോധോദയം…”കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കള്‍ സമ്പന്നര്‍…പക്ഷെ പാര്‍ട്ടിയ്‌ക്ക് ദാരിദ്ര്യം”: രാഹുല്‍ഗാന്ധി

India

ലോക്‌സഭാ സ്പീക്കറിനെതിരായ പ്രമേയം തള്ളിയതിന് പിന്നാലെ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും ഗൂഢാലോചന പരാജയപ്പെട്ടു : വിമർശനവുമായി ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.